Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

PRAVASI NEWS

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

25 SEPTEMBER 2026 08:37 PM ISTമലയാളി വാര്‍ത്ത
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ ആംസ്റ്റര്‍ ഓവര്‍സീസ് സ്ഥാപനത്തിന്റെ സി.ഇ.ഒ പാര്‍വതി മായഷാജി മജിസ്‌ട്രേറ്റ് കോടതിയില്‍ സറണ്ടറായി. ഇന്നലെ ഇവരെ പോലീസ് പിടികൂടിയിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ എത്തണമൈന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാര്‍വതി മായാ ഷാജി കോടതിയില്‍ സറണ്ടറായത്. തുടര്‍ന്ന്...

യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍; യുവതി ബോധരഹിതയായതോടെ മരണപ്പെട്ടുവെന്ന് കരുതി ഇയാള്‍ സ്ഥലംവിടുകയായിരുന്നു

15 September 2021

യുഎഇയില്‍ കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍. ഇയാള്‍ യുവതിയെ സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. യുവതി ബോധരഹിതയായതോടെ മരണപ്പെട്ടുവെന്ന് കരുതി ഇയാള്‍ സ്ഥലംവിടു...

പാന്റ്സ് മാത്രം ധരിച്ചു വീട്ടില്‍ കയറി സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമം; യുവാവിന്റെ പ്രവൃത്തികൾ മാനസിക നിൽ തെറ്റിയ ആളെപോലെ... പ്രതിയെ പിടികൂടിയത് നാട്ടുകാർ

15 September 2021

ചു​ട്ടി​പ്പാ​റയില്‍ വീ​ട്ടി​ല്‍ ക​യ​റി സ്ത്രീ​ക​ളെ അ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച അന്യ സംസ്ഥാനക്കാരന്‍ പിടിയില്‍. നാട്ടുകാര്‍ പിടികൂടുകയായിരുന്നു ശേഷം പോലീസിനെ ഏല്‍പ്പിച്ചു. ​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ട് ...

സൗദിയില്‍ കൊവിഡ് ബാധിച്ച് മലയാളി വീട്ടമ്മ മരിച്ചു

10 September 2021

കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. കൊല്ലം ക്ലാപ്പന വരവിള മനക്കല്‍ വീട്ടില്‍ അനിയന്റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്. ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ...

ഇനിയും അവസരം നല്‍കിയിട്ട് കാര്യമില്ല... കുവൈത്തില്‍ നിയമം ലംഘിച്ച് തുടരുന്നവര്‍ക്ക് ഇനി ഇളവില്ലെന്ന് ആഭ്യന്തര മന്ത്രാലം

06 September 2021

കുവൈത്തില്‍ നിയമംലംഘിച്ച് കഴിയുന്നവര്‍ ഒന്നര ലക്ഷത്തിന് മുകളിലെന്ന് റിപ്പോര്‍ട്ട്. പലതവണ അവസരം നല്‍കിയിട്ടും പ്രയോജനപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരോട് ഇനി ദയ കാണിക്കേണ്ടെന്നാണ് ആഭ്യന്തര ...

ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചുആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു

02 September 2021

ആരോഗ്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ കുവൈത്തില്‍ കുട്ടികളുടെ വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോപ്പിങ് മാളുകളിലെ കളി സ്ഥലങ്ങളിലും ഇന്‍ഡോര്‍ ഗെയിം ഹാളുകളിലും ബുധനാഴ്ച രാവിലെ മുതല്‍ നല്ല...

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിന് സീറ്റ് അനുവദിച്ച് കുവൈത്ത്

01 September 2021

ഇന്ത്യയില്‍ നിന്ന നേരിട്ടുള്ള വിമാന സര്‍വീസിന് സീറ്റ് അനുവദിച്ച് കുവൈത്ത്. ഇന്ത്യന്‍ വിമാന കമ്ബനികളുടെ വിഹിതം വീതിച്ചുനല്‍കാന്‍ കുവൈത്ത് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ ഇന്ത്യന്‍ വ്യോമയാ...

'വീട്ടമ്മയായ ചേര്‍ത്തല സ്വദേശി സുമ മഹേഷിന്‍റെ മൃതദേഹം ഇന്നലെ നാട്ടിലേക്ക് അയക്കുമ്പോള്‍ ഭാര്യയുടെ മരണം പോലും അറിയാതെ ഭര്‍ത്താവ് മഹേഷ് ഷാര്‍ജയിലെ സ്വകാരൃ ആശുപത്രിയിലെ ഐസിയുവില്‍ ഗുരുതരാവസ്ഥയിലാണ്...' നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി അഷ്‌റഫ് താമരശേരി

31 August 2021

പ്രവാസലോകത്തെ ഉള്ളുലയ്ക്കുന്ന വാർത്തകളാണ് പലപ്പോഴും അഷ്‌റഫ് താമരശ്ശേരി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുക. ഇപ്പോഴിതാ അത്തരത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. ഭര്‍ത്താവ് മഹേഷ് ഷാര്‍ജയിലെ സ്വകാരൃ ...

