PRAVASI NEWS
പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും
കുവൈത്തില്‍ കോവിഡ് ബാധിച്ച് ഗര്‍ഭിണി ഉള്‍്‌പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു
26 July 2021
കുവൈത്തില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരണപ്പെട്ടു. കണ്ണൂര്‍ ചെണ്ടയാട് സ്വദേശിനി ഷൈന ധനേഷ് (42 ) , കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സിനി സന്തോഷ് (43 ) എന്നിവരാണ് മരിച്ചത്.കോവിഡ് ബാധിച്ചു ഫര...
കുവൈത്തില്‍ ഗര്‍ഭിണിയായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു
25 July 2021
കുവൈത്തില്‍ ഏഴുമാസം ഗര്‍ഭിണിയായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു. കൊല്ലം അഞ്ചല്‍ മഞ്ചാടിയില്‍ വീട്ടില്‍ സന്തോഷ്‌കുമാറിന്റെ ഭാര്യ സിനി (43) ആണ് മരിച്ചത്. ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്തിരുന്നുവെങ്കിലും ജീ...
പെണ്‍കുട്ടികളെ വലവീശാന്‍ ഉപയോഗിക്കുന്നത് 'റോങ് നമ്പര്‍' നമ്പര്‍; തുടർന്ന് ലൈംഗിക കാര്യങ്ങൾ ചർച്ച ചെയ്യിക്കുന്ന 'മരണമുറി, അറക്കല്‍ തറവാട് ' എന്നീ ഗ്രൂപ്പുകളിൽ അംഗമാക്കും: കൂട്ടുകാരെയും പരിചയപ്പെടുത്തും... പിന്നെ വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തി ലൈംഗിക കാര്യങ്ങള്‍ക്ക് പെണ്‍കുട്ടിയെ പ്രേരിപ്പിക്കുന്നത് 17 കാരനടക്കം മൂവർ സംഘം
25 July 2021
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സോഷ്യല്‍ മീഡിയവഴി പ്രലോഭിപ്പിച്ച് പീഡനത്തിന് ശ്രമിച്ച കേസില്‍ 17 കാരന് അടക്കം മൂന്ന് പേരെ പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മുണ്ടക്കയം, എരുമേലി വടക്ക്...
കുവൈത്തില്‍ അടുത്ത മാസം മുതല്‍ പ്രവാസികള്‍ക്ക് പ്രവേശനം അനുവദിക്കും; കുവൈത്ത് അംഗീകരിച്ച കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്,72 മണിക്കൂര്‍ സമയപരിധിക്കകത്തെ പിസിആര്‍ പരിശോധനാ റിപോര്‍ട്ട് എന്നിവ വേണം
25 July 2021
കുവൈത്തില്‍ നിബന്ധനകള്‍ പാലിച്ച് പ്രവാസികള്‍ക്ക് ആഗസ്ത് ഒന്നു മുതല്‍ കുവൈത്തില്‍ പ്രവേശനം അനുവദിക്കും. നിബന്ധനകള്‍ അനുസരിച്ചാണ് പ്രവേശനം. കുവൈത്ത് അംഗീകരിച്ച കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്,72 ...
മണലാരണ്യങ്ങളിൽ മണ്മറഞ്ഞവർ; വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇവരിൽ 3,280 പേരും മരിച്ചത് ഗൾഫിൽ
24 July 2021
ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ ഇവരിൽ 3,280 പേരും ഗൾഫിലാണ് മരിച്ചത്. ഏറ്റവും കൂടുത...
ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ എംബസി : സന്തോഷത്തോടെ പ്രവാസലോകം ആ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന ഉറപ്പുനല്‍കി കുവൈറ്റ്..... ഉറ്റു നോക്കി പ്രവാസലോകം... ഇനി ധൈര്യമായി കുവൈറ്റിലേക്ക് പൊക്കോളു.......
24 July 2021
ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിരിക്കുകയാണ്.കുവൈത്ത് അംഗീകരിച്ച ഓക്‌സ്ഫഡ് ആസ്ട്രസെനിക വാക്‌സിന്‍...
ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ ഉരസി: ഗള്‍ഫ് എയര്‍വിമാനവും ഫ്‌ളൈ ദുബായ് വിമാനവുമാണ് ഉരസിയത്
23 July 2021
ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ ഉരസി. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്.ഗള്‍ഫ് എയര്‍വിമാനവും ഫ്‌ളൈ ദുബായ് വിമാനവും തമ്മിലാണ് ചെറുതായിട്ടൊന്നു ഉരസിയത് . ബഹ്‌റൈനില്‍ നിന്നെത്തിയ ഗള്‍ഫ് എയര്‍...
