Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കണ്ണീരടക്കാനാവാതെ.... പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍...

08 JULY 2025 11:16 AM ISTമലയാളി വാര്‍ത്ത
പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍. തൃശൂര്‍ വടാനപ്പള്ളി സ്വദേശിയെയാണ് സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃത്തല്ലൂരിലെ സുമേഷിനെ (37)ആണ് ഗര്‍ബിയയില്‍ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറില്‍ മരിച്ച നിലയില്‍ കണ്ടത്. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ആറ് വര്‍...

അയ്യപ്പനെ അവഹേളിച്ച് ലുലു ജീവനക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ്; സമൂഹമാധ്യമങ്ങളിൽ മോശം പരാമർശം പ്രചരിപ്പിച്ച റിയാദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്റെ പണി തെറിച്ചു

16 October 2018

ഫെയ്‌സ്ബുക്കില്‍ മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. റിയാദ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരന്‍ ദീപകിനെയാണ് പിരിച്ചുവിട്ട...

വിവാഹ നിശ്ചയം കഴിഞ്ഞ മലയാളി നഴ്സിനെ അല്‍ ഹസയില്‍ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

14 October 2018

സൗദിയില്‍ നഴ്‌സായ തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിനി നീനയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ന്നാമ്മാം ഹുഫൂഫില്‍ ജോലിചെയ്യുന്ന നീനയെ താമസ സ്ഥലത്താണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍...

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തുവെന്ന കാരണത്താല്‍ പ്രവാസികളെ എപിഎല്‍ വിഭാഗത്തില്‍പ്പെടുത്തുന്നതിനാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നില്ല; പ്രവാസി മലയാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

11 October 2018

പ്രവാസി മലയാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനുള്ള ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍. വിദേശത്തു ജോലി ചെയ്യുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കു വിഹിതം നൽകുന്നവർക്ക് അവർ കേരളത്തിലേക്കു മടങ്ങിയ...

കണ്ണൂർ പിണറായി സ്വദേശിയായ പ്രവാസി മലയാളി മനാമയിൽ മരണപ്പെട്ടു

06 October 2018

മനാമയിൽ പ്രവാസി മലയാളി മരണപ്പെട്ടതായി റിപ്പോർട്ടുകൾ. കണ്ണൂർ പിണറായി സ്വദേശി ഇസ്​മായിൽ (46) ആണ്​ ​മരിച്ചത്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരം അഞ്ചോടെ ടുബ്ലിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇദ്ദേഹം ...

പതിനാറ് വർഷം അഭയം നൽകിയ മണ്ണിൽ നെഞ്ചുപിടഞ്ഞു വീണു; റാസൽഖൈമയിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

06 October 2018

നെ​ഞ്ച് വേ​ദ​ന​യ​ത്തെു​ട​ര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി റാസൽഖൈമയിൽ നിര്യാതനായി. മ​ല​പ്പു​റം താ​നൂ​ര്‍ ത​യ്യി​ല്‍ കോ​രാ​ട് കു​ഞ്ഞാ​മുവിന്റേയും പാ​ത്തു​മ്മ​യു​ടെ​യും മ​ക​ന്‍ പി​ലാ​ത്...

മകൾക്കൊപ്പമുള്ള യാത്ര അവസാനത്തേത് ആയിരിക്കുമെന്ന് ആ അച്ഛൻ അറിഞ്ഞില്ല; തലയില്‍ സാരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളിയെ കാത്തിരുന്ന ദുരന്തം

05 October 2018

ബഹ്‌റൈനിലെ മാനമയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപ്പെട്ടതായി റിപ്പോർട്ടുകൾ. പാലക്കാട് അഗളി അട്ടപ്പാടി സ്വദേശിയും ഭൂതിവഴി ശ്രീ മുരുകാ നിവാസില്‍ മുത്തുസ്വാമി ചെട്ടിയാരുടെ മകനുമായ എം.ജി രാജന്‍ (5...

ജീവിതം മാറ്റി മറിച്ച ദിവസമാണിന്ന്, സ്വപ്‌നങ്ങൾ ഇനി യാഥാര്‍ത്ഥ്യമാക്കണം... 15 വർഷത്തെ കഠിനപ്രയ്തനത്തിനൊടുവിൽ അബുദാബി ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ മലയാളിയായ മുഹമ്മദ് കുഞ്ഞിയെ തേടിയെത്തിയത് 13 കോടിയുടെ ഭാഗ്യം

04 October 2018

15 വർഷത്തെ കഠിനപ്രയ്തനത്തിനൊടുവിൽ അബുദാബി ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ മലയാളിയായ മുഹമ്മദ് കുഞ്ഞിയെ തേടിയെത്തിയത് 13 കോടിയുടെ ഭാഗ്യം. ബുധനാഴ്ചയായിരുന്നു നറുക്കെടുപ്പ്. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പു...

