Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി


ജൂലൈ 30 വ്യാഴാഴ്ച: ഈ രാശിക്കാർക്ക് ഭാഗ്യവും ഉന്നത വിജയവും!


കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...


കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...

മാര്‍ ബോസ്‌കോ പുത്തൂരിന് മെല്‍ബണില്‍ വരവേല്പ്പ്‌

24 MARCH 2014 05:12 AM IST
മലയാളി വാര്‍ത്ത.

More Stories...

പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മലയാളി നഴ്സിന്റേയും രണ്ട് കുട്ടികളുടേയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളിൽ...! ആറ് വയസിൽ താഴെയുള്ള പെൺകുട്ടികൾ മുപ്പതുവയസിന് മുകളിൽ പ്രായമുള്ള യുവതി എന്നിവരാണ് മരണപ്പെട്ടത്, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ..!

പ്രവാസികൾ അറിഞ്ഞോ? പണവും സമയവും ലാഭിക്കാം, ദുബൈ കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു, പുതിയ നയ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലം തെറ്റി; കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍

 മാര്‍ ബോസ്‌കോ പിതാവിനു മെല്‍ബണില്‍ സീറോ മലബാര്‍ മക്കളുടെ ഊഷ്മള സ്വീകരണം.മെല്‍ബണിലെ മിക്കലം ചാപ്പലില്‍ എത്തിച്ചേര്‍ന്ന പിതാവിനെയും, വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ് കോലഞ്ചേരിയെയും, മെല്‍ബണ്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.പീറ്റര്‍ കാവുംപുറം ബൊക്കെ നല്കി സ്വീകരിച്ചു. കത്തുന്ന തിരികളും പൂക്കളുമായി ബാലികബാലന്മാര്‍ പിതാവിനെ സ്വീകരിക്കുവാന്‍ ചാപ്പലിലേക്കുള്ള വഴിക്ക് ഇരു വശവും അണിനിരന്നു. ചാപ്പലും പരിസരവും മുത്തുകുടകളും ദീപങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു. ഫാ.സ്റ്റീഫന്‍ കണ്ടാരപ്പള്ളി,ഫാ.ലോനപ്പന്‍ അരങ്ങാശ്ശേരി,ഫാ.ജോണി മേനാച്ചേരി, ഫാ.ജോയി പുത്തന്‍വീട്ടില്‍,ഫാ.വര്‍ഗ്ഗീസ് കുരിശിങ്കല്‍, ഫാ.ജോസി കിഴ്‌ക്കേതലക്കല്‍ എന്നീ വൈദികരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ട്രസ്റ്റിമാരും വിവിധ റീജിയണുകളിലെ നൂറുകണക്കിനു വിശ്വാസികളും പിതാവിനെ സ്വീകരിക്കുവാന്‍ എത്തിയിരുന്നു.

തുടര്‍ന്ന് പിതാവും മറ്റു വൈദികരും ചേര്‍ന്ന് നിലവിളക്കുതെളിച്ചു കൊണ്ട് ചാപ്പലിലേക്കു പ്രവേശിച്ചു. സീറോ മലബാര്‍ ആരാധന ക്രമത്തിലുള്ള യാമ പ്രാര്‍ത്ഥനയ്ക്ക് പിതാവു നേതൃത്വം നല്‍കി. പ്രാത്ഥന മദ്ധ്യെ നല്‍കിയ സന്ദേശത്തില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത സ്ഥപിതമാകുന്നതിനുഓസ്‌ട്രേലിയയിലെ ബിഷപ്പുമാര്‍ നല്കിയ സഹകരണത്തെ പിതാവ് അനുസ്മരിച്ചു. മാര്‍ച്ച് 25 ന് നടക്കുന്നരൂപത ഉദ്ഘാടനത്തിനു പ്രാര്‍ത്ഥിച്ച് ഒരുങ്ങുവാന്‍ പിതാവ് ആഹ്വാനം ചെയ്തു.
കേക്കു മുറിച്ചു കോണ്ട് പിതാവ് ആഘോഷ പരിപാടികള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന സ്‌നേഹ വിരുന്നില്‍ പിതാവും പങ്കു ചേര്‍ന്നു. സ്വീകരണത്തിനെത്തിയ എല്ലാവരും പിതാവിനെ പരിചയപ്പെടുകയും ആശിര്‍വാദം സ്വീകരിക്കുകയും ചെയ്തു.
എളിമയുടെ പ്രതിരൂപമായ ബോസ്‌കോ പിതാവിന്റെ നേതൃത്വം ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ മക്കളുടെ ആത്മീയ ഉണര്‍വിനും രൂപതയുടെ വളര്‍ച്ചയ്ക്കും സഹായകരമാകുമെന്നു തീര്‍ച്ചയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃപ്പൂണിത്തുറയിൽ റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരിക്ക് ദാരുണാന്ത്യം‌‍  (13 minutes ago)

കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (50 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് യാത്രയ്ക്കിടയിൽ കുഴഞ്ഞു വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

യു.ഡി.എഫിന്റെ വിപുലമായ ആദ്യ യോഗം ഇന്ന് രാവിലെ 11 ന് ക്ളിഫ്ഹൗസിൽ ചേരും...  (1 hour ago)

നിങ്ങളുടെ ഇന്നത്തെ ചന്ദ്രരാശിഫലം: ഈ രാശിക്കാർ ജാഗ്രത പാലിക്കുക!  (1 hour ago)

കനത്ത മഴ... വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി... ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (2 hours ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (10 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (10 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (11 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (11 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (11 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (12 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (12 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (12 hours ago)

Malayali Vartha Recommends