PRAVASI NEWS
സൗദിയില് ബസുകള് കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
മുപ്പത്തിയാറ് വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് പ്രവാസികളുടെ പ്രിയ ബാവ....
28 December 2018
36 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ദമ്മാമിലെ പ്രവാസികളുടെ പ്രിയ ബാവ പുളിക്കല്. മലപ്പുറം ജില്ലയിലെ പുളിക്കലിൽ ദേവസ്വം വളപ്പില് മുഹമ്മദ് കോയ എന്നയാളാണ് തന്റെ 36 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്...
പുതുവത്സരം പ്രമാണിച്ച് പൊതുവാഹനങ്ങളുടെ സമയ ക്രമത്തിൽ മാറ്റം വരും
28 December 2018
യൂ എ ഇയിൽ പുതുവത്സരത്തോടനുബന്ധിച്ച് ൽ അവധി ആയതിനാൽ ദുബായ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ.) പൊതുവാഹനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുമെന്ന് റിപ്പോർട്ട് . ഇതിനുപുറമേ ജനുവരി ഒന്നിന് ദുബായിൽ പാർ...
ലോകപോലീസ് പദവിയിൽ ഇനി യൂ എസ് തുടരില്ല
28 December 2018
അമേരിക്ക ഇനി മുതൽ ലോക പോലീസിന്റെ റോളിൽ തുടരില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ക്രിസ്മസ് രാവിൽ പറന്നിറങ്ങിയ ട്രംപ് സൈനികരെ അഭിസംബോധന ചെയ്തു. ഇനി അമ...
പ്രവാസികളുടെ നിലനിൽപ്പിനെ ബാധിക്കുമോ? റോബോർട്ടിന് സർക്കാർ ജോലി നൽകി സൗദി അറേബ്യ
28 December 2018
സൗദി സർക്കാർ സർവീസിൽ ആദ്യമായി റോബോട്ടിനു ജോലി നൽകി. ഇതിലൂടെ റോബോട്ടിന് സർക്കാർ ജോലി നൽകുന്ന ആദ്യരാജ്യമെന്ന ബഹുമതിയും സൗദി അറേബ്യക്ക് സ്വന്തം. ടെക്നിഷ്യന്’ എന്ന പേരിലുള്ള റൊബോട്ട് ഉപഭോക്ത്യ സേവന മേഖ...
മെൽബണിൽ എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭവന പദ്ധതിക്ക് തുടക്കമായി
28 December 2018
മെൽബണിൽ എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭവന പദ്ധതിക്ക് തുടക്കമായി. കോട്ടയം മെഡിക്കൽ കോളജിലെത്തുന്ന നിർധരരായ ആളുകൾക്കും കൂട്ടിരിപ്പുകാർക്കുംവേണ്ടി എന്റെ ഗ്രാമം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്ത...
വിദ്യാർഥികളുടെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം നടത്തി
28 December 2018
വിജയനഗർ മേരിമാതാ ഇടവകയിൽ വിദ്യാർത്ഥികൾ ക്രിസ്മസ് ആഘോഷം നാദത്തിൽ . ഇടവകയിലെ വിശ്വാസ പരിശീലന ക്ലാസുകളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ക്രിസ്മസ് ആഘോഷം നടത്തിയത്. . വികാരി ഫാ. ജോബി വാക്കാട്ടിൽപുത്തൻപു...
യൂ എ ഇയിൽ ജനുവരി ഒന്ന് മുതൽ ഇന്ധന വില കുറയും
28 December 2018
അടുത്ത മാസം മുതൽ യൂ എ ഇയിൽ ഇന്ധന വില കുറയും. വാറ്റ് ഉൾപ്പെടെയുള്ള പുതുക്കിയ ഇന്ധന വില ഊർജമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു. പെട്രോൾ സൂപ്പർ 98-ന് ലിറ്ററിന് 2.25 ദിർഹത്തിൽനിന്ന് 2.00 ദിർഹമായി കുറയും. ...
യുഎഇയില് മലയാളി യുവതിയുടെ മരണം; കഥയിൽ ഒരു ട്വിസ്റ്റുമായി ദിവ്യയുടെയും പ്രവീണിന്റേയും സുഹൃത്ത്
28 December 2018
കഴിഞ്ഞ ദിവസം യൂ എ ഇയിൽ റാസല്ഖൈമയിലെ ഖിറാനിലുണ്ടായ വാഹനാപകടത്തില് പാലക്കാട് ഒറ്റപ്പാലം ദീപ്തി നിവാസിലെ പ്രവീണും ഭാര്യ ദിവ്യയും രണ്ട് വയസുള്ള മകനും ഷാര്ജയില് ഒരു പരിപാടിയില് പങ്കെടുത്ത് തിരിച്ചുവരവ...
