PRAVASI NEWS
പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത! സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി
16 September 2020
കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും വേതന സുരക്ഷ പദ്ധതി നടപ്പാക്കാനൊരുങ്ങിയിരിക്കുകയാണ് സൗദി അറേ...
കോവിഡ് 19 മുന്നണിപ്പോരാളികൾക്ക് വാക്സീൻ നൽകാൻ യുഎഇയുടെ അടിയന്തര അനുമതി.
15 September 2020
കോവിഡ് 19 ലോക രാജ്യങ്ങളെ മുഴുവൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് .ഈ സാഹചര്യത്തിൽ ഓരോ രാജ്യങ്ങളും കോവിഡ് പോരാട്ടത്തിൽ കൂടുതൽ കരുതൽ കാണിക്കുന്നുണ്ട് .ഗൾഫ് രാജ്യങ്ങളിലെ നമ്മുടെ പ്രവാസികൾ വലിയ രീതിയിലുള്ള ...
ദുബായുടെ നിബന്ധനകൾ പ്രവാസികൾക്ക് ആശങ്ക; സന്ദർശക വിസക്കാരുടെ നിബന്ധനകൾ പാടെ തിരുത്തി ദുബായ്! ഗാരന്ററുടെ ആറു മാസത്തെ ബാങ്ക്, അക്കൗണ്ട് വിവരങ്ങള്‍, നിശ്ചിത തീയതിയില്‍ മടങ്ങുമെന്ന, സത്യവാങ്ങ്മൂലം
15 September 2020
ദുബൈയിലേക്കെത്തുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ. ഇതുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭി...
ഒമ്പത് മാസം വീടിനുള്ളിൽ പൂട്ടിയിട്ടു; യുവതിക്ക് സംഭവിച്ചത്! ഞെട്ടിക്കുന്ന ക്രൂരത
14 September 2020
ഒമ്പതു മാസമായി പിതാവ് വീടിനുള്ളിൽ പൂട്ടിയിട്ട യുവതിയെ സൗദി മനുഷ്യാവകാശ കമീഷൻ രക്ഷപ്പെടുത്തി.വീടിനുള്ളിൽ പൂട്ടിയിടപ്പെട്ട് പിതാവിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയമായ യുവതിക്കാണ് സൗദി മനു...
വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി വെളളച്ചാട്ടത്തില്‍; യുവതിക്ക് ദാരുണാന്ത്യം
14 September 2020
അമേരിക്കയില്‍ കാല്‍ വഴുതി വെളളച്ചാട്ടത്തില്‍ വീണ് ഇന്ത്യക്കാരി മരിച്ചു. പ്രതിശ്രുത വരനൊടൊപ്പം സെല്‍ഫി എടുക്കുന്നതിനിടെയാണ് കാല്‍ വഴുതി വീണത്. ആന്ധ്രാപ്രദേശ് സ്വദേശിനിയായ പോളവരപു കമലയാണ് അപകടത്തില്‍പ്പ...
സന്‍ആയിലെ ഹൂത്തി സൈനീക കേന്ദ്രങ്ങളില്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകർന്നു
14 September 2020
യമന്‍ തലസ്ഥാനമായ സന്‍ആയിലെ ഹൂത്തി സൈനീക കേന്ദ്രങ്ങളില്‍ അറബ് സഖ്യ സേന ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഹൂത്തികളുടെ രണ്ട് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഹൂത്തി വ...
അനധികൃത താമസക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് കുവൈത്ത്; വെട്ടിയിലായി പ്രവാസികൾ
14 September 2020
കുവൈത്ത് സർക്കാർ അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതികാര്യവിഭാഗം അസി.അണ്ടർസെക്രട്ടറി മേജർ ജനറൽ അ...
'സൗപർണിക'! ലോകത്തിന്റെ നെറുകയിൽ അഭിമാനമായി പ്രവാസി മലയാളി പെണ്‍കുട്ടി
13 September 2020
പ്രവാസി മലയാളികളുടെ അഭിമാനമാവുകയാണ് സൗപര്‍ണിക എന്ന കൊച്ചു മിടുക്കി. ലോകമെങ്ങുമുള്ള സംഗീത പ്രേമികൾ ആവേശത്തോടെ എതിരേറ്റ ഐ ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോ ബ്രിട്ടൻ ഗോട്ട് ടാലന്റ് അഥവ ബിജിടി ഷോയിൽ പത്തുവയസ...
പണവും സ്വർണവും കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്നവരുടെ ലോകത്ത് മാതൃകയായി ഒരു ഇന്ത്യക്കാരൻ; പ്രവാസിയുടെ നല്ല മനസിന് കയ്യടിച്ച് യുഎഇ പൊലീസ് ; ലോകത്തിനു തന്നെ മാതൃക
13 September 2020
പണവും സ്വർണവും കണ്ടാൽ കണ്ണ് മഞ്ഞളിക്കുന്നവരുടെ ലോകത്ത് മാതൃകയായി ഒരു ഇന്ത്യക്കാരൻ. കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരികെയേല്‍പ്പിച്ച ഇന്ത്യക്കാരൻ യുഎഇ പൊലീസിന്റെ ആദരവിന് അർഹനായി. ദുബായില്‍...
