Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാര്‍ഷിക സെമിനാര്‍ ഒക്‌ലഹോമ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍

29 OCTOBER 2013 04:55 AM IST
മലയാളി വാര്‍ത്ത.

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ നോര്‍ത്ത്‌ അമേരിക്കന്‍ അതിഭദ്രാസന സതേണ്‍ റീജിയന്‍ സെന്റ്‌ പോള്‍സ്‌ മെന്‍സ്‌ ഫെലോഷിപ്പിന്റേയും സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗിന്റേയും സംയുക്ത വാര്‍ഷിക സെമിനാര്‍ ഒക്‌ലഹോമ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നവംബര്‍ ഒമ്പതിന്‌ (ശനി) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട്‌ നാലു വരെ നടക്കും.

`ഒരു മാതൃകാ ക്രിസ്‌ത്യന്‍ കുടുംബ ജീവിതം' എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താ വിഷയം. ഇന്നത്തെ മാറിയ ജീവിത സാഹചര്യത്തിലും ക്രൈസ്‌തവ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെ ആധാരമാക്കി തിരുവചനാടിസ്ഥാനത്തില്‍ പ്രഗത്ഭ വാഗ്‌മിയും വചന പ്രഘോഷകനുമായ ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ ചര്‍ച്ച്‌ വികാരി ഫാ. ബിനു ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും. ഡാളസ്‌ സെന്റ്‌ ഇഗ്‌നേഷ്യസ്‌ കത്തീഡ്രല്‍ വികാരി വെരി. റവ. ജോണ്‍ വര്‍ഗീസ്‌ കോര്‍ എപ്പിസ്‌കോപ്പ അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ റവ. ഫാ. കുര്യന്‍ പുതുക്കയില്‍ (സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ ഒക്ലഹോമ) സ്വാഗതം ആശംസിക്കും. ഏലിയാമ്മ ജോസ്‌ ബൈബിള്‍ പാരായണം നടത്തും. ഫാ. ജോസഫ്‌ കരമന (അങ്കമാലി ഭദ്രാസനം) ഫാ. വി. എം. തോമസ്‌(വികാരി സെന്റ്‌ ഗ്രീഗോറിയോസ്‌ മസ്‌കിറ്റ്‌, ഫാ. സഖറിയ വര്‍ഗീസ്‌ എംഡി (യൂത്ത്‌ കോര്‍ ഓഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) എന്നിവര്‍ ആശംസകള്‍ നേരും.

വിവിധ ദേവാലയങ്ങളിലെ ഗായക സംഘം ആലപിക്കുന്ന ഭക്തി സാന്ദ്രമായ ക്രിസ്‌ത്യന്‍ ഗാനങ്ങള്‍ സെമിനാറിന്റെ പ്രോഗ്രാമിന്‌ കൊഴുപ്പേകും. റവ. ഡീക്കന്‍ റിച്ചി ആന്‍ഡ്‌ ഡീക്കന്‍ എബി വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ബൈബിള്‍ ക്വിസും നടത്തപ്പെടും. ഉച്ചയ്‌ക്കുശേഷം സാമൂഹ്യവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളില്‍ സെന്റ്‌ പോള്‍സ്‌ മെന്‍സ്‌ ഫെലോഷിപ്പിനും സെന്റ്‌ മേരീസ്‌ വിമന്‍സ്‌ ലീഗിനുമുളള പങ്കാളിത്വം എന്ന വിഷയത്തെ സംബന്ധിച്ചുളള ചര്‍ച്ചയും ഉണ്ടായിരിക്കും.

ഡാളസ്‌, ഒക്‌ലഹോമ, ഹൂസ്റ്റണ്‍, ഓസ്റ്റിന്‍ എന്നിവിടങ്ങളില്‍ നിന്നായി നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാര്‍ വന്‍ വിജയമാക്കി തീര്‍ക്കുന്നതിന്‌ വേണ്ടതായ ക്രമീകരണം ചെയ്‌തു വരുന്നതായി സോണി ജേക്കബ്‌ (കോ ഓര്‍ഡിനേറ്റര്‍, മെന്‍സ്‌ ഫെലോഷിപ്പ്‌, അന്നമ്മ ബാബു (കോ ഓര്‍ഡിനേറ്റര്‍, വിമന്‍സ്‌ ലീഗ്‌) എന്നിവര്‍ അറിയിച്ചു.

ഡോ. ലിന്റാ ഏബ്രഹാം സെക്രട്ടറി, വിമന്‍സ്‌ ലീഗ്‌ സെന്റ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ ഒക്‌ലഹോമ) കൃതജ്ഞത അര്‍പ്പിക്കും. വെരി. റവ. ജോണ്‍ വര്‍ഗീസ്‌ കോര്‍ എപ്പിസ്‌കോപ്പാ നയിക്കുന്ന ധ്യാനത്തോടെ സെമിനാറിന്‌ സമാപനമാകും. അമേരിക്കന്‍ അതി ഭദ്രാസന പിആര്‍ഒ ജോര്‍ജ്‌ കറുത്തേടത്ത്‌ അറിയിച്ചതാണിത്‌.

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (38 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (54 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (1 hour ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (10 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (10 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (11 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (12 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (14 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (14 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (14 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (14 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (14 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (14 hours ago)

Malayali Vartha Recommends