Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഇനിമുതൽ ഗൾഫിൽ നിന്ന് എത്തുന്നവർ ജാഗ്രതൈ; ഗ​ള്‍​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ര്‍​ക്കു​ള്ള പു​തി​യ യാ​ത്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ നി​ല​വി​ല്‍​വ​ന്നു, കു​ട്ടി​ക​ള​ട​ക്കം എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും പി.​സി.​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നിർബന്ധമാക്കി

23 FEBRUARY 2021 05:34 PM IST
മലയാളി വാര്‍ത്ത

ഇനിമുതൽ ഗ​ള്‍​ഫ്​ രാ​ഷ്​​ട്ര​ങ്ങ​ളി​ല്‍​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ പോ​കു​ന്ന​വ​ര്‍​ക്കു​ള്ള പു​തി​യ യാ​ത്ര മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ നി​ല​വി​ല്‍​വ​ന്നു. തി​ങ്ക​ളാ​ഴ്​​ച അ​ര്‍​ധ​രാ​ത്രി മു​ത​ലാ​ണ്​ ഇന്ത്യയിൽ എത്തുന്നവർക്കുള്ള പു​തി​യ നി​യ​മ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യ​ത്. ഇ​തു​പ്ര​കാ​രം യാ​ത്ര​ക്കാ​ർ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഉകരുതിയിരിക്കണം. എന്നാൽ യാ​ത്ര​ക്ക്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ്​ കോ​വി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തേ​ണ്ട​ത്. കു​ട്ടി​ക​ള​ട​ക്കം എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും പി.​സി.​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നിര്ബന്ധമാണ്.

അതോടൊപ്പം തന്നെ എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​രും www.newdelhiairport.in/airsuvidha/apho-registration എ​ന്ന ലി​ങ്ക്​ സ​ന്ദ​ര്‍​ശി​ച്ച്‌​ എ​യ​ര്‍ സു​വി​ധ സ​ത്യ​വാ​ങ്​​മൂ​ലം ഒാ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പിക്കേണ്ടതാണ്. കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഇ​തി​ല്‍ അ​പ്​​ലോ​ഡ്​ ചെ​യ്തിരിക്കണം. സ​ത്യ​വാ​ങ്​ മൂ​ല​ത്തി​െന്‍റ​യും കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​െന്‍റ​യും ര​ണ്ട്​ പ്രി​ന്‍​റൗ​ട്ടു​ക​ള്‍ വീ​തം യാത്രക്കാർ കയ്യിൽ കരുതിയിരിക്കണം. ഇ​ത്​ മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക്​ ഇ​ന്‍ സ​മ​യ​ത്ത്​ കാ​ണി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ യാ​ത്ര​ക്കാ​ര്‍​ക്കാ​യി പു​റ​പ്പെ​ടു​വി​ച്ച നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. എ​യ​ര്‍ സു​വി​ധ ഫോ​റം പൂ​രി​പ്പി​ക്കാ​ത്ത​വ​രെ വി​മാ​ന​ത്തി​ല്‍ ക​യ​റ്റി​ല്ല.

അതേസമയം ഗ​ള്‍​ഫ്​ മേ​ഖ​ല​യി​ലെ യാ​ത്ര​ക്കാ​ര്‍ ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തെ യാ​ത്ര​വി​വ​ര​ങ്ങ​ളും ഒാ​ണ്‍​ലൈ​നി​ല്‍ ന​ല്‍​ക​ണം. ഇ​ന്ത്യ​യി​ലെ​ത്തുമ്പോള്‍ അ​ത​ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മ​റ്റൊ​രു കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​രാ​കേണ്ടതാണ്. ഇ​തി​നു​ള്ള തു​ക കൈ​യി​ല്‍ ക​രുതിയിരിക്കണം. കു​ടും​ബ​ത്തി​ല്‍ മ​ര​ണം ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലെ അ​ടി​യ​ന്ത​ര യാ​ത്ര​ക്ക്​ മാ​ത്ര​മാ​ണ്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ല്‍ ഇ​ള​വ്​ ന​ല്‍​കു​ക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (4 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (4 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (5 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (5 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (5 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (5 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (5 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (6 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (6 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (6 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (10 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (12 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (12 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 hours ago)

Malayali Vartha Recommends