Widgets Magazine
16
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീസ്; ഫെന്നിയ്ക്കെതിരെ ആഞ്ഞടിച്ച് അതിജീവിത രംഗത്ത്: ശാരീരിക ബന്ധത്തിനല്ല, വിശദമായി സംസാരിക്കാനാണ് സമയം ചോദിച്ചത്...


'തലയും വാലുമില്ലാത്ത ചാറ്റുകൾ ആണ് പുറത്തുവന്നിരിക്കുന്നത് '..കുഞ്ഞനിയൻ ഫെനിയോട് വിരട്ടല്ലേയെന്ന് യുവതി..രാഹുലിന്റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു...' ഓഡിയോ പുറത്ത്..


റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻറെ ജാമ്യ ഹർജി ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരി​ഗണനയിൽ


ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...


20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

കു​വൈ​ത്തി​ൽ അ​ഞ്ചാ​മ​ത്​ ബാ​ച്ച്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തും. ഇ​നി​യു​ള്ള എ​ല്ലാ ആ​ഴ്​​ച​ക​ളി​ലും ഷി​പ്​​​മെൻറ്​ ന​ട​ത്താ​മെ​ന്ന്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ ക​മ്പ​നി കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ധാ​ര​ണ​യാ​യി

19 FEBRUARY 2021 12:01 PM IST
മലയാളി വാര്‍ത്ത

കു​വൈ​ത്തി​ൽ അ​ഞ്ചാ​മ​ത്​ ബാ​ച്ച്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തും. ഇ​നി​യു​ള്ള എ​ല്ലാ ആ​ഴ്​​ച​ക​ളി​ലും ഷി​പ്​​​മെൻറ്​ ന​ട​ത്താ​മെ​ന്ന്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ ക​മ്പ​നി കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഇ​തോ​ടെ രാ​ജ്യ​ത്തെ വാ​ക്​​സി​നേ​ഷ​ൻ ദൗ​ത്യം വേ​ഗ​ത്തി​ലാ​ക്കാ​ൻ ക​ഴി​യും. നേ​ര​ത്തെ ഫൈ​സ​ർ ക​മ്പ​നി വാ​ക്​​സി​ൻ ഉ​ൽ​പാ​ദ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​ത്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ലെ കു​ത്തി​വെ​പ്പ്​ ദൗ​ത്യ​ത്തെ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​രു​ന്നു.

ഇ​പ്പോ​ൾ അ​വ​ർ ഉ​ൽ​പാ​ദ​നം പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. 15 കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി ഇ​റ​ക്കു​മ​തി ചെ​യ്​​ത കോ​വി​ഡ്​ വാ​ക്​​സി​ൻ ​ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ ആ​ണ്. ഫൈ​സ​ർ വാ​ക്​​സി​ൻ മ​റ്റു വാ​ക്​​സി​നു​ക​ൾ​ക്ക്​ സ​മാ​ന​മാ​യി ചെ​റി​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്നും അ​ത്​ അ​പ​ക​ട​ക​ര​മ​ല്ലെ​ന്നും ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ കു​വൈ​ത്തി​ൽ ആ​ർ​ക്കും വാ​ക്​​സി​ൻ പാ​ർ​ശ്വ​ഫ​ലം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല.

പ​ത്തു​ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ, 17 ല​ക്ഷം ഡോ​സ്​ മോ​ഡേ​ണ, 30 ല​ക്ഷം ഡോ​സ്​ ഓ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​നി​ക്ക എ​ന്നീ വാ​ക്​​സി​നു​ക​ളാ​ണ്​ കു​വൈ​ത്ത്​ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ള്ള​ത്.

ഡിസംബർ 27 നാണ് രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. 137,000 പേർ ഇതുവരെ വാക്സിൻ എടുത്തു, അതിൽ 119,000 പേർ സ്വദേശികളാണ്, പ്രതിദിനം 16,000 പേർക്ക് പ്രതിരോധ കുത്തിവയ്പ്പു നൽകുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .കഴിഞ്ഞ തിങ്കളാഴ്ച വരെ 454,522 പേർ വാക്സിനേഷൻ എടുക്കുന്നതിനായി രജിസ്റ്റർ ചെയ്തു

അതേസമയം കു​വൈ​ത്തി​ൽ ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മായോ ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ വ​ക്​​താ​വ്​ താ​രി​ഖ്​ അ​ൽ മ​സ്​​റം വ്യ​ക്​​ത​മാ​ക്കി. എ​ല്ലാ സാ​ധ്യ​ത​ക​ളും ആ​രോ​ഗ്യ അ​ധി​കൃ​ത​രു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. കോ​വി​ഡ്​ വ്യാ​പ​നം വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ യു​ക്​​ത​മാ​യ സ​മ​യ​ത്ത്​ എ​ടു​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​

ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രാ​ഴ്​​ച​ത്തേ​ക്ക്​ ഭാ​ഗി​ക ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സ​ർ​ക്കാ​ർ വ​ക്​​താ​വ്​ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത വ​രു​ത്തി​യ​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ മാനസിക ദൗർബല്യമുള്ള യുവാവിനെ  (8 minutes ago)

ലോകകപ്പിൽ ഇന്ത്യക്ക്‌ വിജയം...  (33 minutes ago)

ഇത് വിതരണം ചെയ്യുന്നതിന് ഒരു സമയക്രമം  (48 minutes ago)

സഞ്ചരിച്ച വാൻ അപകടത്തിൽപെട്ട് അരയ്ക്ക് താഴെ തളർന്നുപോയ യുവാവിന് ...  (1 hour ago)

തത്കാലം നിലവിലെ സാഹചര്യം തുടരാം....  (1 hour ago)

സ്വർണവിലയിൽ ഇടിവ്  (1 hour ago)

വോട്ടെണ്ണൽ ആരംഭിച്ചു...  (1 hour ago)

മൊഴി രേഖപ്പെടുത്തി അതിജീവിത നേരിട്ട് ഒപ്പുവച്ചില്ല: പ്രതിസന്ധി മറികടക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി മൊഴി രേഖപ്പെടുത്താനും രേഖകളില്‍ ഒപ്പുവെപ്പിക്കാനും അനുമതി തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി പോലീ  (1 hour ago)

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു  (2 hours ago)

വിജയ് ഹസാരെ ട്രോഫി ഫൈനലിൽ...  (2 hours ago)

ബാഴ്‌സലോണ സ്പാനിഷ് കപ്പിന്റെ ക്വാർട്ടറിൽ...  (2 hours ago)

മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു...  (2 hours ago)

ഒറിഗോൺ തീരത്ത് ഭൂചലനം  (2 hours ago)

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു...  (2 hours ago)

Rahul-Mamkootathil- പരാതിക്കാരിയുടെ ഓഡിയോ പുറത്ത്  (2 hours ago)

Malayali Vartha Recommends