Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഓസ്‌ട്രേലിയയില്‍ സെന്റ്‌ തോമസ്‌ സിറോ മലബാര്‍ രൂപതയക്കക്ക്‌ തുടക്കം

07 APRIL 2014 01:17 AM IST
മലയാളി വാര്‍ത്ത.

More Stories...

പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മലയാളി നഴ്സിന്റേയും രണ്ട് കുട്ടികളുടേയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളിൽ...! ആറ് വയസിൽ താഴെയുള്ള പെൺകുട്ടികൾ മുപ്പതുവയസിന് മുകളിൽ പ്രായമുള്ള യുവതി എന്നിവരാണ് മരണപ്പെട്ടത്, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ..!

പ്രവാസികൾ അറിഞ്ഞോ? പണവും സമയവും ലാഭിക്കാം, ദുബൈ കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു, പുതിയ നയ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലം തെറ്റി; കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍

മെല്‍ബണ്‍* ഓസ്‌`ട്രേലിയയിലെ നഗരമായ മെല്‍ബണിലെ സെന്റ്‌ പാട്രിക്‌ കത്തീഡ്രലില്‍ നിറഞ്ഞു കവിഞ്ഞ സിറോ മലബാര്‍ വിശ്വാസികളെ സാക്ഷിയാക്കി ഓസ്‌ട്രേലിയയിലെ സിറോ മലബാര്‍ രൂപതയുടെ പ്രഥമ ബിഷപ്‌ മാര്‍ ബോസ്‌കോ പുത്തുര്‍ അഭിഷിക്‌തനായി. പരിശുദ്ധ കന്യകാ മറിയത്തെ മധ്യസക്കഥയായി സ്വീകരിച്ചിരിക്കുന്ന രൂപതയുടെ ഉദ്‌ഘാടനം പരിശുദ്ധ മാതാവിന്റെ മംഗല വാര്‍ത്താ ദിനമായ മാര്‍ച്ച്‌ 25ന്‌ വൈകുന്നേരം 7 മണിയക്കക്ക്‌ മെല്‍ബണിലെ ലത്തീന്‍ രൂപതയുടെ സെന്റ്‌ പാട്രിക്‌ കത്തിഡ്രലില്‍ നടന്നു. ശ്രേഷ്‌ഠ മെത്രാപ്പോലിത്ത ജോര്‍ജക്കജ്‌ കര്‍ദ്ദിനാള്‍ ആലഞ്ചേരി പിതാവിന്റെ മുഖ്യ കാര്‍മ്മിക ഡെന്നീസ്‌ ഹാര്‍ട്ട്‌ പിതാവും സന്നിഹിതരായിരുന്നു.
കത്തീഡ്രലിലെ പ്രധാന കവാടത്തില്‍ നിന്നും, മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ജോര്‍ജക്കജ്‌ കര്‍ദ്ദിനാള്‍ ആലഞ്ചേരി, ആര്‍ച്ച്‌ ബിഷപ്പ്‌ ഡെന്നീസ്‌ ഹാര്‍ട്ട്‌, ആര്‍ച്ച്‌ ബിഷപ്പ്‌ പോള്‍ ഗാലഹര്‍, നിയുക്‌ത ബിഷപ്പ്‌ ബോസ്‌കോ പുത്തൂര്‍, സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള പത്തോളം പിതാക്കന്‍്‌മാര്‍, ഓസ്‌ട്രേലിയയിലും ന്യുസിലന്‍ഡിലും നിന്നുള്ള വിവിധ രൂപതകളിലെ 27 ബിഷപ്പുമാര്‍, 100-ഓളം വൈദികരും ചേര്‍ന്ന്‌ തിരുക്കര്‍മ്മ വേദിയിലേക്ക്‌ പ്രദിക്ഷിണമായി എത്തി ചേര്‍ന്നു.

