Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആ വാക്ക് പാലിക്കാതെ എയർ ഇന്ത്യ; കോ​വി​ഡ്​ കാ​ല​ത്ത്​ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ര്‍​ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നെ​തി​രെ പ്ര​വാ​സ​ലോ​ക​ത്ത്​ പ്ര​തി​ഷേ​ധം, തു​ക പൂ​ര്‍​ണ​മാ​യും മ​ട​ക്കി ന​ല്‍​ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി വി​ധി ഉ​ണ്ടാ​യി​ട്ടും ഇ​തി​നു​ ത​യാ​റാ​കാ​ത്ത എ​യ​ര്‍​ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്​ കോ​ട​തി​വി​ധി​ക്ക്​ എ​തി​രാ​ണെന്ന് പ്രവാസികൾ

21 FEBRUARY 2021 05:55 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ അപ്രതീക്ഷിത വിമാന വിലക്ക് പ്രഖാപിച്ച നാലിൽ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ര്‍​ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​നെ​തി​രെ പ്ര​വാ​സ​ലോ​ക​ത്ത്​ പ്ര​തി​ഷേ​ധം കനക്കുന്നു. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ല്‍ വി​മാ​ന​യാ​ത്ര സാ​ധ്യ​മാ​കാ​തി​രു​ന്ന​വ​ര്‍​ക്ക്​ ടി​ക്ക​റ്റി​െന്‍റ തു​ക പൂ​ര്‍​ണ​മാ​യും മ​ട​ക്കി ന​ല്‍​ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി വി​ധിയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇ​തി​നു​ ത​യാ​റാ​കാ​ത്ത എ​യ​ര്‍​ഇ​ന്ത്യ​യു​ടെ നി​ല​പാ​ട്​ കോ​ട​തി​വി​ധി​ക്ക്​ എ​തി​രാ​ണെ​ന്നും അ​ഭി​പ്രാ​യം ഉയരുകയാണ്.

ഇതിനുപിന്നാലെ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ നി​ര​വ​ധി പേ​രാ​ണ്​ ത​ങ്ങ​ള്‍​ക്കും സ​മാ​ന​മാ​യ അ​നു​ഭ​വ​മാ​ണ്​ ഉ​ണ്ടാ​വു​ന്ന​തെ​ന്ന പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തിയത്. എ​യ​ര്‍​ഇ​ന്ത്യ​യി​ല്‍​നി​ന്ന്​ ടി​ക്ക​റ്റെ​ടു​ത്ത​വ​ര്‍​ക്ക്​​ ഉ​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ്​ വാ​ര്‍​ത്ത​കളിൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​യ​ര്‍​ഇ​ന്ത്യ​യു​ടെ സ​മീ​പ​ന​ത്തി​നെ​തി​രെ ഇതിനോടകം തന്നെ കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍, ദോ​ഹ​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി, നോ​ര്‍​ക്ക റൂ​ട്സ്​ തു​ട​ങ്ങി​യ​വ​ര്‍​ക്ക്​ വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും പ​രാ​തി​ക​ള്‍ ന​ല്‍​കിയിരിക്കുകയാണ്.

ഗ​ള്‍​ഫി​ലെ യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്ന രൂ​പ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ല്‍ എ​യ​ര്‍​ഇ​ന്ത്യ വി​ചി​ത്ര​നി​ല​പാ​ടു​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ്​ വ്യാ​പ​ക​പ​രാ​തി ഉയരുന്നത്. ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്​​ത​വരോട്​ തു​ക മ​ട​ക്കി ന​ല്‍​കാ​നാ​വി​െ​ല്ല​ന്നാ​ണ്​ അ​ധി​കൃ​ത​ര്‍ വ്യക്തമാക്കിയിരിക്കുന്നത്. സ​ര്‍​വി​സ്​ ചാ​ര്‍​ജ്​ ഈ​ടാ​ക്കാ​തെ യാ​ത്രാ​തീ​യ​തി മാ​റ്റി ന​ല്‍​കാ​ന്‍ മാ​ത്ര​മേ ക​ഴി​യൂ എ​ന്നാ​ണ്​ അധികൃതരുടെ നി​ല​പാ​ട്​. ഇ​ത്ത​ര​ത്തി​ല്‍ മാ​റ്റി​യെ​ടു​ക്കു​ന്ന ദി​വ​സ​ത്തി​ലെ ടി​ക്ക​റ്റ്​ നി​ര​ക്ക്​ അ​ധി​ക​മാ​ണെ​ങ്കി​ല്‍ ആ ​തു​ക യാ​ത്ര​ക്കാ​ര്‍ തന്നെ വ​ഹി​ക്കേണ്ടതാണ്.

എ​ന്നാ​ല്‍, കു​റ​വാ​ണെ​ങ്കിലോ, ആ ​തു​ക യാ​ത്ര​ക്കാ​ര്‍​ക്ക്​ തി​രി​ച്ചു​ന​ല്‍​കി​ല്ലെ​ന്നു​മു​ള്ള വി​ചി​ത്ര​വാ​ദ​വും ഉ​ന്ന​യി​ക്കുകയാണ്. ക​മ്പനി​യു​ടെ ഇ​ന്ത്യ​യി​ലെ​യും ദോ​ഹ​യി​ലെ​യും ഓ​ഫി​സു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ന്ന​വ​രോ​ട്​ ഇ​തേ നി​ല​പാ​ട്​ ത​ന്നെ​യാ​ണ്​ അ​ധി​കൃ​ത​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​െ​ട റീ​ഫ​ണ്ട്​ പോ​ളി​സി ഇ​ങ്ങ​നെ​യാ​ണെ​ന്നും ക​മ്ബ​നി​യു​ടെ ദോ​ഹ​യി​ലെ ഓ​ഫി​സും ക​സ്​​റ്റ​മ​ര്‍ കെ​യ​ര്‍ വി​ഭാ​ഗ​വും പ​റ​യു​ന്ന​ത്. ഈ ​നി​ല​പാ​ട്​ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​െന്‍റ ലം​ഘ​ന​മാ​ണെ​ന്നും ഈ ​രം​ഗ​ത്തു​ള്ള​വ​ര്‍ വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends