PRAVASI NEWS
യൂസഫലിയെ ഞെട്ടിച്ച് ഷെയ്ഖ് മുഹമ്മദ് ..! കൊട്ടാരത്തിൽ നിന്ന് സമ്മാനം കണ്ണ് നിറഞ്ഞ് യൂസഫലി
ഒളിഞ്ഞും പാത്തും വ്യാജ സർട്ടിഫിക്കറ്റുകൾ വിൽപ്പന നടത്തി; രണ്ടാസംഘം പിടിയിൽ
29 December 2018
ഷാർജയിൽ വിദ്യാർത്ഥികൾക്ക് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സാമൂഹിക മാധ്യമങ്ങള്‍ വഴി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആവശ്യക്കാരെ കണ്ടെത്തുകയായിരുന്നു ....
പതിനാറാം വയസിൽ അബുദാബിയിൽ കൊട്ടാരം ജീവനക്കാരനായി എത്തിയ മലപ്പുറത്തുകാരന് ആശുപത്രി കിടക്കയിൽ കൈത്താങ്ങായി അബുദാബി ഭരണാധികാരി
29 December 2018
വളരെ സങ്കീർണമായ ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയായ 56കാരനെ കാണുവാന്‍ അബുദാബി ഭരണാധികാരി നേരിട്ടെത്തി. മലപ്പുറം കുറുവ പഴമുള്ളൂർ മുല...
ബഹ്റൈനിൽ 14 പേർക്ക് ശിക്ഷ വിധിച്ചു
29 December 2018
ബഹ്റൈനിൽ ഭീകരസംഘടനയിൽ ചേർന്ന് ആക്രമണങ്ങള്‍ നടത്തിയ 14 പേര്‍ക്ക് ശിക്ഷ വിധിച്ചു. കഴിഞ്ഞ ഡിസംബറിവും ജനുവരിയിലുമായി നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത് . തീവ്ര സ്വഭാവമുള...
സൗദിയിൽ ഗായകൻ മിർസ ഷറീഫിന് പ്രവാസ ലോകത്തിെൻറ സ്നേഹാദരമായി മിർസ നൈറ്റ് സംഘടിപ്പിച്ചു
29 December 2018
പ്രവാസ ലോകത്തിെൻറ സ്നേഹാദരമായി സൗദിയിലെ തുറമുഖ നഗരമായ ജിദ്ദയിൽ അനുഗൃഹീത ഗായകൻ മിർസ ഷറീഫിന് മിർസ നൈറ്റ് സംഘടിപ്പിച്ചു.ജിദ്ദയിലെ സാഫിറോ റസ്റ്റൊറൻറ്ഓഡിറ്റോറിയത്തിൽ മിർസ നൈറ്റ് സംഘടിപ്പിച്ചത്. സ...
ദുബായ് പോലീസിനെ അസഭ്യം പറഞ്ഞു ; ഇന്ത്യക്കാരൻ അറസ്റ്റിൽ '
29 December 2018
ദുബായിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ.ദുബായില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന 27 വയസുകാരനാണ് അറസ്റ്റിലായത്. പൊലീസ് ഉദ്യോഗസ്ഥരെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിലാണ് അറസ്റ്റിലായത്.കേസിൽ ദുബായ് പ്ര...
സൗദിയില്‍ റോഡപകടം മൂലമുണ്ടാകുന്ന മരണങ്ങളിൽ കാര്യമായ കുറവെന്ന് റിപ്പോർട്ട്
29 December 2018
കഴിഞ്ഞ രണ്ട് വർഷങ്ങൾക്കിടെ സൗദിയിൽ റോഡപകടം മൂലമുണ്ടാകുന്ന മരണങ്ങളിൽ 33 ശതമാനം കുറവെന്ന് റിപ്പോർട്ട്.പരിക്കുകള്‍ സംഭവിക്കുന്നതിലും കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.സൗദി ട്രാഫിക് അ...
നിരന്തരരാമായ ഫോൺ വിളി ; രക്തസമ്മർദ്ധം മൂലം യുവാവ് ആശുപത്രിയിൽ
29 December 2018
അബുദാബി സ്വദേശി പൗരനായ ബാങ്ക് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി യുവാവ് കോടതിയെ സമീപിച്ചു. ബാങ്കില്‍ നിന്ന് നിരന്തരം ഫോണ്‍ വിളിച്ച് ശല്യം ചെയ്തത് മൂലം രക്തസമ്മര്‍ദ്ദം അധികമായി ചികിത്സ തേടേണ്ടിവന്നുവെന്ന പരാത...
