Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

'ഈ രാജ്യം ലോകജനതക്ക് മുന്നിൽ മാത്യകയായി യുഎഇ നിലകൊളളുന്നു. ഈ രാജ്യത്തോടും ഇവിടെത്തെ ഭരണാധികാരികളോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.അത്രക്ക് വലുതാണ് ഇവർക്ക് സഹജീവികളോടുളള സ്നേഹം....' ഹൃദയം തൊടുന്ന ഒരു കുറിപ്പ്

27 JUNE 2020 03:26 PM IST
മലയാളി വാര്‍ത്ത

യുഎഇ എന്ന രാജ്യം, അനുഭവിച്ചറിഞ്ഞവരുടെയും കേട്ടറിയുന്നവരുടെയും ഹൃദയമിടിപ്പാണ്. ഇപ്പോൾ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി തന്റെ ഫേസ്ബുക്കിൽ കുറിച്ച ഹൃദയം തൊടുന്ന കുറിപ്പ് ആ രാജ്യത്തോടുള്ള സ്നേഹം കൂടുതൽ വർധിപ്പിക്കുകയാണ്. ദുരിതത്തിന്റെ പടുകുഴിയിൽ വീണ പ്രവാസി മലയാളിക്ക് ആ രാജ്യം കാണിച്ച കരുതൽ അതൊന്നു വേറെ തന്നെയാണ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

കഴിഞ്ഞ കുറെ കാലമായി ദുരിതങ്ങൾ മാത്രം ഏറ്റുവാങ്ങിയ ചെങ്ങന്നൂർ സ്വദേശി ജയകുമാർ നല്ല മനസ്സുളള കുറച്ച് പേരുടെ സഹായത്തോടെ 16 വർഷങ്ങൾക്ക് ശേഷം ഇന്ന് ദുബായിൽ നിന്നുളള കൊച്ചി വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി.ഏതൊരു പ്രവാസിയെയും പോലെ ജോലിക്ക് വേണ്ടിയാണ് 1985 ൽ ജയകുമാർ ദുബായിലേക്ക് വിമാനം കയറുന്നത്.ആട്ടോ മൊബെൽ വർക്ക്ഷാപ്പിലെ നമ്പർ വൺ മെക്കാനിക്ക് ആയിരുന്നു ജയകുമാർ.കുറച്ച് നാളത്തെ ജോലിയിൽ നിന്ന് കിട്ടിയ അനുഭവ പരിചയസമ്പത്തിൻെറ അടിസഥാനത്തിൽ റാസൽ ഖോറിൽ സ്വന്തമായി ഓട്ടോ മൊബെൽ വർക്ക് ഷാപ്പ് തുടങ്ങി.അങ്ങനെ നല്ല രീതിയിൽ ജീവിതം മുന്നോട്ട് പോയികൊണ്ടിരിക്കുമ്പോഴാണ് ഒരു സുഹൃത്തിൻെറ ചതിയിൽപ്പെട്ടാണ് ജയകുമാറിൻെറ വീഴചയുടെ തുടക്കം ആരംഭിക്കുന്നത്.നല്ലൊരു തുകയുമായി സുഹൃത്ത് മുങ്ങുകയായിരുന്നു.അവിടെ നിന്ന് പിന്നെ ജയകുമാർ കരകയറിയിട്ടില്ല.2004 ൽ ആണ് അവസാനമായിട്ട് ജയകുമാർ നാട്ടിൽ പോയത്.തിരിച്ച് വന്നതിന് ശേഷം പിന്നെ ഇതുവരെ നാട്ടിൽ പോകുവാൻ സാധിച്ചിട്ടില്ല.

പിന്നെ വിസയും പുതുക്കിയിട്ടില്ല.2016 ൽ പാസ്പോർട്ടിൻെറ കാലാവധിയും കഴിഞ്ഞു. ഒരാളെ വിശ്വസിച്ചതിൻെറ പേരിലാണ് ഈ ചതി ജയകുമാറിന് ഏറ്റു വാങ്ങേണ്ടി വന്നത്. മറ്റുളളവരെ സഹായിക്കുവാനുളള നല്ല മനസ്സും ഇദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ സഹായിച്ചതിൻെറ പേരിൽ നല്ലൊരു തുക ഇനിയും ഇവിടെ നിന്നും കിട്ടുവാനുണ്ട്. ഭാര്യയും രണ്ട് ആൺ മക്കളും അടങ്ങിയതാണ് ജയകുമാറിൻെറ കുടുംബം.കഴിഞ്ഞ മാസം റോഡരികിൽ തളർന്നു വീണതിനെ തുടർന്നാണ് ജയനെ ദുബായിലെ മെഡിക്ലിനിക് സിറ്റി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടുന്നത്.അവിടെ വെച്ചാണ്. ജയകുമാറിൻെറ ദുരിത ജീവിതം ജീവകാരുണ്യ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ടും, നഴ്സിംഗ് അസ്സിസ്റ്റന്റും ആയ ഹാജറ വലിയകത്ത് നേരിട്ടറിയുന്നത്. അതിന് ശേഷമാണ് ഇദ്ദേഹത്തെ നാട്ടിലെത്തിക്കുവാനുളള ദൗതൃം ഹാജറയും
ജീവകാരുണ്യ പ്രവർത്തകൻ നൗജസും ഏറ്റെടുക്കുന്നത്.

