Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു


ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കൽ ലക്ഷ്യം


സംസ്ഥാനത്ത് മഴ തുടരും.... നാളെ മുതൽ വെള്ളിയാഴ്ചവരെ ശക്തമാകും.... നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു..


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..

ഡോ. എം.വി പിള്ളക്ക്‌ യാത്രയയപ്പ്‌ നല്‍കി

28 DECEMBER 2013 03:12 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗാന്ധർവ്വ സംഗീതം വീണ്ടും ആസ്വദിച്ച് മലയാളികൾ... വർഷങ്ങൾക്കുശേഷം ഒരു പൊതുപരിപാടിയിൽ പാട്ടും ചിന്തകളുമായി തിരിച്ചെത്തി മലയാളികളുടെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസ്

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികളുടെ ഇടയിലെ പ്രശസ്‌ത ഭാഷാ സ്‌നേഹിയും മുഖ്യവാഗ്‌മിയും മൂര്‍ത്തി ഭാവവുമായ ഡോ. എം.വി പിള്ളക്ക്‌ ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള പൗര പ്രമുഖരുടെ സഹകരണത്തിലും യാത്രാ അയയപ്പു നല്‍കി.

നാലു ദശാബ്‌ദങ്ങള്‍ക്കപ്പുറമായി മലയാളികളുടെ ഇടയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിപ്രഭാവും അമേരിക്കന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരവും അതിലുപരി ലോക മലയാളികളുടെ അഭിമാനവുമായ ഡോ. എം.വി പിള്ളക്ക്‌ പമ്പാ മലയാളി അസോസിയേഷന്‍ ഹാളില്‍ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ യാത്രയയപ്പ്‌ നല്‍കി.

സമ്മേളനത്തില്‍ ട്രൈസ്റ്റേ കേരള ഫോറം ചെയര്‍മാന്‍ കുര്യന്‍ രാജന്‍ അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ മലയാളികളുടെ മനസില്‍ ചിരകാല പ്രതിഷ്‌ഠ നേടിയ ചുരുക്കം ചില വ്യക്തികളിലൊരാളായിരുന്നു ഡോ. എം.വി പിള്ളയെന്ന്‌ അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്‌ മോഡറേറ്ററായിരുന്നു. സൗത്താഫ്രിക്കന്‍ മുന്‍ പ്രസിഡന്റ്‌ നെല്‍സണ്‍ മണ്ഡേലയ്‌ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ യോഗനടപടികള്‍ ആരംഭിച്ചു. ജോര്‍ജ്‌ ഓലിക്കല്‍, ഡോ. എം.വി പിള്ളയെ സദസിനു പരിചയപ്പെടുത്തി.

നോര്‍ത്ത്‌ ഈസ്റ്റ്‌ ഫിലാഡല്‍ഫിയയിലെ ഇന്ത്യക്കാരുടെ പ്രിയ സുഹൃത്തും ബിസിനസ്‌ കമ്യൂണിറ്റി ലീഡറുമായ അലന്‍ ടോം ബര്‍ഗര്‍ ചടങ്ങില്‍ ട്രൈസ്റ്റേറ്റ്‌ കേരള ഫോറത്തിനുവേണ്‌ടി ഡോ. എം.വി പിള്ളയ്‌ക്ക്‌ ഹൂമാനിറ്റേറിയന്‍ അവാര്‍ഡ്‌ നല്‍കി ആദരിച്ചു.

വിന്‍സെന്റ്‌ ഇമ്മാനുവല്‍ അലന്‍ ടോം ബര്‍ഗിന്‌ സദസിന്‌ സദസിനു പരിചയപ്പെടുത്തി. മറുപടി പ്രസംഗത്തില്‍ തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ഉണ്‌ടാകുമെന്നും താത്‌കാലിമായി തന്റെ നാടകം ഒന്നു മാറുന്നുവെന്നു മാത്രമേ ഉള്ളൂവെന്നും ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ താന്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂക്കോട്ടുംപാടം ടി.കെ.കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി... കാണാതായ യുവതിക്കായുള്ള തിരച്ചിൽ തുടരുന്നു....  (22 minutes ago)

ശബരിമലയിലെ സാഹചര്യവും ബോർഡിന്റെ നിസംഗതയും ഹൈക്കോടതിയെ അറിയിക്കാൻ നിയമവിദഗ്ദ്ധരുമായി ദേവസ്വം മന്ത്രി കെ.മുരളീധരൻ കൂടിയാലോചന ആരംഭിച്ചു  (31 minutes ago)

നാളെ നടക്കുന്ന ബ്രസീൽ ലെജൻഡ്സ് - ഇന്ത്യ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ  (43 minutes ago)

ഇന്ന് നൂറാം ​ദിനം... കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി ഇന്ന് നൂറ് ദിവസം പൂർത്തിയാകുന്നു  (54 minutes ago)

മാസപ്പടി കേസ്.. ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്.... പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചേക്കും.... മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ചർച്ച നടത്തി തീരുമാനമെടുക്കും  (1 hour ago)

ഈ രാശിക്കാർക്ക് ഇന്ന് അപ്രതീക്ഷിത ഉയർച്ചയും ഭാഗ്യാനുഭവങ്ങളും  (1 hour ago)

ഇനി അസമയത്ത് ഗുരുവായൂരിൽ അലഞ്ഞുതിരിഞ്ഞാൽ പോലീസിന്റെ പിടിവീഴും....  (1 hour ago)

ഏഷ്യൻ ഗെയിംസ്... പുരുഷ കബഡിയിൽ കിരീടം നിലനിർത്താനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ​ഗംഭീര തുടക്കം  (1 hour ago)

സംസ്ഥാനത്ത് മഴ തുടരും.  (2 hours ago)

ഷാപ്പിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത 3 പേര്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (8 hours ago)

എല്‍എല്‍ബി ബാച്ചിന്റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്കൊപ്പം പഠിച്ചവരെ കാണാന്‍ മമ്മൂട്ടി എത്തി  (9 hours ago)

ഭാര്യയെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍  (9 hours ago)

കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം  (9 hours ago)

മുഖ്യമന്ത്രിക്ക് തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോകാൻ ചാർട്ടേർഡ് വിമാനം എത്തിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും  (10 hours ago)

സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി യാത്രാ പദ്ധതി നാളെ നൂറ് ദിവസം പൂർത്തിയാക്കുന്നു. സ്ത്രീകളുടെ യാത്രാ ചെലവിന്‍റെ ഭാരം കുറയ്ക്കു  (10 hours ago)

Malayali Vartha Recommends