Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ

03 MAY 2024 04:57 PM ISTമലയാളി വാര്‍ത്ത
നിയമത്തില്‍ ഒട്ടേറെ ഇളവുകള്‍ വരുത്തിയിട്ടുണ്ട് ഗള്‍ഫ് രാജ്യങ്ങള്‍. തൊഴിലാളികള്‍ക്ക് അനുകൂലമായ വകുപ്പുകളാണ് കൂട്ടിച്ചേര്‍ക്കുന്നത്. ഇത് പ്രവാസികളുൾപ്പടെയുള്ള തൊഴിലാളികൾക്ക് ഗുണതരം തന്നെയാണ് . എന്നാൽ അഴിമതി ഒരുകാരണവശാലും വെച്ചുപൊറുപ്പിക്കാൻ സൗദി തയ്യാറാവില്ല . സൗദിയില്‍ അഴിമതി വിരുദ്ധ നിയമം കൂടുതൽ കർ...

'യുഎയിൽ ഏതാണ്ട്‌ 12 ലക്ഷം മലയാളികളായ പ്രവാസികളുണ്ട്‌. സൗദിയിൽ അത്‌ 15 ലക്ഷം കാണണം'; അങ്ങനെ വയോധികരും ഗര്‍ഭിണികളുമടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍, നാട്ടിലെത്തിക്കാന്‍ പ്രായോഗിക മാര്‍ഗങ്ങളുമായി വൈറലാകുന്ന ഒരു കുറിപ്പ്

13 April 2020

കോവിഡ്‌ 19 ഭീതിയിൽ ഉലയുകയാണ് നമ്മുടെ ഗൾഫ്‌ രാഷ്ട്രങ്ങൾ. ധാരാളം മലയാളികൾ അവിടെ രോഗ ബാധിതരാണ് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവരോടൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേർ ക്വാറന്റീനിലാണ്. എന്നാൽ ഏറ്റവും പര...

പ്രവാസികകൾക്ക് ഇരുട്ടടി; കമ്പനികൾ ശമ്പളമില്ലാതെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്, ജീവിതം പ്രതിസന്ധിയിലായി ​ഗൾഫ് മലയാളികൾ

13 April 2020

കൊറോണ നല്കിക്കൊണ്ടിരിക്കുന്ന ഭീതിക്കും പ്രതിസന്ധിക്കുമപ്പുറം ജീവിതം അവതാളത്തിലായി നമ്മുടെ പ്രവാസികൾ. നാട്ടിലേക്ക് പോലും വരാനാകാതെ വഴിമുട്ടിയ ഒട്ടുമിക്ക പ്രവാസികളും കടുത്ത പ്രതിസന്ധിയിലാണ്. കൊറോണ വ്യാപ...

കുവൈറ്റിൽ കൊറോണ ബാധിതരാകുന്ന പ്രവാസികളുടെ എണ്ണം കുതിച്ചുയരുന്നു; കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്, ആകെ 1154പേരിൽ 679 പേരും ഇന്ത്യക്കാർ

13 April 2020

കുവൈത്തില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ 1154പേർക്കാണ് കുവൈറ്റിൽ കൊറോണ സ്ഥിരീകരിച്ചത്. അതിൽ 679 പേരും ഇന്ത്യക്കാരാണ്. അതായത് പകുതിയിൽ കൂടുതലും പ്രവാസികൾക്ക് തന്നെയെന്നാണ് കണ...

പ്രവാസികളിൽ ഇടിത്തീയായി കേന്ദ്രത്തിന്റെ തീരുമാനം; പ്രവാസികളെ ഉടൻ തിരികെ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രം, വിമാന സർവീസ് തുടങ്ങുന്നതുവരെ സമയം ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്രത്തിന്റെ തീരുമാനം

13 April 2020

പ്രവാസികളെ ഉടൻ തിരികെ കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോൾ തിരിച്ചടിയായത് പ്രവാസികൾക്കാണ്. നാട്ടിലേക്ക് ഇനിയൊരു മടക്കയാത്രപോലും ഉണ്ടാകില്ലെന്ന് നെഞ്ചുപൊട്ടി നൊമ്പരത്തോടെയാണ് പല...

