PRAVASI NEWS
ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു
രാജ്യം കാലാവസ്ഥ മാറ്റത്തിലേക്ക് നീങ്ങുകയാണ്... ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കി കുവൈത്ത് ആരോഗ്യമന്ത്രാലയം
08 November 2020
ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാജ്യം കാലാവസ്ഥ മാറ്റത്തിലേക്ക് നീങ്ങുന്ന പശ്ചാ...
കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി 2021ലെ ഹജ്ജിന് അപേക്ഷ സ്വീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു... അപേക്ഷിക്കേണ്ടത് 18നും 65 വയസ്സിനും ഇടയിലുള്ളവര്‍ മാത്രം
08 November 2020
കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി 2021ലെ ഹജ്ജിന് അപേക്ഷ സ്വീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഹജ്ജുമായി ബന്ധപ്പെട്ട് സൗദി അറേബ്യ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതുവരെ പുറപ്പെടുവിച്ചിട്...
നാട്ടിലെത്തുന്ന പ്രവാസികൾക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നൽകി കേന്ദ്രം; നാട്ടിലെത്തി ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒഴിവാക്കണമെങ്കില്‍ ചെയ്യേണ്ടത്, ആഗസ്ത് രണ്ടിന് ഇറക്കിയ നിര്‍ദ്ദശങ്ങള്‍ക്കു പകരമാണ് പുതിയ ഉത്തരവ്
07 November 2020
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കുകയുണ്ടായി. ആഗസ്ത...
കോഴിക്കോട് വിമാത്താവളങ്ങളിൽ സ്വർണവേട്ട; 2 ദിവസത്തിനിടെ 5 യാത്രക്കാരിൽനിന്ന് 81 ലക്ഷം രൂപയുടെ 1.559 ഗ്രാം സ്വർണവും ഇവരിൽ രണ്ടു പേരിൽനിന്ന് ഒരു ലക്ഷം രൂപയുടെ 11,000 സിഗരറ്റും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി
06 November 2020
തലസ്ഥാനത്ത് സ്വർണക്കടത്ത് കേസുമായുള്ള അന്വേഷണങ്ങൾ പുരോഗമിക്കവേ നിർണായക വഴിത്തിരിവുകളാണ് സംഭവിക്കുന്നത്. എന്നിരുന്നാൽ തന്നെയും വീണ്ടും അത്തരത്തിലുള്ള വാർത്തകൾ പുറത്തേക്ക് വരുന്നത് ഏറെ ഞെട്ടലോടെ തന്നെയാ...
അമ്മ കുളിക്കാൻ പോയ തക്കം നോക്കി മൂന്ന് വയസുകാരനായ നിഗിഷിനെയും 9 മാസം പ്രായമുള്ള മകള്‍ പവിനിയയെയും കുത്തികൊലപ്പെടുത്തിയത് പിതാവ്! 41കാരനായ നടരാജ ആ രോഗത്തിന് അടിമയെന്ന് മൊഴി
06 November 2020
ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ സ്വന്തം മക്കളെ കൊന്ന പിതാവ് അറസ്റ്റില്‍. പിതാവ് നടരാജ നിത്യകുമാര്‍ (41) പോലീസിന് മുന്നില്‍ കുറ്റlസമ്മതം നടത്തി. ആ സമയത്ത് താന്‍ വിഷാദരോഗാവസ്ഥയില്‍ ആയിരുന്നുവെന്നു ഇയാള്‍ പറഞ്ഞ...
ദുബൈയുടെ തെരുവോരങ്ങളിൽ പ്രിയ കൂട്ടുകാരനെ തേടി അലയുകയാണ് സുഹൃത്തുക്കൾ; ജോലി നഷ്‌ടപ്പെട്ട് വർഷങ്ങൾക്ക് മുൻപ് നാട്ടിലേയ്ക്ക് പോയ ശേഷം തിരിച്ചെത്തിയ മലയാളി യുവാവിനെ ദുബായിൽ കാണാനില്ല, ചേനോത്ത് തുരുത്തുമ്മൽ ആഷിഖിനെ തിരഞ്ഞ് പ്രവാസികൾ
06 November 2020
പ്രിയ കൂട്ടുകാരനെ തേടി ദുബൈയുടെ തെരുവോരങ്ങളിൽ അലയുകയാണ് സുഹൃത്തുക്കൾ. മാനസികമായി തളർന്ന അവനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ അവർ ഒപ്പം ഉണ്ടായിരുന്നു. ഇന്ന് പ്രിയ സുഹൃത്തിനായുള്ള പരക്കംപാച്ചിലിലാണ് സ...
കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി; ബഹ്റൈനിൽ ആരോഗ്യ പ്രവർത്തകരിൽ സന്നദ്ധത അറിയിക്കുന്നവർക്കാണ് അടിയന്തര ഘട്ടങ്ങളിലാകും വാക്സിൻ നൽകുക
04 November 2020
ബഹ്റൈനിൽ കോവിഡ് വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയതായി റിപ്പോർട്ട്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ സന്നദ്ധത അറിയിക്കുന്നവർക്കാണ് അടിയന്തര ഘട്ടങ്ങളിൽ വാക്സിൻ നൽകുന്നതായിരിക...
സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധപ്രകാരം ടിക്കറ്റെടുത്തു.... അടിച്ചത് കോടികള്‍ ... അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചത് മലയാളിയെ....
04 November 2020
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചത് മലയാളിയെ.... കുവൈറ്റില്‍ താമസമാക്കിയ തിരുവല്ല സ്വദശിക്ക് ലഭിച്ചത് 30 കോടിയിലേറെ.... ഇന്നലെ നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ...
സൗദിയില്‍ മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് മേഖലയില്‍ സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനം
31 October 2020
സൗദിയില്‍ മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് മേഖലയില്‍ സ്വദേശിവല്‍ക്കരിക്കാന്‍ തീരുമാനം. സ്വദേശിവല്‍ക്കരിക്കാന്‍ കണ്‍സള്‍ട്ടന്‍സിയുടെ സഹായം തേടാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. പദ്ധതി...
വെറും 86 രൂപയ്ക്ക് ഇറ്റലിയിൽ വീട് വേണോ? മുന്തിരിത്തോട്ടങ്ങളും ഒലിവ് തോട്ടങ്ങളും ഒക്കെ ഉള്ള കിടിലൻ വീട്
29 October 2020
ഒരു വീട് വാങ്ങാൻ ലക്ഷങ്ങളും കോടികളുമൊക്കെ പൊടിക്കുന്ന ഈ കാലത്ത് വീടിന് വെറും 86 രൂപയോ എന്നു തോന്നാം. പക്ഷേ, സംഗതി സത്യമാണ്. ഇറ്റലിയിലെ ഒരു ചെറുപട്ടണമായ സലേമിയിലാണ് ഇത്രയും കുറഞ്ഞവിലയ്ക്ക് വീടുവ...
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30വരെ നീട്ടി
28 October 2020
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസ് വിലക്ക് നവംബര്‍ 30വരെ നീട്ടി. ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനാണ് വിലക്ക് നീട്ടിയ കാര്യം അറിയിച്ചത്.അതേസമയം, വ്യോമയാന വകുപ്പ് അനുമത...
ഖത്തറില്‍ സ്വര്‍ണവ്യാപാരിയെ കൊലപ്പെടുത്തിയ കേസ്: നാലു മലയാളികള്‍ക്ക് വധശിക്ഷ
28 October 2020
ഖത്തറില്‍ സ്വര്‍ണവ്യാപാരി കൊലചെയ്യപ്പെട്ട കേസില്‍ നാല് മലയാളികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. നിരവധി മലയാളികള്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ ഇന്നാണ് കോടതിവിധി പറഞ്ഞത്. വിധിപ്പകര്‍പ്...
അറുപതിന്റെ നിറവിൽ മുഖം മിനുക്കി ദുബായ് വിമാനത്താവളം.. പുതിയ വിശേഷങ്ങൾ ഇതാണ്
22 October 2020
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായിട്ട് 60 വർഷം പിന്നിടുമ്പോൾ അടിമുടി മാറ്റങ്ങളാണ് യാത്രക്കാർക്കായി ഒരുക്കുന്നത് . 1930 സെപ്റ്റംബർ 30 നാണ് ദുബായ് വിമാനത്താവളം പ്രവർത്തനം ആരംഭിച്ചത്. ലോകത്തില...
'ആ തളര്‍ച്ചയില്‍ നിന്നുണ്ടായ കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിചേരുന്നതിന് മുമ്പെ വേദനയില്ലാത്ത മറ്റൊരു ലോകത്തിലേക്ക് അരവിന്ദന്‍ യാത്രയായി...' വേദനയുണർത്തി പ്രവാസിയുടെ വേർപാട്, അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു
22 October 2020
കടുത്ത കഷ്ടപ്പാടുകൾക്ക് ഇടയിലും കുടുംബത്തെ പോറ്റുന്ന പ്രവാസികളുടെ വേർപാട് ഏറെ വേദന നൽകുകയാണ്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി അന്വേഷിച്ച് ഗള്‍ഫില്‍ വന്ന ഒരു സാധാരണ കുടുംബത്തില്‍ ചെത്ത് തൊഴിലാളിയുടെ മ...
കോവിഡ് കാലത്ത് മഹാഭാഗ്യം മലയാളിയെത്തേടിയെത്തി........ ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം
22 October 2020
കോവിഡ് കാലത്ത് ദുബായില്‍ വീണ്ടും മലയാളിക്ക് മഹാഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് (46)...
30 കോടി കണ്ണൂരിലേക്ക്; TL 360615 നമ്പറിന് ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ചു
മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...
പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...
'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..






















