Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ദുബായില്‍ മലയാളി നഴ്‌സ് അന്തരിച്ചു

18 SEPTEMBER 2026 11:13 PM ISTമലയാളി വാര്‍ത്ത
മലപ്പുറം സ്വദേശിയായ നഴ്‌സ് ദുബായില്‍ അന്തരിച്ചു. മലപ്പുറം നിലമ്പൂര്‍ ചെമ്പുക്കടവ് കളപ്പുരയ്ക്കല്‍ സൗമ്യ അഗസ്റ്റിന്‍ (41) ആണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിലെ നഴ്‌സായിരുന്ന സൗമ്യ കുറച്ചുനാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്. ദുബായില്‍ ജോലി ചെയ്യുന്ന ജെനീഷ്...

കണ്ണൂര്‍ സ്വദേശി അബുദാബിയില്‍ അന്തരിച്ചു...സംസ്‌കാരം നാട്ടില്‍

22 July 2025

കണ്ണൂര്‍ പള്ളിക്കുന്ന് അംബികാ റോഡില്‍ ദാസന്‍ പീടികയ്ക്കു സമീപം നിത്യനാരായണീയത്തില്‍ എ വി സന്തോഷ്‌കുമാര്‍ (54) അബുദാബിയില്‍ അന്തരിച്ചു. പരേതനായ എരഞ്ഞിക്കല്‍ നാരായണന്‍- രുഗ്മിണി ദമ്പതികളുടെ മകനാണ്. ഭാര്...

നിമിഷ പ്രിയയുടെ മോചനം: സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍

22 July 2025

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ സാമുവല്‍ ജെറോമിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി...

ഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

21 July 2025

ഷാര്‍ജയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ, ഭര്‍ത്താവ് സതീഷിനെ ദുബായിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.ജോലിയില്‍ പ്രവേശിച്ചത് ഒരു വര്‍ഷം മുമ്പായിരുന്നു. ഷാര...

ഷാര്‍ജയില്‍ അതുല്യ നേരിട്ടത് ക്രൂര പീഡനം

20 July 2025

ഷാര്‍ജയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ചവറ സ്വദേശി അതുല്യ ഭര്‍ത്താവില്‍നിന്നു നേരിട്ടത് ക്രൂര പീഡനം. ഭര്‍ത്താവ് സതീഷ് ശങ്കര്‍ മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നതിന്റെ വിഡിയോയും മര്‍ദനമേറ്റ...

അതുല്യയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭര്‍ത്താവ്

20 July 2025

ഷാര്‍ജയില്‍ മരിച്ച സ്വദേശിനി അതുല്യ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് ഭ!ര്‍ത്താവ് രംഗത്ത്. തന്റെ അനുവാദമില്ലാതെ അമ്മയുമായി ആശുപത്രിയില്‍ പൊയി ഗര്‍ഭഛിദ്രം നടത്തി. ഭാര്യ തന്നെ നിരന്തരം മാനസികമായി ...

സങ്കടക്കാഴ്ചയായി.... യുഎഇയില്‍ മലയാളി യുവതി തൂങ്ങി മരിച്ചനിലയില്‍....

20 July 2025

നിലവിളിച്ച് വീട്ടുകാര്‍.... യുഎഇയില്‍ മലയാളി യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയില്‍ അതുല്യഭവനില്‍ അതുല്യ സതീഷ് (30) ആണ് ഷാര്‍ജ റോളയിലെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ചത്...

ഷാര്‍ജയില്‍ മലയാളി യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

19 July 2025

കൊല്ലം സ്വദേശിനിയായ യുവതിയെ ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയില്‍ 'അതുല്യ ഭവനത്തില്‍ അതുല്യ സതീഷിനെയാണ് (30) ഷാര്‍ജ റോളയിലെ ഫ ്‌...

നിമിഷ പ്രിയയുടെ കുടുംബാംഗങ്ങള്‍ മാത്രം കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കളുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

19 July 2025

നിമിഷ പ്രിയയുടെ കുടുംബാംഗങ്ങള്‍ മാത്രം കൊല്ലപ്പെട്ട തലാലിന്റെ ബന്ധുക്കളുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍. പുറത്തു നിന്നുള്ള മറ്റേതൊരു സംഘടനയുടെ...

ഖത്വീഫില്‍ 25 വര്‍ഷമായി ജോലി ചെയ്യുന്ന പ്രവാസി ചികിത്സയിലിരിക്കെ മരിച്ചു

19 July 2025

മലപ്പുറം താനൂര്‍ ബ്ലോക്കോഫീസിന് സമീപത്ത് പാലക്കാവളപ്പില്‍ പരേതരായ അലവിക്കുട്ടി-ചെറീവി ദമ്പതികളുടെ മകന്‍ ബഷീര്‍ (54) സൗദി കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫില്‍ മരിച്ചു. 25 വര്‍ഷമായി ഖത്വീഫില്‍ ഇലക്ട്രോണിക...

പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി....

19 July 2025

പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി. ഇലന്തൂര്‍ മരങ്ങാട്ടില്‍ വീട്ടില്‍ ശിവന്‍കുട്ടി(67) ആണ് മരിച്ചത്. മത്ര ഗോള്‍ഡ് സൂഖില്‍ ദീര്‍ഘകാലമായി സ്വര്‍ണാഭരണ നിര്‍മ്മാണ സ്ഥാപനത്തില...

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനുള്ളവരുടെ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന തുടങ്ങി

19 July 2025

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനുള്ളവരുടെ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന തുടങ്ങിസംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനുള്ളവരുടെ അപേക്ഷകളുടെ സൂക്ഷ്മ...

അല്‍ഐനിലെ സൈ്വഹാനില്‍ മലപ്പുറം സ്വദേശി നിര്യാതനായി

19 July 2025

സങ്കടമടക്കാനാവാതെ... മലപ്പുറം വേങ്ങര കുറ്റാളൂര്‍ ചാലില്‍കുണ്ട് സ്വദേശി അന്‍സാര്‍ മേലേതൊടി (40) അല്‍ഐനിലെ സൈ്വഹാനില്‍ നിര്യാതനായി. അല്‍ഐനിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു.ജിമി അല്‍ഐന്‍ ആശ...

നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍

18 July 2025

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ നഴ്‌സ് നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്...

ഒറ്റ വിധിയിലൂടെ കുവൈത്തില്‍ 440 പേരുടെ പൗരത്വം കൂടി അധികൃതര്‍ റദ്ദാക്കി

18 July 2025

കുവൈത്തില്‍ പൗരത്വ തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റവും വലിയ കേസില്‍, ഒറ്റ വിധിയിലൂടെ 440 പേരുടെ പൗരത്വം കൂടി അധികൃതര്‍ റദ്ദാക്കി. ഇതോടെ ഈ കേസില്‍ പൗരത്വം നഷ്ടപ്പെട്ടവരുടെ എണ്ണം 1060 ആയി ഉയര്‍...

യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കേസ് സെന്‍സിറ്റീവ് വിഷയമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

17 July 2025

യെമന്‍ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസ് സെന്‍സിറ്റീവ് വിഷയമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇക്കാര്യ...

Malayali Vartha Recommends