Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്‌തല്‍ കോണ്‍ഫറന്‍സ്‌ 18 മുതല്‍

11 APRIL 2014 05:25 AM IST
മലയാളി വാര്‍ത്ത.

More Stories...

പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മലയാളി നഴ്സിന്റേയും രണ്ട് കുട്ടികളുടേയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളിൽ...! ആറ് വയസിൽ താഴെയുള്ള പെൺകുട്ടികൾ മുപ്പതുവയസിന് മുകളിൽ പ്രായമുള്ള യുവതി എന്നിവരാണ് മരണപ്പെട്ടത്, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ..!

പ്രവാസികൾ അറിഞ്ഞോ? പണവും സമയവും ലാഭിക്കാം, ദുബൈ കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു, പുതിയ നയ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലം തെറ്റി; കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍

മൂന്ന്‌ ദിവസം നീണ്ടു നിില്‍ക്കുന്ന നാലാമത്‌ ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്‌തല്‍ കോണ്‍ഫറന്‍സ്‌ സിഡ്‌നിയില്‍ നടത്തുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഏപ്രില്‍ മാസം 18 മുതല്‍ 20 വരെ നടക്കുന്ന സമ്മേളനത്തിന്‌ വെന്റ്‌വര്‍ത്ത്‌ വില്ലെയിലെ 2 ലെയ്‌ന്‍ സ്‌ട്രീറ്റിലുളള റെഡ്‌ ഗം സെന്റര്‍ ആണ്‌ വേദി. ഓസ്‌ട്രേലിയയിലെ എല്ലാ പ്രദേശങ്ങളില്‍ നിന്നും സഭകള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സിന്റെ ഉദ്‌ഘാടനം 18 ന്‌ നാഷണല്‍ പ്രസിഡന്റ്‌ പാസ്‌റ്റര്‍ തോമസ്‌ ജോര്‍ജ്‌ നിര്‍വഹിക്കും.
ഫാ. ഡോ. ജോണ്‍ കെ. മാത്യു(യുഎസ്‌എ) ഫാ. കെ. ജോയി(ന്യുഡല്‍ഹി), ഫാ. എം. കെ. ജോര്‍ജ്‌ (കേരളം) എന്നിവരെ കൂടാതെ സ്വദേശത്തും വിദേശത്തുമുളള മറ്റ്‌ അനുഗ്രഹീത കത്തൃദാസന്മാരും ദൈവവചനം ശുശ്രൂഷിക്കുന്നതാണ്‌. സുപ്രസിദ്ധ ക്രിസ്‌ത്യന്‍ ഗായകനായ പാസ്‌റ്റര്‍ വില്യം മല്ലാശേരി ഗാന ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം വഹിക്കുന്നു. കോണ്‍ഫറന്‍സിന്റെ ഈ വര്‍ഷത്തെ തീം `ഉയര്‍പ്പിന്റെ ശക്‌തി എന്നുളളതാണ്‌.

രണ്ടാം ദിവസമായ 19 ന്‌ യുവജനങ്ങള്‍ക്കും, വനിതകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രത്യേക സെക്‌ഷനുകളും കൂടാതെ യുവജനങ്ങള്‍ക്കു വേണ്ടി ടാലന്റ്‌ പരിശോധനയും ഉണ്ടായിരിക്കും. സമാപന ദിവസമായ 19 ന്‌ യുവജനങ്ങള്‍ക്കും, വനിതകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പ്രത്യേക സെക്‌ഷനുകളും കൂടാതെ യുവജനങ്ങള്‍ക്കുവേണ്ടി ടാലന്റ്‌ പരിശോധനയും ഉണ്ടായിരിക്കും. സമാപന ദിവസമായ ഞായരാഴ്‌ച രാവിലെ 8.30 ന്‌ ആരംഭിക്കുന്ന സഭാ യോഗത്തിന്‌ കര്‍ത്തൃമേശ ഉണ്ടായിരിക്കും. ഉച്ചയ്‌ക്ക്‌ ശേഷം നടക്കുന്ന പൊതുയോഗത്തോടെ ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനു സമാപനം ആകും.
പാസ്‌റ്റര്‍ തോമസ്‌ ജോര്‍ജ്‌, പാസ്‌റ്റര്‍ മാത്യു തര്യന്‍, പാസ്‌റ്റര്‍ പ്രകാശ്‌ ജേക്കബ്‌, പാസ്‌റ്റര്‍ ഒ. വര്‍ഗീസ്‌, ഇവാ റോയ്‌ മാത്യു, പാസ്‌റ്റര്‍ ഏലിയാസ്‌ ജോണ്‍, പാസ്‌റ്റര്‍ സജിമോന്‍ സ്‌കറിയ, പാസ്‌റ്റര്‍ എബ്രഹാം ജോര്‍ജ്‌, പാസ്‌റ്റര്‍ ഷാജി സി. മത്തായി, പാസ്‌റ്റര്‍ സുനില്‍ പണിക്കര്‍, പാസ്‌റ്റര്‍ ഷിബു വര്‍ഗീസ്‌, ബ്ര. ബിന്നി സി. മാത്യു, ബ്ര. ജോബിന്‍ എ. ജെയിംസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
രണ്ടാം പ്രാവശ്യമാണ്‌ സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ പെന്തെക്കോസ്‌തല്‍ കോണ്‍ഫറന്‍സിന്‌ വേദിയൊരുക്കുന്നത്‌. 2011 ല്‍ ഇവിടെ നടന്ന ആദ്യ കോണ്‍ഫറന്‍സിനുശേഷം 2012 ല്‍ ബ്രിസ്‌ബെയിനിലും 2013 ല്‍ മെല്‍ബണിലും കോണ്‍ഫറന്‍സ്‌ നടന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :
പാസ്‌റ്റര്‍ ഏലിയാസ്‌ ജോണ്‍(പബ്ലിസിറ്റി ബോര്‍ഡ്‌ ചെയര്‍മാന്‍) 61 42380 4644

വാര്‍ത്ത* ജോണ്‍സണ്‍ മാമ്മലശ്ശേരി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (5 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (5 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (5 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (6 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (10 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (10 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (11 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (11 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (12 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (12 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (13 hours ago)

Malayali Vartha Recommends