Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കണ്ണീരടക്കാനാവാതെ.... പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍...

08 JULY 2025 11:16 AM ISTമലയാളി വാര്‍ത്ത
പ്രവാസി മലയാളി ഒമാനില്‍ മരിച്ച നിലയില്‍. തൃശൂര്‍ വടാനപ്പള്ളി സ്വദേശിയെയാണ് സലാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃത്തല്ലൂരിലെ സുമേഷിനെ (37)ആണ് ഗര്‍ബിയയില്‍ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറില്‍ മരിച്ച നിലയില്‍ കണ്ടത്. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ആറ് വര്‍...

സൗദിയില്‍ വീട്ടുജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

25 July 2016

സൗദിയില്‍ വീട്ടുജോലി ചെയ്യുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സൗദിയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് അനുഗ്രഹമാക്കുകയാണ് പുതിയ പദ്ധതി. ഇന്‍...

യുഎഇയില്‍ വാഹന റജിസ്‌ട്രേഷന്‍ ഇനി ഓണ്‍ലൈനിലൂടെ

25 July 2016

യുഎഇയില്‍ വാഹന റജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലൂടെ പുതുക്കാന്‍ അടുത്തമാസം മുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി യുഎഇ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആര്‍ടിഎ) അറിയിച്ചു. മൂന്നുവര്‍ഷത്തില്‍ താഴെ പഴക്കമു...

ഇഷ്ടകഥാപാത്രങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാം : മൗഗ്ലിയും ഷേര്‍ഖാനും' സിറ്റിവാക്കില്‍ 

23 July 2016

ദുബായ് സമ്മര്‍ സര്‍പ്രൈസസ് 2016 ല്‍ ജംഗിള്‍ ബുക്കിലെ കഥാപാത്രങ്ങളെ സിറ്റി വാക്ക് അണിനിരത്തുന്നു. ഗുഹയും മലയും മരങ്ങളും വള്ളികളുമുള്ള വനം ഒരുക്കിയാണ് കുട്ടികളെയും കുടുംബങ്ങളെയും സിറ്റി വാക്ക് സ്വാഗതംചെ...

യുഎഇയില്‍ സൈബര്‍ കുറ്റകൃത്യം ചെയ്താല്‍ 20 ലക്ഷം ദിര്‍ഹം പിഴയും തടവും

23 July 2016

യുഎഇയില്‍ സൈബര്‍ കുറ്റകൃത്യത്തിന് 20 ലക്ഷം ദിര്‍ഹം വരെ പിഴയും താല്‍ക്കാലിക തടവും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. കുറ്റകൃത്യം നടത്താനും കുറ്...

46ാം നവോത്ഥാന ദിനത്തിന്റെ നിറവില്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍

23 July 2016

സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ ഇന്ന് 46ാം നവോത്ഥാന ദിനാഘോഷത്തിന്റെ നിറവിലാണ്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നായകത്വത്തിന് പിന്നില്‍ രാജ്യം വളര്‍ച്ചയും സമാധാനവും സുരക്ഷയും സുഭിക്ഷതയും ഐശ്വര്യവും നേടിയ...

മ്യൂണിക്ക് വെടിവയ്പ്പ് ..ഇന്ത്യക്കാര്‍ സുരക്ഷിതര്‍

23 July 2016

ജര്‍മനിയിലെ മ്യൂണിക്ക് ഒളിംപിക്‌സ് സ്‌റ്റേഡിയത്തിനു സമീപം ഒളിംപ്യ വ്യാപാര സമുച്ചയത്തിലുണ്ടായ വെടിവയ്പ്പില്‍ 9 പേര്‍ മരിച്ചതായി റിപ്പോര്‍ട്. എന്നാല്‍ 15 പേര് മരിച്ചു എന്നാണ് പ്രാദേശിക പത്രങ്ങള്‍ റിപ്പോ...

പ്രവാസജീവിതം സഫലമായി, നാലു മക്കളും എംബിബിഎസുകാര്‍

22 July 2016

കുഞ്ഞിമുഹമ്മദ് എന്ന ബാപ്പൂട്ടിയുടെ ഖത്തറിലെ പ്രവാസജീവിതത്തിന് 30 വര്‍ഷമാകാന്‍ പോകുന്നു. ഇത്രയും കാലം എന്തുനേടിയെന്ന് ചിലരെങ്കിലും കളിയാക്കി ഇദ്ദേഹത്തോട് പലപ്രാവശ്യം ചോദിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക...

