Widgets Magazine
28
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രിയും വീഴുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി..എല്ലാത്തിനും മൂലം തന്ത്രിയാണല്ലോ...തന്ത്രിയും വീഴും..


രൂക്ഷപ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍... കേവലം ഒരു ഇരയല്ല, 15 പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് കെ സുരേന്ദ്രന്‍..രാഹുലിന്റെ അറസ്റ്റ് വൈകുന്നത് മറ്റ് ഇരകളുടെ തെളിവിനെ ബാധിക്കും...


സൈബര്‍ അധിക്ഷേപത്തില്‍ അന്വേഷണം നടത്തുമെന്നും സൂചന..പെണ്‍കുട്ടിയുടെ മൊഴിയിലെ ഈ പരാമര്‍ശത്തില്‍ പൊലീസ് വിവരങ്ങള്‍ തേടും... രാഹുലിനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി...


സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊലീസ് കാവൽ...

കനത്ത ചൂടേറ്റ് വെന്തുരുകി കഴിഞ്ഞിരുന്ന പ്രവാസികൾക്ക് രക്ഷകരായി ഷാർജ പോലീസ്; 280 ഇന്ത്യൻ തൊഴിലാളികൾക്കാണ് പോലീസ് ഇടപെട്ട് ആശ്വാസമേകിയത്

29 JUNE 2020 01:18 PM IST
മലയാളി വാര്‍ത്ത

പലപ്പോഴും കാരുണ്യത്തിന്റെ കരസ്പര്ശവുമായി വാർത്തകളിൽ നിറയാറുണ്ട് ഷാർജ പോലീസ്. ഇപ്പോഴിതാ താമസിക്കാൻ ഇടമില്ലാതെ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കനത്ത ചൂടേറ്റ് വെന്തുരുകി കഴിഞ്ഞിരുന്ന പ്രവാസികൾക്ക് രക്ഷകരായി ഷാർജ പോലീസ്. 280 ഇന്ത്യൻ തൊഴിലാളികൾക്കാണ് പോലീസ് ഇടപെട്ട് ആശ്വാസമേകിയത്. ഷാർജ പോലീസ് മേധാവി മേജർ ജനറൽ സെയ്ഫ് അൽ സിറി അൽ ഷംസിയുടെ നിർദേശപ്രകാരം അൽ ഖുദ്‌റയിലെ പോലീസ് സയൻസ് അക്കാദമിയിൽ ഇവർക്ക് താമസസൗകര്യമായി.

കമ്യൂണിറ്റി പോലീസ്, ഷാർജ ഇന്ത്യൻ സ്കൂൾ എന്നിവയുടെ ബസുകളിലായിരുന്നു ഇവരെ പുതിയ താമസയിടത്തേക്ക് കൊണ്ടുപോയത്. തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയിടങ്ങളിൽ നിന്നുള്ളവരാണ് തൊഴിലാളികളിൽ അധികവും.

വിസിറ്റ് വിസയിലെത്തി തൊഴിൽ ലഭിക്കാത്തവർ, ഏജന്റ് പറ്റിച്ച് യു.എ.ഇയിൽ കുടുങ്ങിപ്പോയവർ, സാമ്പത്തിക തട്ടിപ്പിൽ അകപ്പെട്ടവർ, വിസ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപ്പോകാൻ കഴിയാത്തവർ, പാസ്‌പോർട്ട് നഷ്ടപ്പെട്ടവർ തുടങ്ങി പല പ്രയാസങ്ങളാൽ കഷ്ടപ്പെടുന്നവരായിരുന്നു ഇവരെല്ലാം.

ഷാർജ ടി.വി. ഡയറക്ട് ലൈവ് പരിപാടിയിലൂടെയാണ് പോലീസ് ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന പ്രശ്‌നം നേരിട്ടറിയുന്നത്. ഷാർജ വ്യവസായ മേഖല മൂന്നിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ കുറേയേറെ തൊഴിലാളികൾ താമസിക്കാനിടമില്ലാതെ കഷ്ടപ്പെടുന്നു എന്ന വിവരമാണ് പോലീസ് അറിഞ്ഞത്. കോവിഡ് സാഹചര്യങ്ങളും, കനത്ത ചൂടുമേറ്റുള്ള തൊഴിലാളികളുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ പോലീസ് ഉടൻ തന്നെ പുനരധിവസിപ്പിക്കാനുള്ള നടപടിയെടുത്തു. താമസത്തിന് പുറമെ ഇവർക്കുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുനൽകാനും പോലീസ് മേധാവി നിർദേശിച്ചു.

