Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഓണം ആഘോഷിച്ചു

30 SEPTEMBER 2013 05:52 AM IST
മലയാളി വാര്‍ത്ത.

More Stories...

പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മലയാളി നഴ്സിന്റേയും രണ്ട് കുട്ടികളുടേയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളിൽ...! ആറ് വയസിൽ താഴെയുള്ള പെൺകുട്ടികൾ മുപ്പതുവയസിന് മുകളിൽ പ്രായമുള്ള യുവതി എന്നിവരാണ് മരണപ്പെട്ടത്, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ..!

പ്രവാസികൾ അറിഞ്ഞോ? പണവും സമയവും ലാഭിക്കാം, ദുബൈ കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു, പുതിയ നയ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലം തെറ്റി; കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍

മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂക്കളം, മാവേലിയെ സ്വീകരിക്കല്‍, വടം വലി മത്സരം, മിട്ടായി പെറുക്കല്‍, സ്പൂണ്‍ ലെമന്‍ റെയ്സ്സ്, കസേരകളി, തിരുവാതിര, വള്ളംകളി എന്നിവയും ഉണ്ടായിരുന്നു. കേലംസ്‌കോട്ട് ഹാളില്‍ ആണ് ആഘോഷപരിപാടികള്‍ നടന്നത്. തുടര്‍ന്ന് നടന്ന സാസ്‌കാരിക സമ്മേളനത്തില്‍ തോമസ് മാത്യു (പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു. 
സുനീഷ് അബ്ദുല്‍ സലാം (ജനറല്‍ സെക്രട്ടറി) സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ കോന്‍സുലേറ്റു ജനറല്‍ എം സുബ്ബരായിടു ഉദ്ഘാടനം ചെയ്തു. ബില്‍ ജോന്‍സ്ടന്‍ എം എല്‍ എ സോവനീര്‍ പ്രകാശനം ചെയ്തു. മാര്‍ഗ്രെറ്റ് കുഇര്ക്ക് സമ്മാനദാനം നിര്‍വഹിച്ചു. ടോണി ബുടി എം എല്‍ എ യും ഫാദര്‍ തോമസും ആശംസകള്‍ നേര്‍ന്നു. മരിയ ആല്‍ബര്‍ട്ട് നന്ദി രേഖപെടുത്തി. 
തുടര്‍ന്ന് നടന്ന ഓണസദ്യയ്ക്കും കലാപരിപാടികള്‍ക്കും സുഭാഷ് മങ്ങാട്ട്, അപര്‍ണ എസ് നായര്‍, ഷിബു കെ പി, ജെയിംസ് ജോസഫ്, ആന്റണി പൗലോസ്, നിക്‌സന്‍, ബിജു ടി ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓണത്തോട് അനുബന്ധിച്ചു സംഘടിപ്പിച്ച ക്രിക്കറ്റ്, ഫുട്‌ബോള്‍ , ബാഡ്മിന്റണ്‍ തുടങ്ങിയ കായിക മത്സരങ്ങളിലെ ജേതാക്കള്‍ക്ക് സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു. വൈവിധ്യമാര്‍ന്ന മറ്റു കലാകായിക പരിപാടികളോടുകൂടെ നടന്ന ആഘോഷം ഓണസദ്യയോടെ അവസാനിച്ചു.

വാര്‍ത്ത അയച്ചത്: ബിജു ടി. രുഗ്മാംഗധന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (5 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (39 minutes ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (1 hour ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (1 hour ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (2 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (2 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (7 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (8 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (8 hours ago)

Malayali Vartha Recommends