Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി


ജൂലൈ 30 വ്യാഴാഴ്ച: ഈ രാശിക്കാർക്ക് ഭാഗ്യവും ഉന്നത വിജയവും!


കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...


കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...

അല്‍ഫോന്‍സമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചു

01 MARCH 2014 05:42 AM IST
മലയാളി വാര്‍ത്ത.

More Stories...

പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മലയാളി നഴ്സിന്റേയും രണ്ട് കുട്ടികളുടേയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളിൽ...! ആറ് വയസിൽ താഴെയുള്ള പെൺകുട്ടികൾ മുപ്പതുവയസിന് മുകളിൽ പ്രായമുള്ള യുവതി എന്നിവരാണ് മരണപ്പെട്ടത്, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ..!

പ്രവാസികൾ അറിഞ്ഞോ? പണവും സമയവും ലാഭിക്കാം, ദുബൈ കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു, പുതിയ നയ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലം തെറ്റി; കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍

സീറോ മലബാര്‍ മെല്‍ബണ്‍ നോര്‍ത്ത് റീജിയണിന്റെ നേതൃത്വത്തില്‍ വി.അല്‍ഫോന്‍സമ്മയുടെയും വി.സെബസ്ത്യനോസിന്റെയും വി.തോമാ സ്ലീഹായുടെയും സംയുക്ത തിരുന്നാള്‍ ആഘോഷിച്ചു.36 പ്രസുദേന്തിമാരാണ് തിരുന്നാള്‍ ഏറ്റെടുത്ത് കഴിച്ചത്. തിരുന്നാളിനൊരുക്കമായി വി.അല്‍ഫോന്‍സമ്മയുടെ നൊവേന മിക്കലമിലെ ചാപ്പലില്‍ ഫെബ്രുവരി 14 ന്ആരംഭിച്ചു.
ഫിബ്രവരി 22 ശനിയാഴ്ച വൈകുന്നേരം 4.30ന് എപ്പിങ്ങ് മെമ്മോറിയല്‍ ഹാളില്‍ ഫാ. ജോര്‍ജ്ജ് മൂഞ്ഞേലിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ഫാ.പീറ്റര്‍ കാവുംപുറം, ഫാ.ലോനപ്പന്‍ അരങ്ങാശേരി ഏന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. മെല്‍ബണിലെ വിവിധ റീജിയണുകളില്‍ നിന്നായി ആയിരത്തോളം പേര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്നു സ്‌നേഹവിരുന്നിനു ശേഷം നോര്‍ത്ത് റീജിയണിലെ 10 ഫാമിലി യൂണിറ്റുകള്‍ ഒരുക്കിയ വിവിധ കലാപരിപാടികള്‍ ശ്രദ്ധേയമായി. സെന്‍റ് ജോണ്‍ വാര്‍ഡ് ഹൈഡെല്‍ബര്‍ഗ് ഒന്നാം സ്ഥാനവും സെന്‍റ് ആന്‍റ്‌നീസ് വാര്‍ഡ് മില്‍പാര്‍ക്ക് രണ്ടാം സ്ഥാനവും നേടി.

23 ഞായറാഴ്ച ക്രയ്കിബേണ്‍ ഔര്‍ ലേഡീസ് ദേവാലയത്തില്‍ തിരുന്നാള്‍ ദിവസത്തെ തിരുകര്‍മങ്ങള്‍ക്ക് താമരശേരി രൂപത അദ്ധ്യക്ഷന്‍ മാര്‍ റെമീജിയൂസ് ഇഞ്ചനാനിക്കല്‍ നേത്രത്വം നല്‍കി. ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയില്‍ താമരശേരി രൂപത വികാരി ജനറാളും മെല്‍ബണിലെ മുന്‍ ചാപ്ലിനുമായ ഫാ.ജോണ്‍ അറവുംകര, മെല്‍ബണ്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ,പീറ്റര്‍ കാവുംപുറം,ഫാ.ജോര്‍ജ്ജ് മൂഞ്ഞേലി, ഫാ.ടോമി കളത്തൂര്‍, ഫാ.ലോനപ്പന്‍ അരങ്ങാശേരി എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. തുടര്‍ന്ന് വി.അല്‍ഫോന്‍സമ്മയുടെയും വി.സെബസ്ത്യനോസിന്റെയും വി.തോമാ സ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ട് പ്രദക്ഷിണം നടന്നു. 
വെസ്റ്റ് റീജിയന്റെ ചെണ്ട മേളവും മാള്‍ട്ടീസ് കമ്മ്യുണിറ്റിയുടെ ബാന്‍ഡ് മേളവും മുത്തുകുടകളും പ്രദക്ഷിണത്തെ രാജകീയമാക്കി. തലയില്‍ കിരീടവും കൈയില്‍ തിരികളുമായി നിന്ന 36 പ്രസുദേന്തിമാര്‍ ഹ്രദ്യമായ കാഴ്ചയായി. ഏറ്റവും പുറകില്‍ പാലിയവും വഹിച്ചു കൊണ്ട് ഫാ.ജോണ്‍ അറവുംകരയും മറ്റു വൈദികരും അണിനിരന്നു. പ്രദക്ഷിണം പള്ളിയില്‍ എത്തി ചേര്‍ന്ന് അവസാന ആശീര്‍വ്വാദത്തിനു ശേഷം റമീജിയൂസ് പിതാവ് ഈ വര്‍ഷത്തെ എല്ലാ പ്രസുദേന്തിമാര്‍ക്കും മൊമന്‍േറായും കലാപരിപാടികളില്‍ വിജയികളായവര്‍ക്ക് ട്രോഫികളും വിതരണം ചെയ്തു. അടുത്ത വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് കഴിക്കുന്ന 50 പേരെ ഫാ.പീറ്റര്‍ കാവുംപുറം പ്രസുദേന്തിമാരായി വാഴിച്ചു. തിരുകര്‍മ്മങ്ങള്‍ക്കു ശേഷം പായസ വിതരണവും കൂട്ടലേലവും ഉണ്ടായിരുന്നു.
മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ പ്രഥമ ബിഷപ്പ് മാര്‍ ബോസ്‌കൊ പുത്തൂര്‍ പിതാവിന്റെ സ്ഥാനാരോഹണത്തിനു ഒരുങ്ങുന്ന മെല്‍ബണിലെ വിശ്വാസ സമൂഹത്തിന്റെ ആത്മീയ ഉണര്‍വിനും ഒത്തൊരുമയ്ക്കുമുള്ള വേദിയായി മാറി കൊണ്ട് ഈ തിരുന്നാള്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.

വാര്‍ത്ത അയച്ചത്: പോള്‍ സെബാസ്റ്റ്യന്‍ , ഷിജി തോമസ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃപ്പൂണിത്തുറയിൽ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരിക്ക് ദാരുണാന്ത്യം‌‍  (12 minutes ago)

കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (49 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (1 hour ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (1 hour ago)

കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (2 hours ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (10 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (10 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (11 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (11 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (11 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (12 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (12 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (12 hours ago)

Malayali Vartha Recommends