കുവൈറ്റിൽ വിദേശി ബാച്ചിലർമാർക്കായി പ്രത്യേക ആറ് പാർപ്പിട സിറ്റികൾ
28 December 2018
കുവൈറ്റിൽ വിദേശി ബാച്ചിലർമാർക്കായി പ്രത്യേക ആറ് പാർപ്പിട സിറ്റികൾ. കുടുംബ പാര്പ്പിട മേഖലകളില് നിന്നും വിദേശി ബാച്ചിലര്മാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാർപ്പിട സിറ്റികൾ നിർമ്മിക്കുന്നതിന് സര്ക...
അബുദാബിയിലെ അല് റീം ഐലന്റിലെ ഗോഡൗണുകളിൽ തീപിടിത്തം; രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിശമന സേനാംഗത്തിന് സാരമായി പൊള്ളലേറ്റു
27 December 2018
അബുദാബിയിലെ അല് റീം ഐലന്റിലുണ്ടായ തീപിടിത്തം കെടുത്താൻ ശ്രമിക്കവേ അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റു. അല് റീം ഐലന്റിലെ രണ്ട് ഗോഡൗണുകളിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.55 ഓടെ തീപിടിത്തമുണ്ടായത്. തീപിടി...
സൗദി ജയിലുകളില് വിചാരണയും കാത്ത് 45 മലയാളികൾ കുടുങ്ങി കിടക്കുന്നു
27 December 2018
സൗദി ജയിലുകളിൽ കുടുങ്ങി കിടക്കുന്നതിൽ 45 മലയാളികളും . ഇവരിൽ അധികവും വിചാരണ കാത്തു കഴിയുന്നവരാണ്. ലഹരി ഇല കടത്തിയതിനു പിടിയിലായവരാണ് മലയാളികളിൽ ഏറെപ്പേരും എന്നാണ് ജിസാന് സെന്ട്രല് ജയിലും ജിസാന് ഡിപ...
കൊല നടത്തിയ ശേഷം കൈത്തണ്ട മുറിച്ചു ബാത്ത് ടബ്ബിൽ കിടത്തി; വിയന്നയിലെ മലയാളി നഴ്സിനെ കൊലപ്പെടുത്തിയത് ഭർത്താവ് തന്നെ; കുടുംബ പ്രശ്നങ്ങൾ കൊലപാതകത്തിലേയ്ക്ക് വഴിതെളിച്ചെന്ന് വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും
27 December 2018
ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊരട്ടി വെളിയത്ത് റോയിയുടെ ഭാര്യ ഗ്രേസി (46) നെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ്...
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്ട്ട് ഗേറ്റ് യാത്രക്കാർക്ക് പ്രിയങ്കരം; സ്മാര്ട്ട് ഗേറ്റിലൂടെ കടന്നുപോയത് 1.07 കോടി യാത്രക്കാരെന്ന് റിപ്പോർട്ട്
27 December 2018
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്ട്ട് ഗേറ്റിലൂടെ കടന്നുപോയത് 1.07 കോടി യാത്രക്കാരെന്ന് കണക്കുകൾ. അടുത്ത വർഷം യാത്രക്കാരുടെ എണ്ണത്തില് 30 ശതമാനത്തോളം വര്ദ്ധനവ് ഉണ്ടാകുമെന്നാണ് അധികൃതരുടെ വി...
മുഖം മറയ്ക്കാന് അനുവദിക്കാത്ത കമ്പനികള്ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സൗദി ദേശീയ മനുഷ്യാവകാശ സൊസൈറ്റി
27 December 2018
സ്ത്രീകളെ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കുന്നതിന്റെ പേരിൽ സൗദി സ്ത്രീകള്ക്ക് തൊഴില് നിഷേധിക്കുന്ന കമ്പനികള്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സൗദി ദേശീയ മനുഷ്യാവകാശ സൊസൈറ്റി രാജ്യത്തെ ചില സ്വക...
ബഹ്റൈന് രാജാവിനൊപ്പമുള്ള യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങൾ വൈറൽ
27 December 2018
ബഹ്റൈന് രാജാവ് ഹമദ് ബിന് ഈസ അല് ഖലീഫയുമായുള്ള യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. ഈ ആഴ്ചയുടെ ആരംഭത്തിൽ യുഎഇ സന്ദര്ശിച്ചബഹ്റൈന് രാജാവിനെ യുഎഇ വൈസ് പ്രസിഡന്റും ...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
