Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയ്യപ്പ ഭജനയ്‌ക്ക്‌ തുടക്കം

28 NOVEMBER 2013 03:54 AM IST
മലയാളി വാര്‍ത്ത.

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

ഷിക്കാഗോയിലെ അയ്യപ്പഭക്തര്‍ക്ക്‌ ഇനി ശരണമന്ത്രജപത്തിന്റെ നാളുകള്‍. ഗീതാമണ്‌ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ ഏറ്റവും ഭക്തിസാന്ദ്രമായി നടത്തുന്ന അയ്യപ്പ ഭജനയ്‌ക്ക്‌ വൃശ്ചികം ഒന്നിന്‌ ലക്ഷ്‌മി നായരുടേയും, രാധാകൃഷ്‌ണന്‍ നായരുടേയും ഭവനത്തില്‍ നടന്ന ചടങ്ങില്‍ തുടക്കംകുറിച്ചു.

മനുഷ്യ മനസിലെ ദോഷങ്ങളും വേദനകളും ഇല്ലാതാക്കി സമാധാനവും സമൃദ്ധിയും പ്രാപ്‌തമാക്കാന്‍ പണ്‌ഡിറ്റ്‌ ലക്ഷ്‌മി നാരായണന്‍ജിയുടെ കാര്‍മികത്വത്തില്‍ സങ്കല്‍പപൂജയും ശോടാഷ ഉപചാര പൂജയും നടത്തി. തുടര്‍ന്ന്‌ ശിവരാമകൃഷ്‌ണ അയ്യര്‍ പുരുഷസൂക്തവും അഥര്‍വ ശിഖമന്ത്രങ്ങളും ഉരുവിട്ടപ്പോള്‍ അത്‌ ഭക്തര്‍ക്ക്‌ നവ്യാനുഭവമായി.

ആനന്ദ്‌ പ്രഭാകര്‍, അരവിന്ദ്‌ പിള്ള, രഘുനായര്‍, അജി പിള്ള എന്നിവര്‍ ഭജനയ്‌ക്ക്‌ നേതൃത്വം നല്‍കി. നാലു വേദങ്ങളില്‍ നിന്നുള്ള ശ്ലോകങ്ങളാല്‍ അന്തരീക്ഷം ഭക്തിമുഖരിതമായി. മന്ത്ര ആരതിക്കുശേഷം ഹരിവരാസനം പാടി ചടങ്ങുകള്‍ അവസാനിച്ചു.

ഭക്തജനങ്ങളുടെ പ്രാതിനിധ്യം ക്രമാനുഗതമായി വര്‍ധിക്കുന്ന പ്രവണതയ്‌ക്ക്‌ ഈവര്‍ഷവും മാറ്റമുണ്‌ടായില്ല എന്നത്‌ അചഞ്ചലമായ ഭക്തിനിര്‍വൃതിയുടെ മറ്റൊരു ഉദാഹരണമായി വിലയിരുത്തപ്പെട്ടു. കലിയുഗവരദനായ അയ്യപ്പന്റെ തിരുസന്നിധിയിലേക്ക്‌ ഒഴുകിയെത്തുന്ന മണ്‌ഡലകാലം ഷിക്കാഗോയിലെ ഹിന്ദുഭവനങ്ങള്‍ അയ്യപ്പശീലുകളാല്‍ മുഖരിതമാകും.

മകരവിളക്ക്‌ വരെയുള്ള എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും ഗീതാമണ്‌ഡലത്തിന്റെ നേതൃത്വത്തില്‍ അയ്യപ്പഭജനയുണ്ടായിരിക്കുന്നതാണ്‌. എല്ലാ അയ്യപ്പഭക്തരേയും ഭജനകളില്‍ പങ്കെടുക്കാന്‍ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌ ജയ്‌ചന്ദ്രന്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (33 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (49 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (59 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (1 hour ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (1 hour ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (9 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (10 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (10 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (12 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (14 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (14 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (14 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (14 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (14 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (14 hours ago)

Malayali Vartha Recommends