യു എ ഇയിൽ രണ്ട് കോവിഡ് മരണം കൂടി; രോഗബാധിതർ 4123; ഏഷ്യൻ രാജ്യത്ത് നിന്നുള്ള രണ്ടുപേരാണ് ഇന്ന് മരിച്ചത്;ഇതോടെ മരണസംഖ്യ 22 ആയി; വേണ്ടത് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ

13 April 2020

പ്രവാസലോകത്ത് ഓരോ ദിവസം കഴിയുന്തോറും ഭീതിയും ആശങ്കയും വർധിക്കുകയാണ് . വീണ്ടും രണ്ടുപേർ കൂടി യു എ ഇയിൽ കോവിഡ് ബാധിച്ച് മരിച്ചു.387 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 4123 ആ...

പൗരന്‍മാരെ തിരികെ വിളിച്ചില്ലെങ്കിൽ കര്‍ശന നടപടി; നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശവുമായി യുഎഇ രംഗത്ത്

12 April 2020

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ തയ്യാറാകണമെന്ന നിര്‍ദേശവുമായി യുഎഇ രംഗത്ത്. പൗരന്‍മാരെ തിരികെ വിളിക്കാത്തപക്ഷം കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയ...

ബ്രിട്ടനിൽ ഒരു പ്രവാസി മലയാളികൂടി മരിച്ചു; കഠിനമായ നാളുകൾ താണ്ടാൻ കാത്തിരിപ്പിലാണ് പ്രവാസികൾ, തുടരെയുള്ള മരണം ഏറെ ഞെട്ടലുളവാക്കുന്നു

12 April 2020

ഏറെ ആശങ്കയുണർത്തുന്ന വാർത്തയാണ് പ്രവാസലോകത്ത് നിന്നും പുറത്തേക്ക് വരുന്നത്. കൊറോണ വൈറസ് താണ്ഡവമാടുന്ന ബ്രിട്ടനിൽ കൊവിഡ് വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ട്. ബിർമിംഗ്ഹാമിൽ താമസിക്കുന്...

ദയനീയമാകുന്ന അവസ്ഥയിൽ വിറങ്ങലിച്ച് പ്രവാസികൾ; ശരിയായ ചികിത്സ കിട്ടാതെ പ്രവാസി മലയാളി മരിച്ചു

12 April 2020

ദുബായില്‍ കൊവിഡ് ബാധിച്ച് രണ്ടാഴ്ച ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി പ്രദീപ് സാഗറാണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. തുടക്കത്തില്‍ കൃത്യമായ ചികിത്സ ലഭിച്ചില്ലെ...

സ്വകാര്യ ജെറ്റിൽ യുവതികളുമായി ശത കോടീശ്വരന്മാർ, കൊറോണ വൈറസ് ലോക്ക് ഡൗണിൽ നടന്നതിങ്ങനെ  

12 April 2020

കൊറോണ വൈറസ് ലോക്ക് ഡൗൺ ലംഘിച്ച് ഒരു സ്വകാര്യ ജെറ്റിൽ ഫ്രാൻസിലേക്ക് പറന്ന ഒരു കൂട്ടം ശതകോടീശ്വരന്മാരെയും യുവതികളെയും അധികൃതർ തിരിച്ചയച്ചു. ടാർമാക്കിൽ നിന്നാണ് ഇവരെ അധികൃതർ തടഞ്ഞത്. ലണ്ടനിൽ നിന്നുള്ള വി...

കാണാതായി മൂന്ന് വര്ഷം പിന്നിട്ട് പ്രവാസി മലയാളി; മരുഭൂമിയിൽ അലഞ്ഞത് തിരിഞ്ഞ് നരകയാതനകൾ പിന്നിട്ട് ജീവിതത്തിലേക്ക്, സിനിമയെ വെല്ലുന്ന ജീവിതകഥയുമായി സമീഹ്

12 April 2020

കുടുംബത്തിന്റെ പ്രാരബ്ധവും തന്റെ തോളിലേറ്റി സ്വപ്നങ്ങളും നെയ്തുകൂട്ടി പ്രവാസലോകത്ത് ചേക്കേറുന്നവർ അനവധിയാണ്. എന്നിരുന്നാൽ തന്നെയും പലരും അതിൽ നിന്നുംകരകയറും പലർക്കും അത് പറ്റിയെന്നും വരില്ല. അത്തരത്തി...

