Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്‌തല്‍ കോണ്‍ഫറന്‍സ്‌ സമാപിച്ചു

10 MAY 2014 05:16 AM IST
മലയാളി വാര്‍ത്ത.

More Stories...

പണം ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം, ഓസ്‌ട്രേലിയയില്‍ ഗുരുതര പരിക്കേറ്റ് വിദ്യാര്‍ത്ഥി ചികിത്സയിൽ, അക്രമിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

മലയാളി നഴ്സിന്റേയും രണ്ട് കുട്ടികളുടേയും കത്തിക്കരിഞ്ഞ മൃതദേഹം കാറിനുള്ളിൽ...! ആറ് വയസിൽ താഴെയുള്ള പെൺകുട്ടികൾ മുപ്പതുവയസിന് മുകളിൽ പ്രായമുള്ള യുവതി എന്നിവരാണ് മരണപ്പെട്ടത്, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ..!

പ്രവാസികൾ അറിഞ്ഞോ? പണവും സമയവും ലാഭിക്കാം, ദുബൈ കൂടുതല്‍ സേവനങ്ങള്‍ ഡിജിറ്റലാക്കാൻ ഒരുങ്ങുന്നു, പുതിയ നയ പ്രഖ്യാപനവുമായി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം

ഓസ്‌ട്രേലിയയില്‍ മലയാളി നവദമ്പതികള്‍ മരിച്ചു

ഓസ്‌ട്രേലിയയില്‍ എക്‌സിറ്റ് പോള്‍ ഫലം തെറ്റി; കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍

പുനരുത്ഥാരണ ശക്‌തി പ്രാപിച്ചവര്‍ സുവിശേഷീകരണ പ്രവര്‍ത്തിയില്‍ ഉല്‍സാഹമുള്ളരും ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കുന്നവരും ആയിരിക്കണമെന്ന്‌ പാസ്‌റ്റര്‍ കെ. ജോയി ഓര്‍മ്മിപ്പിച്ചു. വെന്റ്‌ വര്‍ത്ത്‌ വില്ലയിലെ റെഡ്‌ ഗം സെന്ററില്‍ നടന്ന നാലാമത്‌ ഓസ്‌ട്രേലിയന്‍ ഇന്ത്യന്‍ പെന്തക്കോസ്‌തല്‍ കോണ്‍ഫറന്‍സില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മരണത്തിന്റെ ജയവും വിഷമുള്ളും യേശുക്രിസ്‌തുവിന്റെ പുനരുദ്ധാരണത്തിലൂടെ തകര്‍ക്കപ്പെട്ടിരിക്കയാല്‍ ദൈവജനം ഭയപ്പെടേണ്ടതില്ലെന്നു കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രസംഗകനായിരുന്ന ഡോ. ജോണ്‍ കെ. മാത്യു പറഞ്ഞു.
ഏപ്രില്‍ 18 നു ആരംഭിച്ച കോണ്‍ഫറന്‍സ്‌ നാഷണല്‍ പ്രസിഡന്റ്‌ പാസ്‌റ്റര്‍ തോമസ്‌ ജോര്‍ജ്‌ ഉദ്‌ഘാടനം ചെയ്‌തു. `ഉയര്‍പ്പിന്റെ ശക്‌തിയാല്‍ ക്രിസ്‌തുവിനെ അറിയുവാനും ക്രിസ്‌തുവിലാകുവാനും,ക്രിസ്‌തുവിനെപ്പോലെയാകുവാനും സാധിക്കുമെന്ന്‌ ഉദ്‌്‌ഘാടന സന്ദേശത്തില്‍ അദ്ദേഹം പ്രസ്‌താവിച്ചു.
ശനിയാഴ്‌ച രാവിലെ യുവജനങ്ങള്‍ക്കും, സഹോദരിമാര്‍ക്കും, കുടുംബങ്ങള്‍ക്കും വേണ്ടി പ്രത്യേക സെഷനുകളും ഉച്ചകഴിഞ്ഞ്‌ പി. വൈ. പി. എയുടെ നേതൃത്വത്തില്‍ യുത്ത്‌ സെഷന്‍ താലന്തു പരിശോധന എന്നിവയും നടത്തപ്പെട്ടു. ഈ സെഷനുകളില്‍ സിസ്‌റ്റര്‍ ഷെര്‍ലി മാത്യു, സിസ്‌റ്റര്‍ സൂസന്‍ പണിക്കര്‍, പാസ്‌റ്റര്‍ കെ. ജോയി, പാസ്‌റ്റര്‍ എബി പീറ്റര്‍ എന്നിവര്‍ വിവിധ സെഷനുകളിലായി ദൈവവചനം ശുശ്രൂഷിച്ചു. വിവിധ യോഗങ്ങള്‍ക്ക്‌ പാസ്‌റ്റര്‍മാരായ മാത്യു തര്യന്‍, പ്രകാശ്‌ ജേക്കബ്‌, ഒ. വര്‍ഗീസ്‌, എബ്രഹാം ജോര്‍ജ്‌, ഏലിയാസ്‌ ജോണ്‍, സജിമോന്‍ സ്‌കറിയ, സുനില്‍ പണിക്കര്‍, ഷിബു വര്‍ഗീസ്‌, ഷാജി സി. മത്തായി എന്നിവര്‍ നേതൃത്വം നല്‍കി. ദൈവിക സാന്നിദ്ധ്യം നിറഞ്ഞു നിന്ന ഗാന ശുശ്രൂഷകള്‍ക്ക്‌ പാസ്‌റ്റര്‍ വില്യം മല്ലാശ്ശേരി നേതൃത്വം നല്‍കി.
സമാപന ദിവസം നടന്ന സഭായോഗത്തില്‍ മേശയ്‌ക്ക്‌ പാസ്‌റ്റര്‍ തോമസ്‌ ജോര്‍ജ്‌ നേതൃത്വം നല്‍കി. നാഷണല്‍ സെക്രട്ടറി പാസ്‌റ്റര്‍ പ്രകാശ്‌ ജേക്കബ്‌ കൃതജ്‌ഞത രേഖരപ്പെടുത്തി.
ഓസ്‌ട്രേലിയയുടെ എല്ലാ സംസ്‌ഥാനങ്ങളില്‍ നിന്നും നൂറു കണക്കിനു പ്രതിനിധികള്‍ പങ്കെടുത്ത കോണ്‍ഫറന്‍സ്‌ ദൈവിക സാന്നിദ്ധ്യം കൊണ്ടും, സഭകളുടെയും, വിശ്വാസികളുടെയും പങ്കാളിത്തവും പിന്തുണയും കൊണ്ടും വളരെ അനുഗ്രഹമായി തീര്‍ന്നു. അടുത്ത കോണ്‍ഫറന്‍സ്‌ 2015 മാര്‍ച്ച്‌ മാസം 27, 28, 29 തിയതികളില്‍ ഗോള്‍ഡ്‌ കോസ്‌റ്റില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു.

വാര്‍ത്ത: പാസ്‌റ്റര്‍ ഏലിയാസ്‌ ജോണ്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (5 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (5 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (5 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (6 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (10 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (10 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (11 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (11 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (12 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (12 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (13 hours ago)

Malayali Vartha Recommends