Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

PRAVASI NEWS

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

25 SEPTEMBER 2026 08:37 PM ISTമലയാളി വാര്‍ത്ത
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ ആംസ്റ്റര്‍ ഓവര്‍സീസ് സ്ഥാപനത്തിന്റെ സി.ഇ.ഒ പാര്‍വതി മായഷാജി മജിസ്‌ട്രേറ്റ് കോടതിയില്‍ സറണ്ടറായി. ഇന്നലെ ഇവരെ പോലീസ് പിടികൂടിയിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ എത്തണമൈന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാര്‍വതി മായാ ഷാജി കോടതിയില്‍ സറണ്ടറായത്. തുടര്‍ന്ന്...

കുവൈത്തില്‍ കൊവിഡ് വാക്‌സിന്‍ എത്തിയാല്‍ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി

22 November 2020

കുവൈത്തില്‍ കൊവിഡ് 19 പ്രതിരോധ വാക്‌സിന്‍ എത്തിയാല്‍ ആദ്യം സ്വീകരിക്കുക ആരോഗ്യമന്ത്രി ഡോ.ബാസില്‍ അല്‍ സബാഹെന്ന് റിപ്പോര്‍ട്ട്. വാക്‌സിനെടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ശക്തമായ സന്ദേശം പകരാന്‍ ആരോഗ്...

ഇനിമുതൽ പ്രവാസിയാണ് രാജാവ്; നാട്ടിലെത്തിയ പ്രവാസികൾ തീരുമാനിക്കും കേരളത്തിന്റെ തലവര, പ്രവാസികളുടെ വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് സൂചന, മാസങ്ങൾക്കു മുമ്പേ എത്തിയവർ വോട്ടർ പട്ടികയിൽ

22 November 2020

കോറോണയെ തുടർന്ന് ഏറെ കഷ്ടതകൾ അനുഭവിച്ച് നാട്ടിലേക്ക് എത്തിയ പ്രവാസികളെ വീട്ടിൽപോലും അടുപ്പിക്കാത്ത കാഴ്ചകൾ നാം കണ്ടതാണ്. സമൂഹമാധ്യമങ്ങളാണ് സാക്ഷി. എന്നിരുന്നാലും കണ്ടിരുന്ന പ്രവാസികൾ കണ്ണുനീർ തുടച്ചുക...

അന്ന് അപ്രത്യക്ഷമായ വിമാനം എവിടെ? 'നേരറിയാന്‍ സൗദി' പ്രതീക്ഷ കൈവിടാതെ കുടുംബം

21 November 2020

പരിശീലന പറക്കലിനിടെ കാണാതായ യുവാവിന്റെയും പരിശീലകന്റെയും തിരോധാനത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ദുരൂഹതകള്‍ ഒഴിയുന്നില്ല. സംഭവത്തിലെ ദുരൂഹത നീക്കാന്‍ മുതിര്‍ന്ന സൗദി സുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ അന്വേഷ...

നിയമലംഘകരെ പിടികൂടാന്‍ പരിശോധന കര്‍ശനമാക്കി സൗദി

21 November 2020

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം വീണ്ടും അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പിടികൂടി സൗദി. നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ഇതുവരെ നടത്തിയ പരിശോധനയില്‍...

ലോകം ഖത്തറിലേയ്ക്ക്.. കിക്ക് ഓഫിന് ഇനി രണ്ട് വര്‍ഷം മാത്രം, പ്രചാരണത്തിന് പ്രത്യേക വിമാനം

21 November 2020

ലോകം ഉറ്റു നോക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് രണ്ട് വര്‍ഷം മാത്രം ബാക്കി നില്‍ക്കേ വന്‍ മുന്നൊരുക്കങ്ങളാണ് അണിയറയില്‍ അരങ്ങേറുന്നത്. മിഡിലീസ്റ്റും അറബ് ലോകവും ആതിഥ്യം വഹിക്കാനിരിക്കുന...

‘വന്ന വഴി മറക്കാത്ത ഗൾഫുകാരന്റെ പ്രണയം...’വൈറലായി ഒരു ഗൾഫുകാരന്റെ സേവ് ദ് ഡേറ്റ്; ഗൾഫിലേക്ക് പോകും മുമ്പ് റോബിൻ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഓര്മ പുതുക്കൽ

21 November 2020

ഇപ്പോഴത്തെ കല്യാണം എന്നു പറഞ്ഞാൽ സേവ് ദി ഡേറ്റ് വിട്ട് വേറെ കളിയില്ല. പല സേവ് ദി ഡേറ്റ് വിഡിയോകളും ചിത്രങ്ങളും വിവാങ്ങൾ സൃഷ്ടിക്കുമ്പോൾ വന്ന വഴി മറക്കാത്ത ഒരു ഗൾഫുകാരന്റെ സേവ് ദ് ഡേറ്റ് എങ്ങനെയിരിക്കു...

പരിക്കേറ്റ പക്ഷിയുടെ രക്ഷയ്‌ക്കെത്തി പ്രവാസി.. 'ഞെട്ടിച്ച്' ദുബായ് ശെയ്ഖ്; കയ്യടിച്ച് പ്രവാസി ലോകം

21 November 2020

ദുബായിലെ കടല്‍ തീരത്ത് പരിക്കേറ്റ് കിടക്കുകയായിരുന്ന പക്ഷിയുടെ രക്ഷയ്‌ക്കെത്തിയ പ്രവാസി മാധ്യമപ്രവര്‍ത്തകയെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബ...

