Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

ചിക്കാഗോയില്‍ ചെറുകഥാ ശില്‍പശാല

06 NOVEMBER 2013 05:56 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

ഈമാസം അവസാനം ചിക്കാഗോയിലെ ഹോട്ടല്‍ ഷെറാട്ടണില്‍ വെച്ച് നടക്കുന്ന ഒമ്പതാമത് ലാന നാഷണല്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ചെറുകഥാ ശില്‍പശാല സംഘടിപ്പിക്കുന്നു. 'കഥകളുടെ മാന്ത്രിക ലോകം- എന്തെഴുതണം, എങ്ങനെയെഴുതണം?' പേരിട്ടിരിക്കുന്ന ഈ ശില്‍പശാലയില്‍ ചെറുകഥാ വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷത്തെ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവ് സതീഷ് ബാബു പയ്യന്നൂര്‍, അമേരിക്കയിലെ ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനായ ജോണ്‍ മാത്യു (ഹൂസ്റ്റണ്‍) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മനോഹര്‍ തോമസ് (ന്യൂയോര്‍ക്ക്), ജേക്കബ് തോമസ് (കണക്ടിക്കട്ട്), അബ്ദുള്‍ പുന്നയൂര്‍ക്കുളം (ഡിട്രോയിറ്റ്), ജെയിന്‍ ജോസഫ് (ഓസ്റ്റിന്‍) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതാണ്. സാംസി കൊടുമണ്‍ (ന്യൂയോര്‍ക്ക്) ആയിരിക്കും മോഡറേറ്റര്‍.

ഭൂമിയുടെ മറുപുറത്ത് ഇരുളും വെളിച്ചവും മാറിമാറി വീഴുന്ന ജീവിതവൃത്തങ്ങളില്‍ അകപ്പെട്ട മനുഷ്യ കഥകള്‍ ശക്തമായി അടയാളപ്പെടുത്തുന്ന കഥാകാരനാണ് ജോണ്‍ മാത്യു. അമേരിക്കന്‍ വന്‍കരയില്‍ കുടിയേറിയ മലയാളി മനസിന്റെ ഗൃഹാതുരകള്‍ക്കപ്പുറം അവര്‍ ജീവിക്കുന്ന കാലത്തിന്റെ അവസ്ഥകള്‍, നേട്ടങ്ങള്‍, നഷ്ടപ്പെടലുകള്‍ എല്ലാം കാലാത്മകമായി അവതരിപ്പിക്കുന്ന വ്യത്യസ്ത വായനാനുഭവം സൃഷ്ടിക്കുന്നവയാണ് അദ്ദേഹത്തിന്റെ കഥകള്‍. അഞ്ച് കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'നിറംപിടിച്ച ലോകം' 1994-ല്‍ അമേരിക്കയിലെ മികച്ച സാഹിത്യകൃതിക്കുള്ള 'മലയാളം പത്രം' അവാര്‍ഡ് നേടി. വിവിധ ആനുകാലികങ്ങളില്‍ കോളമെഴുതുന്ന അദ്ദേഹം ഹൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രസിഡന്റുകൂടിയാണ്.

ന്യൂയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ സ്ഥാപകനും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അതിന്റെ നടത്തിപ്പുകാരനുമായ മനോഹര്‍ തോമസ് വിവിധ മാധ്യമങ്ങളില്‍ സാഹിത്യ സപര്യ നടത്തുന്നു. അമേരിക്കയിലേക്ക് കുടിയേറുന്നതിനു മുമ്പ് വിവിധ കലാ-സാംസ്‌കാരിക -സിനിമാ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. കവിതയും കഥയും ലേഖനങ്ങളുമുള്‍പ്പടെ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. 

സൗമ്യനായ സാഹിത്യകാരനായ ജേക്കബ് തോമസ് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അമേരിക്കയിലേയും കേരളത്തിലേയും പ്രസിദ്ധീകരണങ്ങളില്‍ കഥകളും കവിതകളും പ്രസിദ്ധീകരിച്ചുവരുന്നു. കാല്പനിക സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന മികച്ച കവിതകള്‍ രചിച്ചിട്ടുള്ള ജേക്കബ് തോമസ് നല്ലൊരു സംഘാടകന്‍ കൂടിയാണ്. കഥകളുടെ ലോകത്തേക്ക് ഫലപ്രദമായി അന്വേഷണം നടത്തുന്ന കാവ്യഭാവനയുള്ള സര്‍ഗ്ഗസഞ്ചാരിയാണ് അബ്ദുള്‍ പുന്നയൂര്‍ക്കുളം. ഇംഗ്ലീഷിലും മലയാളത്തിലും കഥകളും കവിതകളുമെഴുതുന്ന അദ്ദേഹം 'എളാപ്പ', 'സ്‌നേഹസൂചി', 'അമേരിക്ക യുവേര്‍ എ സ്‌കാര്‍ലറ്റ് റോസ്' എന്നിങ്ങനെ മൂന്ന് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കയിലെ വളര്‍ന്നുവരുന്ന പുതിയ എഴുത്തുകാരില്‍ ശ്രദ്ധേയയാണ് ടെക്‌സാസിലെ ഓസ്റ്റിനില്‍ നിന്നുള്ള ജെയിന്‍ ജോസഫ്. കോതമംഗലം എം.എ കോളജില്‍ നിന്നും ബി.ടെക് ബിരുദം നേടിയ ജെയിന്‍ സ്‌കൂള്‍, കോളജ് തലങ്ങളില്‍ പ്രസംഗവേദികളിലും, കലോത്സവങ്ങളിലും അനവധി സമ്മാനങ്ങളും, കലാതിലകപ്പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ മാധ്യമങ്ങളില്‍ കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന ജെയിനിന്റെ ചെറുകഥ നാഷണല്‍ ബുക്‌സ് പ്രസിദ്ധീകരിച്ച 'പുഴ പറഞ്ഞ കഥ' സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കാഴ്ചകളുടെ ഉപരിതലത്തില്‍ പുതച്ചുകിടാക്കാതെ അതിന്റെ ആഴങ്ങളിലേക്ക് സഞ്ചരിച്ച് സഹൃദയന്റെ മനസിനെ ഉലയ്ക്കുന്ന നിരീക്ഷണങ്ങള്‍ നടത്തുന്ന കഥാകാരനാണ് സാംസി കൊടുമണ്‍. വ്യത്യസ്ഥമായി ചിന്തിക്കുന്ന ഒരു മനസിന്റെ മുഴക്കം അദ്ദേഹത്തിന്റെ കഥകളില്‍ പ്രതിഫലിക്കുന്നു. രണ്ട് കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ജോയിച്ചന്‍ പുതുക്കുളം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....  (21 minutes ago)

ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന ആരംഭിച്ചു  (30 minutes ago)

നാളെ നടക്കുന്ന ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ  (42 minutes ago)

ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു  (53 minutes ago)

മാസപ്പടി കേസ്.. ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്.... പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും.... മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും  (1 hour ago)

ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ഉയർച്ചയും ഭാഗ്യാനുഭവങ്ങളും  (1 hour ago)

ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ കബഡിയിൽ കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ​ഗംഭീര തുടക്കം  (1 hour ago)

സംസ്ഥാനത്ത് മഴ തുടരും.  (2 hours ago)

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (9 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (9 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (10 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (10 hours ago)

Malayali Vartha Recommends