പ്രവാസികൾക്ക് വീണ്ടും തിരിച്ചടി; സൗദിയിലെ കോഫി ഷോപ്പുകളും റസ്റ്റോറന്റുകളും ഉൾപ്പടെ 68 മേഖലകളില്‍ കൂടി സ്വദേശിവത്കരണം

02 October 2018

മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളെ വീണ്ടും ദുരിതത്തിലാഴ്ത്തി സൗദി അറേബ്യയുടെ ഭരണ പരിഷ്‌കാരങ്ങൾ. സൗദിയിലെ 68 മേഖലകളില്‍ കൂടി സ്വദേശിവത്കരണം പ്രഖ്യാപിച്ചതോടെ പതിനായിരക്കണക്കിന് വിദേശികള്‍ തൊഴില്‍ നഷ്ടപ്പെ...

ഒന്നര വർഷത്തിന് ശേഷം സന്ദർശക വിസയിൽ ബഹ്‌റൈനിലെത്തിയ മലയാളിയെ കാത്തിരുന്ന ദുരന്തം....

01 October 2018

ബഹ്‌റൈനിൽ സന്ദർശക വിസയിലെത്തിയ മലയാളി കെട്ടിടത്തിന് മുകളിൽ നിന്നും താഴേയ്ക്ക് വീണു മരിച്ചതായി റിപ്പോർട്ടുകൾ. നിലമ്പൂർ ചക്കാലക്കുത്ത്​ കോട്ടായി ഹൗസിൽ അഷീർ (37) ആണ്​ മരണപ്പെട്ടത്​. ഇന്ന് പുലർച്ചെയായിരു...

ഉംറ തീര്‍ത്ഥാടനത്തിനെത്തിയ കുടുംബത്തെ യാത്രയാക്കി വാഹനത്തിൽ നിന്നിറങ്ങവേ മറ്റൊരു വാഹനം ചീറിപ്പാഞ്ഞെത്തി; മക്കയിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

01 October 2018

മക്ക : ഉംറ തീര്‍ത്ഥാടനത്തിനെത്തിയ കുടുംബത്തിനെ യാത്രയാക്കി ഇറങ്ങവേ പ്രവാസി മലയാളി വാഹനാപകടത്തിൽ മരണപ്പെട്ടു. മലപ്പുറം കീഴാറ്റൂര്‍ നെന്മിനി ഉപ്പങ്ങല്‍ ചോലയിലെ പരേതനായ സൂപ്പിയുടെ മകന്‍ പിലാക്കല്‍ അലവി (...

പാലക്കാട്‌ സ്വദേശിയായ പ്രവാസി മലയാളി സൗദിയിൽ മരിച്ച നിലയിൽ

01 October 2018

സൗദി അറബ്യയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട്‌ കോങ്ങാട് കരിമ്പനക്കൽ സുലൈമാൻ (48) നെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്​ഹയിൽ നിന്ന് 90 കിലോമീറ്റർ അകലെ തരീബ്‌ ബ...

ദുബായിൽ പാകിസ്താനിയുടെ കുത്തേറ്റ് കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം

01 October 2018

ദുബായിൽ കോഴിക്കോട് താമരശ്ശേരിക്കടുത്ത പൂനൂർ സ്വദേശി പാകിസ്താനിയുടെ കുത്തേറ്റു മരിച്ചു. പാർക്കോ ഹൈപ്പർ റസ്റ്റോറൻറ് മാനേജർ പൂനൂർ സ്വേദേശി റഷീദ് ആണ് മരിച്ചത്. ...

പ്രവാസി പ്രതിഷേധം വിജയിച്ചു ; മൃതദേഹം കൊണ്ടുവരാനുള്ള നിരക്ക് വര്‍ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു

30 September 2018

വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയ തീരുമാനം പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് എയര്‍ ഇന്ത്യ പിന്‍വലിച്ചു. എന്നാൽ പഴയ നിരക്ക് തുടരുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ...

സാമ്പത്തിക പ്രതിസന്ധികളിൽ മനംനൊന്ത് പ്രവാസി മലയാളി ബഹ്‌റൈനിൽ ജീവനൊടുക്കി

26 September 2018

ബഹ്‌റൈനിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര തൊട്ടിൽപ്പാലം സ്വദേശി ശശി മുനോയ്യോട്ടി (55) യെയാണ് സനദിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ വിസ ഇല്ലാത്തയാളാണെന്നും സാമ...

പ്രവാസികളുടെ മൃതദേഹങ്ങളോട് എയര്‍ഇന്ത്യയുടെ ക്രൂരത ; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് എയര്‍ഇന്ത്യ ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ദ്ധിപ്പിച്ചു

26 September 2018

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടു വരുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് എയര്‍ഇന്ത്യ ഏര്‍പ്പെടുത്തിയ വിമാന നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചു. നിലവിൻ ഉള്ളതിന്റെ ഇരട്ടിയായാണ് നിരക്ക് വർധിപ്പിച്ചത്. ഇന...

Malayali Vartha Recommends