ലേബർ ക്യാംപുകളിലെ പ്രവാസികൾ ആശങ്കയിൽ ;രോഗം ബാധിച്ചവരും രോഗമില്ലാത്തവരും ഒരേ മുറിയിൽ ; കരളലിയിക്കുന്ന കാഴ്ചകൾ  

12 April 2020

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ലേബർ ക്യാംപുകളിലെ ഇന്ത്യക്കാർ ഏറെ ആശങ്കയിലാണ്; രോഗം ബാധിച്ചവരെ മാറ്റിപ്പാർപ്പിക്കാൻ ക്വാറന്റീൻ സൗകര്യമില്ലെന്നതു തന്നെ പ്രധാന കാരണം. കോവിഡ് ബാധയുണ്ടെന്നു പരിശോധനാഫലം കി...

ഗൾഫ് മേഖലയിൽ കോവിഡ് കത്തിപ്പടരുമ്പോൾ നിലവിളിച്ച് പ്രവാസികൾ ; നാട്ടിലെത്താൻ ഒരു കച്ചിത്തുരുമ്പുമില്ല ; അടിയന്തര ഇടപെടൽ ആവശ്യം

12 April 2020

പ്രവാസികളുടെ ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ട് ഗൾഫ് മേഖലയിൽ കോവിഡ് കത്തിപ്പടരുകയാണ്. എത്രതന്നെ ആശ്വസിക്കാൻ ശ്രമിച്ചാലും തൊഴിലിടങ്ങളിലും ലേബർ ക്യാമ്പുകളിലും ഉള്ള പ്രവാസികളും ഇവിടെ ഇങ്ങു നാട്ടിൽ അവരുടെ കുടുംബ...

പ്രവാസികൾ കൂട്ടത്തോടെ എത്തിയാൽ സംഭവിക്കുന്നത്; പ്രവാസലോകം വഴിതുറന്നാലും കേന്ദ്രം കണ്ണടയ്ക്കുന്നത് നാടിൻറെ നന്മയ്ക്കായി, എന്നാൽ പ്രവാസികൾക്ക് ഒരുകുറവും വരുത്തില്ല

11 April 2020

ചിന്തിക്കാതിരിക്കാനാകില്ല...ഈ ഒരു അവസരത്തിൽ അവരെക്കുറിച്ചും നാം ചിന്തിക്കേണ്ടതാണ്. നാട്ടിലെത്തുന്ന പ്രവാസികൾ കൊറോണ വ്യാനത്തിന്റെ കുത്തകയും പേറിയല്ല എത്തുന്നത്. ലോകം മുഴുവൻ അടഞ്ഞുകിടക്കുകയാണ്. യാത്രകൾ ...

അറബ് രാഷ്ട്രങ്ങളിലെ ഭരണാധികൃകൾക്ക് കേരളത്തിന്റെ ബിഗ് സല്യൂട്; ഈ പ്രതിസന്ധി ഘട്ടത്തിലും തളരാതെ പ്രവാസികളെ തളർത്താത്ത മുന്നോട്ട് പോകുന്ന ആ കരുതലിന്റെ കരം പകരുന്നത് ആത്മവിശ്വാസമാണ്

11 April 2020

പ്രവാസലോകത്ത് ദിനംപ്രതി നൂറിൽപരം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1369പേർക്കാണ്. ഒപ്പം മരിച്ചത് 79പേരാണ്. എന്നാൽ കുവൈറ്റ്,യുഎഇ ഖത്തർ എന്നിവിടങ്ങളിൽ മറ്റുള്ളവയെക്...

ഇന്നത്തെ ദിവസം പ്രവാസികൾക്കായി; പ്രവാസി മലയാളികളെ കൈവെടിയില്ലെന്ന് മുഖ്യമന്ത്രി, അവരുടെ സങ്കടം കണ്ടില്ലേക്ക് നടിക്കാനാകില്ല, ഒപ്പം ചേർന്ന് ഒരുമിച്ച് ഈ മഹാമാരിയെ നേരിടണം

11 April 2020

പ്രവാസലോകത്ത് കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഏറെ കർശനമായ നിയന്ത്രണങ്ങളാണ് പുലർത്തിപ്പോരുന്നത്. എന്നിരുന്നാൽ തന്നെയും ഇതിൽ ഏറെ ആശങ്കാകുലരായിരിക്കുന്നത് നമ്മുടെ പ്രവാസി മലയാളികൾ തന്നെയാണ്. ലേബർ ക്യ...

Malayali Vartha Recommends