അബുദാബിയില്‍ പന്ത്രണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവലിന് തുടക്കമായി

22 July 2016

പന്ത്രണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു. പത്തു ദിവസം നീളുന്ന ഫെസ്റ്റിവലില്‍ ഏഴുപതിനായിരത്തോളം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ ഈന്തപ്പഴ പ്രദര്‍ശ...

സൗദിയില്‍ മലയാളി ഉറക്കത്തില്‍ മരിച്ച നിലയില്‍

20 July 2016

സൗദിയിലെ ദമാം ടയോട്ടയില്‍ പ്രവര്‍ത്തിക്കുന്ന താജ് ഹോട്ടലിലെ ജീവനക്കരനായ പട്ടാമ്പി പളളിപ്പുറം ഇയ്യാമടക്കല്‍ സൈനുദീന്‍ (33 ) ആണ് മരിച്ചത്. ഇന്നലെ രാവിലെ ജോലിക്ക് പോകാന്‍ സമയമായിട്ടും ഉണരാതിരുന്നപ്പോള്‍...

ഭയാനക ശബ്ദത്തോടെ ഗ്ലാസ്സുകള്‍ ഇടിച്ചുതെറിപ്പിച്ച് പിക് അപ് വാന്‍ വന്നു, നഷ്ടമായത് കുടുംബത്തോടപ്പം ഭക്ഷണം കഴിക്കാനിരുന്ന റുഖിയയുടെ ജീവന്‍

19 July 2016

  ഭക്ഷണ ശാലയിലേക്ക് അബദ്ധത്തില്‍ പാഞ്ഞുകയറിയ പിക് അപ് വാന്‍ നഷ്ടമാക്കിയത് സന്ദര്‍ശക വിസയില്‍ അജ്മാനിലെത്തിയ റുഖിയയുടെ ജീവന്‍. അജ്മാനില്‍ വ്യാപാരം നടത്തി വരികയായിരുന്ന ഭര്‍ത്താവിനെ കാണാന്‍ നാട്ടില്‍ നി...

സൗദിയില്‍ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് തടഞ്ഞു വെയ്ക്കാനാവില്ലെന്ന് തൊഴില്‍ മന്ത്രാലയം

18 July 2016

തൊഴിലാളികളുടെ സമ്മതമില്ലാതെ തൊഴിലുടമ പാസ്‌പോര്‍ട്ട് കൈവശം വെയ്ക്കുന്നത് സൗദി നിയമവിരുദ്ധമാക്കി. തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഉടമയ്ക്ക് സൂക്ഷിക്കണമെങ്കില്‍ അറബിയിലും തൊഴിലാളിയുടെ പ്രാദേശിക ഭാഷയിലും കരാ...

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ചു

18 July 2016

സൗദി അറേബ്യയിലെ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മലപ്പുറം വടുതല അഫ്‌സലിന്റെ ഭാര്യ സഫീറ (30), മകന്‍ മുഹമ്മദ് അമന്‍ (എട്ട്) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിച്ചായിര...

എത്തിസലാത്ത് കോള്‍ നിരക്ക് കുറയ്ക്കുന്നു

14 July 2016

ഗള്‍ഫ് രാജ്യങ്ങളിലെ മൊബൈല്‍ കമ്പനിയായ എത്തിസലാത്താണ് കോള്‍ നിരക്ക് കുറയ്ക്കാനായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോള്‍ ബാക്ക് ആപ്പ് ഡൗണ്‍ലോഡ് പദ്ധതി പ്രകാരം, നിലവിലെ കോള്‍ നിരക്കില്‍നിന്ന...

സൗദി വാഹനാപകടം: 10 പേര്‍ മരിച്ചു; 35 പേര്‍ക്ക് പരിക്ക്

03 July 2016

സൗദിയില്‍ ഉംറാ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ 10 പേര്‍ മരിച്ചു. ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 35 പേര്‍ക്ക് പരിക്ക്. റിദ്വാനില്‍ വെച്ചായിരുന്നു അപകടം. യാത്രക്കാരില്‍ മലയാളികള്‍ ഉണ്ടായിരുന്നോ എന്ന...

കുവൈത്തില്‍ റംസാന് തുറസ്സായ സ്ഥലങ്ങളിലെ ഈദ് പ്രാര്‍ത്ഥനയ്ക്ക് നിരോധനം

02 July 2016

ഈദ് പ്രാര്‍ത്ഥനകള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്തുന്നതിന് കുവൈത്ത് നിരോധനം ഏര്‍പ്പെടുത്തി കുവൈത്ത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയമാണ് തുറസ്സായ...

Malayali Vartha Recommends