അവരെ കയ്യില്‍ കിട്ടിയാലുണ്ടല്ലോ... വിവാഹത്തിന് സഹായിക്കാം എന്ന് വാക്ക് നല്‍കി അതും വിശ്വസിച്ചിരുന്ന കുടുംബത്തെ പറ്റിച്ച് ഒരുകൂട്ടര്‍; പിന്നെയൊന്നും നോക്കാതെ യുവതിക്ക് സഹായവുമായി സുരേഷ് ഗോപി; കല്യാണസാരിയും ഒരു ലക്ഷം രൂപയുടെ ചെക്കും സുരേഷ് ഗോപി കൈമാറി; കണ്ണ് നിറഞ്ഞ് കുടുംബം

31 August 2021

നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹായ ഹസ്തങ്ങളാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറയുന്നത്. പഠിക്കാന്‍ ഫോണില്ലാത്ത പെണ്‍കുട്ടിയ്ക്ക് വീട്ടിലെത്തി ഫോണ്‍ നല്‍കിയ വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് പ...

മാതൃകാപരമായ ഓണാഘോഷം .... ഗ്ലോബൽകൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഡയസ്‌പോറ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, പ്രവാസി മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍, ഗ്ലോബല്‍ വുമണ്‍സ് ഫോറം തുടങ്ങിയ മലയാളി സംഘടനകള്‍ നിര്‍ദ്ധനരായവര്‍ക്ക് ഓണക്കിറ്റ് വിതരണവും തിരുവനന്തപുരം മര്‍ത്തോമ ഗയഡന്‍സി സെന്റര്‍ലെ കാന്‍സര്‍ രോഗികള്‍ക്കും ബന്ധുജനങ്ങള്‍ക്കും അന്ന ദാനവും കൊച്ചിയിലേക്ക് കുടിയേറിയ നാടോടികള്‍ക്ക് അന്നദാനവും നടത്തി

30 August 2021

ഗ്ലോബൽകൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഡയസ്‌പോറ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍, പ്രവാസി മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍, ഗ്ലോബല്‍ വുമണ്‍സ് ഫോറം തുടങ്ങിയ മലയാളി സംഘടനകള്‍ ഓണാഘോഷത്തോടനുബന്ധിച്ച് ഒത്തുചേര്‍ന്...

സീറ്റ് ശേഷി വർദ്ധിപ്പിക്കാനുള്ള തീരുമാനവുമായി സൗദി എയർലൈൻസ്; സെപ്റ്റംബർ മാസം മുതൽ പരിഷ്കാരങ്ങൾ നടപ്പിലാക്കും; ഉറ്റുനോക്കി പ്രവാസലോകം

28 August 2021

സെപ്റ്റംബർ മാസം മുതൽ സൗദി എയർലൈൻസിന്റെ പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുകയാണ്. ആഭ്യന്തര വിമാനങ്ങളുടെ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് സൗദി എയർലൈൻസ് കടക്കുകയാണ്. സൗദി എയർലൈൻസ് അറിയിച്ചിരിക്കുന്നത...

ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികളടക്കം നാല് പ്രവാസികള്‍ക്ക് ദുബായ് ഭരണാധികാരിയുടെ വക സമ്മാനം?

27 August 2021

ദുബായില്‍ കെട്ടിടത്തില്‍ കുടുങ്ങിയ ഗര്‍ഭിണിയായ പൂച്ചയെ രക്ഷപ്പെടുത്തിയ മലയാളികളടക്കം നാല് പ്രവാസികള്‍ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അല്‍റാഷിദ് അ...

മലയാളി കുവൈത്തില്‍ ലിഫ്റ്റില്‍ മരിച്ച നിലയില്‍

27 August 2021

മടവൂര്‍ സ്വദേശിയെ കുവൈത്തില്‍ ലിഫ്റ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുണൈറ്റഡ് എലിവേറ്റര്‍ കമ്ബനി ജീവനക്കാരനായ കാടച്ചാലില്‍ ജിജിന്‍ (43) ആണ് മരിച്ചത്. കഴിഞ്ഞദിവസം റൂമില്‍നിന്ന് പുറത്തുപോയ ജിജിനെ ലിഫ്റ...

സ്‌കൂളിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് യുഎഇ ഭരണകൂടം

27 August 2021

യുഎഇയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത 12 നും 18 നും വയസിന് ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ക്ലാസുകളിലേക്കെത്തുമ്‌ബോള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നാഷണല്‍ എമര്‍ജന്‍സി ക്ര...

പ്രവാസികൾക്ക് കേരളത്തനിമയാർന്ന രുചിക്കൂട്ടുകൾ പകർന്ന കൂട്ടുകാരൻ; സിനിമ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍, ഭാര്യ മരിച്ചത് ഒരാഴ്ച മുന്‍പ്! അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്ന് അഭ്യർത്ഥിച്ച് നിർമാതാവ് നൗഷാദ് ആലത്തൂർ, പ്രാർത്ഥനയോടെ പ്രവാസികളും...

26 August 2021

സിനിമ നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നും നിർമാതാവ് നൗഷാദ് ആലത്തൂർ അറിയിക്ക...

Malayali Vartha Recommends