Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

16 SEPTEMBER 2025 06:25 PM ISTമലയാളി വാര്‍ത്ത
സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ബസുകള്‍ കൂട്ടിയിടിച്ച് മംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാള്‍ സ്വദേശി അബ്ദുല്‍ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് പാതയില്‍ തൊഴിലാളികളുമായ വന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്. 29ഓളം യാത്രക്കാരാണ് രണ്ടു ബസുകളിലുമായി ഉണ്ടായിരുന്നത്. ...

ആഘോഷങ്ങളോടനുബന്ധിച്ച് വാനോളമുയർന്ന് വിമാന ടിക്കറ്റ് നിരക്കുകൾ; നട്ടം തിരിഞ്ഞു പ്രവാസികൾ

24 December 2018

ശൈ​ത്യ​കാ​ല സീ​സ​ണ്‍, ക്രി​സ്മ​സ്, പു​തു​വ​ല്‍സ​രാ​ഘോ​ഷ​ങ്ങ​ള്‍ എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് വിമാനയാത്രാനിരക്ക്​ കുതിച്ചുയർന്നു. വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്കു​ക​ളി​ല്‍ വൻ വ​ര്‍ധ​നവാണുള്ളത്​. ടി​ക്ക​റ്...

പ്രവാസികൾക്കായി നോർക്ക ഡിവിഡന്റ് പദ്ധതി

24 December 2018

നോര്‍ക്ക പ്രവാസികൾക്കായി പുതിയ ഡിവിഡന്റ് കൊണ്ട് വരുന്നു.അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ അയ്യായിരത്തി അഞ്ഞൂറ് രൂപ ഡിവിഡന്റ് നല്‍കുമെന്നതാണ് പദ്ധതി. ഇത് വാസികള്‍ക്ക് നിരവധി ക്ഷേമ പദ്ധതികള്‍ തയ്യാ...

ദുബായിയിൽ ടാക്സിക്കായിയുള്ള കാത്തിരിപ്പിന് വിട

24 December 2018

ദുബായിയിൽ നീണ്ട നേരത്തെ ടാക്സിക്കായുള്ള കാത്തിരിപ്പിന് വിട. ഇനി അഞ്ചു മിനിറ്റിൽ കൂടുതൽ ടാക്സിക്കായി കാത്തിരിക്കേണ്ടതില്ല . ദുബായിൽ പുതിയ ആപ്പായ കരീം ആപ്പ് ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യാൻ സൗകര്യം വരുന...

ലോക കേരളസഭാ സമ്മേളനം ദുബായിൽ

24 December 2018

ദുബായിൽ ഫെബ്രുവരി 15,16 തീയതികളില്‍ നടക്കുന്ന ലോക കേരള സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച യോഗം പ്രവർത്തനങ്ങൾക്ക് രൂപം നൽകി. 15 ,16, തീയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൽ മു...

ഏവർക്കും അവിസ്മരണീയ അനുഭവമൊരുക്കാനൊരുങ്ങി അബുദാബി

23 December 2018

യൂ എ ഇ കാർക്ക് സന്തോഷ വാർത്ത. അബുദാബിയിൽ റീട്ടെയിൽ അബുദാബി എന്ന പേരിൽ അബുദാബിയുടെ സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം വ്യാപാരമേള സംഘടിപ്പിക്കുന്നു. ഈ മാസം 26 മുതൽ ഫെബ്രുവരി 5 വരെ നടക്കുന്ന മേളയിൽ യൂ എ ഇയില...

കുവൈറ്റില്‍ സ്വദേശി വത്ക്കരണ നടപടികള്‍ ആരംഭിച്ചു; പൊതുമേഖലയിൽ 2,799 വിദേശികളെ ഒഴിവാക്കി

23 December 2018

കുവൈറ്റില്‍ സ്വദേശി വത്ക്കരണ നടപടികള്‍ ആരംഭിച്ചതോടെ പൊതു മേഖലയിൽ പ്രവർത്തിക്കുന്ന വിദേശികളെ പിരിച്ചുവിടുന്നതിനുള്ള പഞ്ചവത്സര പദ്ധതിയിൽ ആദ്യവർഷം 2,799 പേരെ പിരിച്ചുവിട്ടു. 2017-2018 മുതൽ അഞ്ച് വർഷത്തിന...

സൗദിയിലെ തുറമുഖങ്ങളുടെ ചരി​ത്രം പറയുന്ന സ്​റ്റാളുകൾക്ക് സന്ദർശകരുടെ വൻ തിരക്ക്

23 December 2018

സൗദിയിലെ തുറമുഖങ്ങളുടെ ചരി​ത്രം പറയുന്ന ജനാദിരിയയിലെ സ്​റ്റാളുകൾ കാണാൻ സന്ദർശകരുടെ വൻ തിരക്ക്.പൂർവികരുടെ തുറമുഖം, ഭാവി തുറമുഖം’ എന്ന പേരിൽ സൗദി തുറമുഖ അതോറിറ്റിയാണ്​ വലിയ സ്​റ്റാളുകൾ ഒരുക്കിയിരിക്കു...