കാറും ട്രകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയായ അമ്മയും കുഞ്ഞും മരിച്ചു
22 July 2021
ഓസ്‌ട്രേലിയയിലെ ടുവുംബയില്‍ കാറും ട്രകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളിയായ അമ്മയും കുഞ്ഞും മരിച്ചു. ഭര്‍ത്താവിനും മറ്റ് രണ്ടു മക്കള്‍ക്കും പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ചാലക...
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശനവിലക്ക് തുടരുമെന്ന് യു.എ.ഇ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 16 രാജ്യങ്ങള്‍ക്കാണ് ഏപ്രില്‍ 24 മുതല്‍ നേരിട്ട് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്
21 July 2021
യാത്രാ വിലക്കില്‍ വലയുന്ന പ്രവാസികള്‍ക്ക് വീണ്ടും വീണ്ടും തിരിച്ചടി നല്‍കുന്ന മനോഭാവമാണ് ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന...
തൃശൂര്‍ സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു
21 July 2021
തൃശൂര്‍ സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു. പഴുവില്‍ സ്വദേശി വലിയകത്ത് മുഹമ്മദ് കുട്ടിയുടെ മകന്‍ ഇബ്രാഹീം (47) ആണ് മരിച്ചത്. ഗൂബ്രയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ...
ഹജ്ജ് തീര്‍ഥാടനത്തിന്റെ ഭാഗമായി ഇന്ന് കല്ലേറ് കര്‍മം നടക്കും.... ഒന്നാംദിനത്തില്‍ ജംറയിലെ പിശാചിന്റെ പ്രതീകമായ ജംറത്തുല്‍ അഖ്ബയിലാണ് കല്ലേറു കര്‍മം... വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ മന്ത്രധ്വനികള്‍ ഉരുവിട്ടുകൊണ്ട് സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകര്‍ അറഫാ സംഗമത്തില്‍ പങ്കെടുത്തു
20 July 2021
ഹജ്ജ് തീര്‍ഥാടനത്തിന്റെ ഭാഗമായി ഇന്ന് കല്ലേറ് കര്‍മം നടക്കും. വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ മന്ത്രധ്വനികള്‍ ഉരുവിട്ടുകൊണ്ട് സ്വദേശികളും വിദേശികളുമായ 60,000 തീര്‍ഥാടകര്‍ അറഫാ സംഗമത...
സൗദിയില്‍ ഒരാഴ്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തി
19 July 2021
ഒരാഴ്ച മുമ്പ് കാണാതായ മലയാളിയുടെ മൃതദേഹം സൗദി അറേബ്യയിലെ ഒരു കനാലില്‍ കണ്ടെത്തി. കിഴക്കന്‍ പ്രവിശ്യയിലെ നാബിയയിലെ താമസ സ്ഥലത്ത് നിന്ന് കാണാതായ കൊല്ലം ബീച്ച് വാര്‍ഡില്‍ ജോസഫ് ജോണ്‍സന്റെ മൃതദേഹമാണ് കനാല...
പ്രതിദിന യാത്രക്കാരുടെ ശേഷി 5,000 ആയി വർധിപ്പിച്ചതോടെ രാജ്യത്തേക്ക് വരുന്ന വിമാനങ്ങളുടെയും പുറത്തേക്ക് പോകുന്ന വിമാന സർവീസ് പുനരാരംഭിച്ചു : നിർണായക പ്രഖ്യാപനവുമായി കുവൈറ്റ്
19 July 2021
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറക്കുന്ന സുവർണ്ണ നിമിഷത്തിനായി കാത്തിരിക്കുകയാണ് പ്രവാസികൾ. എന്നാൽ ഇപ്പോളിതാ പ്രവാസികൾക്ക് ആശ്വാസകരമായ വിവരം പുറത്തുവരുന്നു. സാധാരണ നിലയിലേക്ക് മടങ്ങുന്നതായി സിവ...
ഹജ്ജ് കര്‍മ്മങ്ങളുടെ പ്രധാന കര്‍മ്മമായ അറഫാ സംഗമം ഇന്ന് ... ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മലയാളികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ മക്കയില്‍.... കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് ഇത്തവണത്തെ ഹജ്ജ് കര്‍മ്മങ്ങള്‍
19 July 2021
ഹജ്ജ് കര്‍മ്മങ്ങളുടെ പ്രധാന കര്‍മ്മമായ അറഫാ സംഗമം ഇന്ന് ... ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മലയാളികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ മക്കയില്‍.... കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് ഇത്തവണത്തെ ഹജ്ജ്...
ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... മലയാളികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ മക്കയിലേക്ക്.... അറഫാ സംഗമം നാളെ...
18 July 2021
ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... മലയാളികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ മക്കയിലേക്ക്.... അറഫാ സംഗമം നാളെ... കര്‍മ്മങ്ങള്‍ക്കായി മലയാളികള്‍ ഉള്‍പ്പെടെ ഏകദേശം എല്ലാ തീര്‍ത്ഥാടകരും ഇതിനകം തന്നെ...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