മസ്കത്തിലെ അൽ വുസ്ത ഗവർണറേറ്റിൽ വാഹനാപകടം; ഏഷ്യൻ സ്വദേശികളുൾപ്പടെ ഏഴു പേർക്ക് ദാരുണാന്ത്യം
28 December 2018
മസ്കത്തിലെ അൽ വുസ്ത ഗവർണറേറ്റിലുണ്ടായ വാഹനാപകടത്തിൽ ഏഴു പേർ മരിച്ചതായി റിപ്പോർട്ടുകൾ. മരിച്ചവരിൽ 2 ഏഷ്യക്കാരും 5 സ്വദേശികളുമാണെന്ന് പോലീസ് സ്ഥിതീകരിച്ചിട്ടുണ്ട്. ബുധനാഴ്ച്ച രാവിലെയായിരുന്നു അപകടമുണ്ട...
പ്രവാസികൾക്കായുള്ള സാന്ത്വനം പദ്ധതിക്ക് പത്തു കോടി അനുവദിച്ചു
28 December 2018
പ്രവാസികൾക്ക് സന്തോഷ വാർത്ത. പ്രവാസികൾക്കായുള്ള സാന്ത്വനം പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം 10 കോടി രൂപ അനുവദിച്ചു. പ്രവാസ ജീവിതം അവസാനിച്ച് നാട്ടില്‍ തിരികെയെത്തി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവുന്...
സൽമാൻ രാജാവിന്റെ മന്ത്രി സഭയിൽ അഴിച്ചു പണി
28 December 2018
സൗദിയിൽ സൽമാൻ രാജാവിന്റെ മന്ത്രി സഭയിൽ അഴിച്ചു പണി നടന്നു. ഏറ്റവും ഒടുവിലത്തെ അഴിച്ചു പണിയിൽ പ്രധാനമായും അഞ്ച് മന്ത്രിമാരെയാണ് മാറ്റി നിശ്ചയിച്ചത്. 33 മന്ത്രിമാരുള്ള സഭയിൽ നിന്നാണ് സല്മാന് രാജാവ് അഞ...
മുപ്പത്തിയാറ് വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് പ്രവാസികളുടെ പ്രിയ ബാവ....
28 December 2018
36 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ദമ്മാമിലെ പ്രവാസികളുടെ പ്രിയ ബാവ പുളിക്കല്‍. മലപ്പുറം ജില്ലയിലെ പുളിക്കലിൽ ദേവസ്വം വളപ്പില്‍ മുഹമ്മദ് കോയ എന്നയാളാണ് തന്റെ 36 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്...
പുതുവത്സരം പ്രമാണിച്ച് പൊതുവാഹനങ്ങളുടെ സമയ ക്രമത്തിൽ മാറ്റം വരും
28 December 2018
യൂ എ ഇയിൽ പുതുവത്സരത്തോടനുബന്ധിച്ച് ൽ അവധി ആയതിനാൽ ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ.) പൊതുവാഹനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുമെന്ന് റിപ്പോർട്ട് . ഇതിനുപുറമേ ജനുവരി ഒന്നിന് ദുബായിൽ പാർ...
ലോകപോലീസ് പദവിയിൽ ഇനി യൂ എസ് തുടരില്ല
28 December 2018
അമേരിക്ക ഇനി മുതൽ ലോക പോലീസിന്റെ റോളിൽ തുടരില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്രിസ്മസ് രാവിൽ പറന്നിറങ്ങിയ ട്രംപ് സൈനികരെ അഭിസംബോധന ചെയ്തു. ഇനി അമ...
പ്രവാസികളുടെ നിലനിൽപ്പിനെ ബാധിക്കുമോ? റോബോർട്ടിന് സർക്കാർ ജോലി നൽകി സൗദി അറേബ്യ
28 December 2018
സൗദി സർക്കാർ സർവീസിൽ ആദ്യമായി റോബോട്ടിനു ജോലി നൽകി. ഇതിലൂടെ റോബോട്ടിന് സർക്കാർ ജോലി നൽകുന്ന ആദ്യരാജ്യമെന്ന ബഹുമതിയും സൗദി അറേബ്യക്ക് സ്വന്തം. ടെക്നിഷ്യന്‍’ എന്ന പേരിലുള്ള റൊബോട്ട് ഉപഭോക്ത്യ സേവന മേഖ...
മെൽബണിൽ എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭവന പദ്ധതിക്ക് തുടക്കമായി
28 December 2018
മെൽബണിൽ എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭവന പദ്ധതിക്ക് തുടക്കമായി. കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന നിർധരരായ ആളുകൾക്കും കൂട്ടിരിപ്പുകാർക്കുംവേണ്ടി എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്ത...
സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...
അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...
സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു; മോശം സർവീസ്, കാലതാമസം പരാതികൾ വർദ്ധിച്ചു






