അഗ്​നിശമന സേനയിലും സൗദിയിലെ സ്ത്രീകൾ

23 December 2018

മാറ്റം ഉദിച്ചു വരുന്ന സൗദിയിൽ അഗ്​നിശമന സേനയിൽ രണ്ട്​ സ്വദേശി വനിതകളുമുള്ളതായി റിപ്പോർട്ട്.ഇതാദ്യമായാണ് ​ അഗ്​നിശമന ജോലി രംഗത്ത്​ സൗദി സ്​ത്രീകൾ രംഗത്തു കടന്നുവരുന്നത് . ആരാംകോം കമ്പനിയാണ്​ അഗ്​നിശമ...

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​​െൻറ സഹോദരൻ തലാല്‍ രാജകുമാരന്‍ അന്തരിച്ചു

23 December 2018

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​​െൻറ സഹോദരൻ അമീര്‍ തലാല്‍ ബിന്‍ അബ്​ദുല്‍ അസീസ് രാജകുമാരൻ (87) അന്തരിച്ചു.വാർധക്യസഹജമായ അസുഖത്തെ തുടർന്ന്​ ചികില്‍സയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് റിയാദിലായിരുന്നു അന്...

സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യന്‍ യുവതിയുടെ ചിത്രങ്ങൾ മോശമായി ചിത്രീകരിക്കപ്പെട്ടു; അപഹാസ്യപ്പെട്ടതിൽ മനംനൊന്ത് സോഷ്യൽ മീഡിയയിൽ ലൈവിലെത്തി ആത്മഹത്യ ശ്രമം; മണിക്കൂറുകൾക്കുള്ളിൽ ഷാർജാ പോലീസ് പറന്നെത്തിയപ്പോൾ......

22 December 2018

യുഎഇ യിൽ സോഷ്യൽ മീഡിയയിൽ ലൈവിലെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ മണിക്കൂറുകൾക്കുള്ളിൽ ഷാർജാ പോലീസ് രക്ഷിച്ചു. 20 കാരിയായ ഇന്ത്യന്‍ യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കപ്പെടുക...

അജ്‌മാനിൽ ഭക്തജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി അയ്യപ്പ മഹോത്സവം

22 December 2018

യു എ ഇ യിലും അയ്യപ്പ ഭക്തർ ഒത്തുകൂടുന്നു. ആയിരക്കണക്കിന് ഭക്തരുടെ സാനിധ്യത്തിൽ അജ്‌മാൻ ആധ്യാത്മിക സമിതിയുടെ അയ്യപ്പ മഹോത്സവം ശ്രദ്ധേയമായി.യു എ ഇ യുടെ വിവിധ എമിറേറ്റുകളിൽ നിന്നായി നിരവധി ആളുകൾ ഉത്സവത്ത...

കുവൈറ്റിൽ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു

22 December 2018

കുവൈറ്റിൽ ജോലി ചെയ്ത വരികയായിരുന്ന പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മുടപ്പല്ലൂര്‍ ചല്ലുവടി മണി-ചന്ദ്രിക ദമ്പതികളുടെ മകൻ സതീഷ് (38) ആണ് മരിച്ചത്. കുവൈറ്റിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന സതീഷ് അസുഖത...

റാസല്‍ഖൈമയില്‍ പ്രവാസി മലയാളി കുത്തേറ്റ് മരിച്ച നിലയിൽ; മലയാളി മാനേജർ പോലീസ് കസ്റ്റഡിയിൽ

22 December 2018

യുഎഇയിലെ റാസല്‍ഖൈമയില്‍ പ്രവാസി മലയാളിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുനലൂര്‍ വിളക്കുവെട്ടം കല്ലാര്‍ രജീഷ് ഭവനില്‍ രഘുനാഥന്‍പിള്ളയുടെ മകന്‍ ആര്‍.ടി രജീഷ് (34) നെയാണ് താമസസ്ഥലത്തിനടുത്ത് വാഹനത്...

ശാരീരിക ബന്ധമില്ലാതെ സ്വിമ്മിംഗ് പൂള്‍ കാരണം ഗര്‍ഭിണികളായി 16 പെൺകുട്ടികൾ ! കാരണം കേട്ട് ഞെട്ടി രക്ഷിതാക്കളും ഒപ്പം നീന്തിയ ആൺ സുഹൃത്തും

22 December 2018

ഒരു തരത്തിലുള്ള ശാരീരിക ബന്ധവുമില്ലാതെ തന്നെ ഗർഭിണികളായ 16 പെൺകുട്ടികൾ. ഫ്ളോറിഡയിലാണ് അവിശ്വസനീയമായ സംഭവം നടന്നത് . ഡാലിയ ജെന്നിംഗ് എന്ന പെണ്‍കുട്ടിയുടെ ബർത്ഡേ സര്‍പ്രൈസ് പാര്‍ട്ടിയിലാണ് സംഭവം. പതിനാ...

ഖത്തറിൽ ആദ്യ വാനനിരീക്ഷണ കേന്ദ്രം സന്ദർശകർക്കായി തുറന്നു

22 December 2018

ആകാശക്കാഴ്ചകളുടെ വിസ്മയക്കാഴ്ചകളുമായി ‘കതാറ’. ഖത്തറിലെ ആദ്യ വാനനിരീക്ഷണ കേന്ദ്രമായ ‘കതാറ’ ഡിസംബർ 20 നു സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഖത്തറിന്റെ ദേശീയ ദിനം പ്രമാണിച്ചാണ് ഉദ്ഘാടനം നടന്നത് . വിവിധ ...

Malayali Vartha Recommends