നാട്ടില്‍ പോകാന്‍ ലീവ് ചോദിച്ചതിന് സ്‌പോന്‍സര്‍ വെടിവെച്ചു! പ്രവാസിയുടെ നില ഗുരുതരം.. പ്രാര്‍ത്ഥനയോടെ കുടുംബം

21 November 2020

നാട്ടില്‍ പോകുന്നതിനായി ലീവ് ചോദിച്ചെത്തിയ ഇന്ത്യക്കാരനെ അദ്ദേഹത്തിന്റെ സ്‌പോന്‍സര്‍ മുഖത്ത് വെടിവെച്ച് പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. ബീഹാര്‍ സ്വദേശിയായ ഹൈദര്‍ അലി(35)യ്ക്കാണ് ഗുരുതരമായി പരിക്ക...

മാസ്‌ക് മോഷ്ടിച്ചു ആറ് പാകിസ്ഥാനികള്‍ക്ക് തടവും പിഴയും വിധിച്ച് ദുബായ്

20 November 2020

കോവിഡ് പ്രതിരോധത്തിനായി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം മാസ്‌കുകള്‍ മോഷ്ടിച്ച ആറംഗ പാകിസ്ഥാനി സംഘത്തിന് തടവും പിഴയും നാടുകടത്തലും ശിക്ഷ വിധിച്ച് ദുബായ് കോര്‍ട്ട് ഓഫ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ്. ചൈനീസ് വ്യാപാര...

പൊതു സുരക്ഷാ വിഭാഗത്തിന്റെ പരിഷ്‌കരിച്ച മൊബൈല്‍ ആപ്പ് പുറത്തിറക്കി സൗദി

20 November 2020

സ്വദേശികളും വിദേശികളും വ്യക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ അധികൃതരെ അറിയിക്കുന്നതിന് വേണ്ടി ഒരുപോലെ ഉപയോഗിച്ചു വരുന്നതാണ് കുല്ലുനാ അംന്‍ എന്ന മൊബൈല്‍ ആപ്പ്. വ്യക്തികളുടെ സുരക...

60 കഴിഞ്ഞവര്‍ക്ക് ഇഖാമ പുതുക്കില്ലെന്ന് കുവൈത്ത്

20 November 2020

60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് ഇഖാമ പുതുക്കി നല്‍കേണ്ടതില്ലെന്ന് കുവൈത്ത്. ബിരുദം ഇല്ലാത്ത അറുപത് വയസ്സുകാരെ ആണ് ഇത് ബാധിക്കുക. ഇവര്‍ക്കു മക്കളുടെയോ പങ്കാളിയുടെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ കുടുംബ വിസയിലേ...

ഇറാഖിന് കരുത്തേകാന്‍ അതിര്‍ത്തി തുറന്ന് സൗദി മൂന്ന് പതിറ്റാണ്ടിന് ശേഷം

19 November 2020

ഇറാഖിലേയ്ക്കുള്ള അറാര്‍ അതിര്‍ത്തി തുറന്ന് സൗദി അറേബ്യ. 1990 ല്‍ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശക്കാലത്താണ് ഈ അതിര്‍ത്തി അടയ്ക്കുന്നത്. സൗദിയുടെ ഇറാഖ് അംബാസിഡറും വടക്കന്‍ പ്രവിശ്യാ ഗവര്‍ണറും ഇറാഖ് അ...

മേക്കപ്പും വേണ്ട ഡെക്കറേഷനും വേണ്ട! തോന്നും പോലെ വരാനും പറ്റില്ല.. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുതിയ ഡ്രസ് കോഡുമായി സൗദി

19 November 2020

സൗദി അറേബ്യയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുതിയ ഡ്രസ് കോഡുമായി അധികൃതര്‍. രാജ്യത്തെ ആശുപത്രികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളിലെ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാ ജീവനക്കാര്‍ക്ക...

ശമ്പള കുടിശ്ശിക കിട്ടിയില്ല ..കമ്പനിയിൽ പെട്രോളുമായെത്തി ആത്മഹത്യാ ഭീഷണി..പ്രവാസി മാനേജര്‍ അറസ്റ്റില്‍

18 November 2020

ദുബായിലെ കമ്പനിയിൽ മാനേജരായി ജോലി നോക്കിയിരുന്ന പ്രവാസി യുവാവ് ശമ്പള കുടിശ്ശികയായി കിട്ടാനുള്ള പണം ചോദിച്ച്‌ ഓഫീസിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി .. മാനേജറെ ദുബായ് പോലീസ് എത്തി അറസ്റ്റ് ചെയ്തു നീക്കി ....

ഗൾഫ് സംഘർഷത്തിന് അറുതിയാകുന്നു ..ഖത്തറിന് വ്യോമപാത തുറന്നു കൊടുക്കും

18 November 2020

ഉപരോധ രാജ്യങ്ങൾ രണ്ട് മാസത്തിനകം ഖത്തറിന് വ്യോമപാത തുറന്നു കൊടുത്തേക്കുമെന്ന് യുഎസ് മുൻ പ്രസിഡന്റ ഡോണൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയൻ. അടുത്ത 70 ദിവസത്തിനകം സൗദി, ബഹ്‌റൈൻ രാജ്യങ്ങളുടെ...

Malayali Vartha Recommends