ആശ്വാസത്തിന്റെ നാളുകൾ പിന്നിട്ട് യുഎഇയിൽ ഏറ്റവും കൂടിയ രോഗികൾ; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 1007 പേർക്ക്, പരിശോധന ശക്തമാക്കി അധികൃതർ, നിയന്ത്രണം തുടരുന്നു
12 September 2020
കോവിഡ് 19 വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ രോഗികൾ യുഎഇയിൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1007 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നാണ് പുറത്തുവരുന്ന കണക്കുകൾ. ഇതോടെ രാജ...
ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമം: എയർ ബബ്ൾ കരാർ പ്രാബല്യത്തിൽ : കരാറിൽ ഒപ്പുവെച്ച ഇന്ത്യയും ബഹ്റൈനും
12 September 2020
അങ്ങനെ ദീർഘനാളത്തെ കാത്തിരിപ്പിനു വിരാമമായി. എയർ ബബ്ൾ കരാർ പ്രാബല്യത്തിലായി. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള എയർ ബബ്ൾ കരാർ വെള്ളിയാഴ്ച ഒപ്പു വെയ്യ്ക്കുകുയും ചെയ്തു . ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീ...
പോലീസിനെ കണ്ട് അലറി കരഞ്ഞ് മൂന്നു വയസ്സുകാരി: ഞൊടിയിടയിൽ ഭയം മാറ്റി ദുബായ് പോലീസ്
12 September 2020
മൂന്ന് വയസ്സുകാരിക്ക് പോലീസിനെ പേടി...ഒടുവിൽ ആ പേടി മാറ്റാൻ പോലീസങ്ങ് തീരുമാനിച്ചു... ഒരു അല്ലറ ചില്ലറ പൊടിക്കൈ...സംഭവം ഓക്കേ ആയി പോലീസിനെ കണ്ടാൽ പേടിച്ച് കരയുമായിരുന്ന മൂന്ന് വയസ്സുകാരിയുടെ പേടി ...
ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറായി..ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലെക്ക് യാത്ര ചെയ്യുന്നതിനും ഇനി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല ..നാട്ടിലിരിക്കെ വീസ തീര്‍ന്നവര്‍ക്ക് പുതിയ വിസയെടുത്തോ സന്ദര്‍ശക വീസയിലോ ബഹ്‌റൈനിലേക്ക് തിരിച്ച് വരാനാകും.. പി.സി.ആര്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആണെങ്കില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതുമില്ല
12 September 2020
ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറായതോടെ ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലെക്ക് യാത്ര ചെയ്യുന്നതിന് ഇനി എംബസിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലാതായി . ബഹ്‌റൈനിലെത്തുന്ന യാത്രക്കാര്‍ കൊവിഡ് ...
ഇനി റോഡില്‍ ഷോ കാണിച്ചാല്‍..... അബൂദബിയില്‍ ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് വന്‍ പിഴ, വാഹനവുമായി അഭ്യാസം കാണിച്ചാല്‍ വണ്ടി പോലീസ് പിടിച്ചെടുക്കും
12 September 2020
ഇനി റോഡില്‍ ഷോ കാണിച്ചാല്‍..... അബൂദബിയില്‍ ഗതാഗത നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് വന്‍ പിഴ, അത്തരം കുറ്റങ്ങള്‍ക്കുള്ള പിഴ അമ്ബതിനായിരം ദിര്‍ഹം വരെയാക്കി ഉയര്‍ത്തിയെന്നും അബൂദബി പൊലീസ് വാര്‍ത്താസമ്മ...
നാട്ടിലേക്ക് മടങ്ങാനിരിക്കെ മരണം; അവസാനം ബുക്ക് ചെയ്ത അതേവിമാനത്തിൽ ഭാര്യയുടെ ചേതനയറ്റ ശരീരത്തോടൊപ്പം ഭർത്താവും മകളും നാട്ടിലേക്ക്, ഉമ്മയ്ക്ക് പിന്നാലെ ഭാര്യയുടെ വിയോഗം,സന്തോഷത്തോടുകൂടി ജീവിക്കുമ്പോൾ ആ പ്രവാസിയെ തേടിവന്നത് കരളലിയിപ്പിക്കും ആ വാർത്ത
11 September 2020
കൊറോണ നൽകിയ ദുരിതങ്ങൾക്കിടയിലും പ്രവാസികളെ വലയ്ക്കുന്ന മറ്റൊന്നാണ് ഹൃദയാഘാതം. കൊറോണയെക്കാളുപരി പ്രവാസികൾ നേരിടുന്ന വലിയ വെല്ലുവിളിയാണ് ഇത്. പ്രതീക്ഷകളോടെ എത്തുന്ന പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയു...
കേതന് അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന് ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..
അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..
ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന് തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..
എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ
രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്രതിഷേധം




