കോവിഡ് മുൻകരുതൽ നടപടികൾകൂടി സ്വീകരിച്ചുകൊണ്ടാണ് നടപടികളെടുത്തത്. വളരെ പെട്ടെന്നുതന്നെ പ്രശ്നപരിഹാരമുണ്ടാക്കിയ ഷാർജ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രയത്നത്തെ മേജർ ജനറൽ അൽ ഷംസി അഭിനന്ദിച്ചു.

തൊഴിലാളികളുടെ വിവരങ്ങളും, നാട്ടിലേക്ക് മടക്കികൊണ്ടുപോകേണ്ട തുടർനടപടികളെക്കുറിച്ചും ഇന്ത്യൻ കോൺസുലേറ്റുമായി ചർച്ച ചെയ്തതായി അൽ ഷംസി പറഞ്ഞു. സമൂഹത്തിലെ എല്ലാവിഭാഗങ്ങളിലും ഉള്ളവർക്ക് സഹായങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികൾ. എല്ലായ്പ്പോഴും സാധാരണക്കാർക്കായി പ്രവർത്തിക്കുകയും മാനുഷികമൂല്യങ്ങൾ ഉയർത്തികാട്ടുവാൻ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോസ്റ്റൽ ബാലറ്റ് : ത്രിതലപഞ്ചായത്തിലേയ്ക്ക് മൂന്ന് അപേക്ഷ വേണം  (2 hours ago)

30ാമത് ഐ.എഫ്.എഫ്.കെ ഡിസംബര്‍ 12 മുതല്‍ 19 വരെ; 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും; സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെല്ലി ഫൈഫ് മാര്‍ഷലിന്  (2 hours ago)

സ്വർണം കണ്ട് കണ്ണ് മഞ്ഞളിക്കരുത്,​ വേണ്ടാത്ത കാര്യങ്ങളിൽ കണ്ണ് പതിയുന്നതാണ് കുഴപ്പങ്ങൾക്ക് കാരണം: കെ ജയകുമാർ  (2 hours ago)

SABARIMALA GOLD തുറന്നുപറച്ചിലുമായി വെള്ളപ്പള്ളി  (3 hours ago)

Rahul- Mamkootathil വീണ്ടും ഗുരുതരമായിട്ടുള്ള ആരോപണങ്ങൾ..  (3 hours ago)

Rahul-Mamkootathil സൈബര്‍ അധിക്ഷേപത്തിലും അന്വേഷണം  (3 hours ago)

അയ്യപ്പന്‍മാര്‍ക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സര്‍ക്കാര്‍  (4 hours ago)

സര്‍ക്കാരിനെ വിവാദത്തില്‍ നിന്ന് രക്ഷിക്കാൻ പരാതി? എല്ലാ ചാറ്റും റെക്കോ‍ഡ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമെന്ന് രാഹുൽ: വിദേശത്തേക്ക് കടന്നേക്കുമെന്ന സൂചനയെ തുടർന്ന് ലുക്ക്ഔട്ട് നോട്ടീസ്: അടൂരിലെ വീടിന് പൊല  (5 hours ago)

ഇനിയും റിമാൻഡിൽ തുടരുന്നത് തനിക്കെതിരെയുള്ള നീതി നിഷേധം:- ഹൈക്കോടതിയിൽ മുരാരി ബാബു...  (5 hours ago)

യുവതിയുടെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ; പിന്നില്‍ സിപി ഐഎമ്മും ബിജെപിയും: ഫേസ്ബുക്കിലൂടെ തന്നെ ബന്ധപ്പെട്ടത് ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നുവെന്ന് പറഞ്ഞ്: ഉഭയകക്ഷി സമ്മതപ്രകാരമു  (5 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (7 hours ago)

എല്ലാം പൊളിച്ചെടുക്കാൻ ഭർത്താവിനെ നേരിട്ടിറക്കി രാഹുൽ ഈശ്വർ...!യുദ്ധം തുടങ്ങി ഡാ കോൺഗ്രസുക്കാരാ മരയൂളയാവല്ലേ  (8 hours ago)

ബോട്ട് പൈപ്പ് ലൈനിൽ ഇടിച്ചുണ്ടായ അപകടം.  (9 hours ago)

'ആ ദുഷ്ടൻ അനുഭവിക്കട്ടെ' പരാതിക്ക് പിന്നിലെ കളികൾ. ഇനി രാഹുലിന് സംഭവിക്കുന്നത് വൻ രാഷ്ട്രീയ ട്വിസ്റ്റുകളിലേക്ക്.  (9 hours ago)

ചുഴറ്റിയടിച്ച് ‘ ഡിറ്റ് വാ’ 50 മരണം. 25 പേരെ കാണാതായി RED ALERT ഡാമുകൾ തുറന്നു..! അടുത്ത മണിക്കൂർ കൊടും മഴ  (9 hours ago)

Malayali Vartha Recommends