ഇവരെ അഭിനന്ദിക്കാതിരിക്കുവാൻ കഴിയില്ല. മറ്റുളളവർക്ക് മാത്യകയാക്കുന്ന രീതിയാണ് അവർ കാഴ്ച വെച്ചത്.ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യമാണ്,വളരെയധികം ബുദ്ധിമുട്ടി അവർ നേടിയെടുത്തത്.35 ദിവസത്തെ ജയകുമാറിൻെറ ഹോസ്പിറ്റൽ തുക വലുതായിരുന്നു.പിന്നെ രണ്ടാമത്തെ കാര്യം 2005 ൽ വിസ കഴിഞ്ഞതിനാൽ over stay യുടെ fine.അതു തന്നെ വലിയൊരു തുകയായിരുന്നു. മൂന്നാമത്തെ കാര്യം പാസ്പോർട്ടിൻെറ കാലാവധി 2015 ൽ അവസാനിച്ചിരുന്നു.ദുബായ് ഹെൽത്ത് അതോറിറ്റിയുടെയും, ആശുപത്രി അധികൃതരുടെയും മനുഷ്യത്വപരമായ സമീപനത്തിൽ ആശുപത്രി ബില്ല് ആയ 124000 DHS ഒഴിവാക്കിക്കിട്ടാൻ സാധിച്ചതോടെയാണ് ജയകുമാറിൻെറ നാട്ടിലേക്ക് മടങ്ങുന്നതിൻെറ വഴി തുറന്ന് കിട്ടയത്.

പിന്നെയുളളത് over സ്റ്റേ യുടെ fine ഉം പാസ്പോർട്ടിൻെറ പുതുക്കലും.2015 ലാണ് പാസ്പോർട്ടിൻെറ കാലാധധി അവസാനിച്ചിരുന്നു.ജീവകാരുണ്യ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകൻ നൗജസ് കായാക്കൂൽ ന്റെ അശ്രാന്ത പരിശ്രമ ഫലമായാണ് യാത്രാ രേഖകൾ ശരിപ്പെടുത്തിയത്.2005| മുതൽ 2020 വരെയുളള എല്ലാവിധ,fine ഉം ദുബായ് ഗവൺമെൻ്റ് ഒഴിവാക്കി കൊടുത്തു. ആരോരുമില്ലാത്തവർക്ക് ഈ രാജ്യം കൂടെ ചേർത്ത് നിർത്തി,ഏല്ലാവിധ സഹായങ്ങളും ചെയ്ത് തരുന്നു. ഈ രാജ്യത്തോടും ഇവിടെത്തെ ഭരണാധികാരികളോടും എത്ര നന്ദി പറഞ്ഞാലും തീരില്ല.അത്രക്ക് വലുതാണ് ഇവർക്ക് സഹജീവികളോടുളള സ്നേഹം പിന്നെ ഇൻഡ്യൻ എംബസ്സിയിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് അനുവദിച്ച് കിട്ടി.അതോടുകൂടി അസാധ്യമാണെന്ന് കരുതിയ ജയകുമാറിൻെറ യാത്രയുടെ വാതിൽ തുറന്ന് കിട്ടി. സാധിക്കില്ലായെന്ന് കരുതുന്ന പലകാര്യങ്ങളും ശ്രമിച്ചാൽ സാധ്യമാകും.ഈ പാവം ചെയ്ത നല്ല പ്രവർത്തികളാകണം ഈ ദൗത്യത്തിന് വേണ്ടി ഇറങ്ങുമ്പോൾ ദെെവം ഓരോന്നായി ശരിയാക്കി തന്നത്.നീണ്ട 16.വർഷങ്ങൾക്ക് ശേഷമാണ് ജയകുമാറിന് ഭാരയെയും മക്കളെയും കാണാവാനുളള ഭാഗ്യമുണ്ടായത്.നൗജസ് എന്ന യുവ സാമൂഹിക പ്രവർത്തകന് ഇനിയും ഒരുപാട് നന്മകൾ ചെയ്യുവാനുളള ഭാഗ്യമുണ്ടാകട്ടെ യെന്ന് പ്രാർത്ഥിക്കുന്നു.
നാടിനൊപ്പം
കരുതലോടെ
ഞങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ട് വിദേശി സ്വദേശി വിത്യാസമില്ലാതെ ഒപ്പം ചേർത്ത്
നിർത്തി ഈ രാജ്യം ലോകജനതക്ക് മുന്നിൽ മാത്യകയായി UAE നിലകൊളളുന്നു. ജയകുമാറിനെ പോലെയുളള ഒട്ടനവധി പേർ ഇവിടേ ദുരിതത്തിലാണ്.ക്യാൻസർ ബാധിച്ച് രണ്ട് .മൂന്ന് പേർ നാട്ടിൽ മടങ്ങാൻ സാധിക്കാതെ ബുദ്ധിമുട്ടിലാണ്.അവരുടെ കഥ അടുത്ത ദിവസങ്ങളിൽ പറയാം.
അഷറഫ് താമരശ്ശേരി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീൻ പിടിക്കുന്നതിനിടെ മോട്ടോർ തറയിലെ പറക്കുഴിക്കുള്ളിൽപെട്ട മത്സ്യത്തൊഴിലാളി പ്രൊപ്പല്ലറിൽ കുടുങ്ങി മുറിവേറ്റ്‌ മരിച്ചു....  (16 minutes ago)

  വാക്കു തർക്കത്തിനൊടുവിൽ... മലമ്പുഴയിൽ യുവാവ് രണ്ടാനച്ഛനെ കുത്തികൊലപ്പെടുത്തി, പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി  (34 minutes ago)

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (1 hour ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (1 hour ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (1 hour ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (1 hour ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (1 hour ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (1 hour ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (2 hours ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (3 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (3 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (11 hours ago)

Malayali Vartha Recommends