ആര്‍ച്ച്‌ ബിഷപ്പ്‌ ഡെന്നീസ്‌ ഹാര്‍ട്ടിന്റെ സ്വാഗത പ്രസംഗത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന്‌ മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ.ഫ്രാന്‍സിസ്‌ കോലഞ്ചേരി, വത്തിക്കന്‍ പ്രതിനിധി ആര്‍ച്ച്‌ ബിഷപ്പ്‌ പോള്‍ ഗാലഹറിനെ മാര്‍പ്പാപ്പയുടെ ലത്തീന്‍ ഭാഷയിലുള്ള കല്‌പന വായിക്കുവാന്‍ ക്ഷണിച്ചു. ഡിക്രിയുടെ ഇംഗീ ഷിലുള്ള പരിഭാഷ, സിറോ മലബാര്‍ സഭയുടെ കൂരിയ ചാന്‍സലര്‍ ഡോ. ആന്റണി കൊള്ളന്നൂര്‍ വായിച്ചു. തുടര്‍ന്ന്‌ സക്കഥാനാരോഹണത്തിന്റെ അടയാളമായി മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവിനെ കര്‍ദ്ദിനാള്‍ ജോര്‍ജക്കജ്‌ ആലഞ്ചേരിയും ആര്‍ച്ച്‌ ബിഷപ്പ്‌ പോള്‍ ഗാലഹറും ചേര്‍ന്ന്‌ ഔദ്യോഗിക പീഠത്തിലേക്ക്‌ ആനയിച്ചു. ഗായക സംഘം `അഭിവാദനങ്ങള്‍ അഭിനന്ദനങ്ങള്‍ എന്ന ഗാനം ആലപിച്ചപ്പോള്‍ ദേവാലയത്തില്‍ സമ്മേളിച്ച ബിഷപ്പുമാരും, ബഹുമാനപ്പെട്ട വൈദികരും, അല്‌മായ പ്രതിനിധികളും ബോസ്‌കോ പിതാവിന്റെ സഹോദരിമാരും ആശംസകള്‍ അര്‍പ്പിക്കാനായി പിതാവിന്റെ അടുക്കലേക്കു നിങ്ങി. ഇന്ത്യയില്‍ നിന്നും എത്തിയ മാര്‍ ആന്‍ഡ്രുസ്‌ താഴത്ത്‌,മാര്‍ ജേക്കബ്‌ തുങ്കുഴി, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങര, മാര്‍ ഫ്രാന്‍സിസ്‌ ആലപ്പാട്ട്‌, മാര്‍ പോള്‍ മയ്‌പാന്‍, മാര്‍ ജോസ്‌ പോരുന്നേടം എന്നീ പിതാക്കന്‌മാരും പിതാവിനു ആശംസകളുമായെത്തി.

തുടര്‍ന്ന്‌ നടന്ന ദിവ്യബലിയില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ പിതാവ്‌ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കര്‍ദ്ദിനാള്‍ ജോര്‍ജക്കജ്‌ ആലഞ്ചേരി വചന സന്ദേശം നല്‍കി. ഓസ്‌ട്രേലിയയില്‍നിന്നും ന്യൂസിലാന്‍ഡില്‍ നിന്നും ഏകദേശം 2500-ഓളം വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു.

ഫാ.ലോനപ്പന്‍ അരങ്ങാശ്ശേരി, ഫാ.തോമസ്‌ ആലുക്ക എന്നിവര്‍ തിരുക്കര്‍മ്മങ്ങളുടെ നടത്തിപ്പിനു നേതൃത്വം നല്‍കി. തോമസ്‌ ജോണിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. ഫാ. ഫ്രാന്‍സിസ്‌ കോലഞ്ചേരി കണ്‍വീനറായും ഫാ.പീറ്റര്‍ കാവുംപുറം ജോയിന്റെ്‌ കണ്‍വീനറായും മെല്‍ബണിലെ സീറോ മലബാര്‍ വിശ്വാസികളുടെ പ്രതിനിധികള്‍ അംഗങ്ങളുമായിട്ടുള്ള വിവിധ കമ്മിറ്റികള്‍ സ്‌ഥാനാരോഹണ-ഉദ്‌ഘാടന ചടങ്ങുകളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

വാര്‍ത്ത: പോള്‍ സെബാസ്‌റ്റിയന്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (5 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (5 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (5 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (6 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (10 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (10 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (11 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (11 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (12 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (12 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (13 hours ago)

Malayali Vartha Recommends