Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EUROPE

ഉത്സവ ലഹരിയിൽ ഫിലഡൽഫിയ, ഫോമാ മിഡ് ടെം ജനറൽബോഡി ഒക്ടോബർ നാളെ: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ...

24 OCTOBER 2025 04:25 PM ISTമലയാളി വാര്‍ത്ത
ലോക മലയാളികളുടെ അഭിമാന സംഘടനയായ ഫോമയുടെ മിഡ് ടെം ജനറൽബോഡി യോഗം ഈ വരുന്ന ശനിയാഴ്ച. (ഒക്ടോബർ 25ന്) ഫിലഡൽഫിയ സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ എത്തിച്ചേർന്നതായി സംഘാടകർ അറിയിച്ചു, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, വൈസ് പ്രസിഡന്റ് ശാലു...

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റ് മെയ് 17 ന് റെഡ്ഡിച്ചില്‍

02 April 2014

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ സ്‌പോര്‍ട്‌സ് മീറ്റ് മെയ് 17 ന് റെഡ്ഡിച്ചില്‍ വച്ച് നടക്കും. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡ്ഡിച്ച് ആതിഥേയത്വം വഹിക്കുന്ന കായികമേളയില്‍ റീജിയനിലെ മുഴുവന്‍ അംഗ സംഘടനക...

ജര്‍മനിയില്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തിലാകുന്ന നിയമഭേദഗതികള്‍

01 April 2014

ബെര്‍ലിന്‍: ജര്‍മനിയില്‍ ഏപ്രില്‍ 1 മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തിലാകുന്നു. 1. ഏപ്രില്‍ 01 മുതല്‍ ജര്‍മന്‍ പാര്‍ലമെന്റ്-സ്‌റ്റേറ്റ് അസംബ്ലി മെമ്പറന്മാര്‍ കൈക്കൂലി വാങ്ങി എന്തെങ്കില...

യൂറോപ്പില്‍ ഞായറാഴ്‌ച മുതല്‍ സമയമാറ്റം

31 March 2014

യൂറോപ്പില്‍ ഞായറാഴ്‌ച വെളുപ്പിന്‌ രണ്ടു മണി മൂന്നു മണിയാക്കി സമ്മര്‍ ടൈമിന്‌ (വേനല്‍ക്കാല സമയം) തുടക്കം കുറിക്കും. ഇതുമൂലം രാത്രിക്ക്‌ ഒരു മണിക്കൂര്‍ നഷ്‌ടപെടും. അതോടൊപ്പം പകലിന്‌ സമയം കൂടും. രാത്രി ജ...

ജോസ് കെ മാണിക്കായി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

29 March 2014

കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ വിജയത്തിനായി കേരള പ്രവാസി കോണ്‍ഗ്രസ്(എം) അയര്‍ലന്‍ഡ് ഘടകം രംഗത്ത്. മണ്ഡലപരിധിയിലുള്ള ഐറിഷ് മലയാളികളുടെ ഭവനങ്ങളില്‍ സന്ദര്‍ശ...

ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം വാര്‍ഷിക ധ്യാനം ഏപ്രില്‍ 11 മുതല്‍

28 March 2014

വലിയ നോയമ്പുകാലത്ത് സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം നടത്തി വരാറുള്ള വാര്‍ഷിക ധ്യാനം ഏപ്രില്‍ 11 മുതല്‍ 13 വരെ ഹൈഡല്‍ബര്‍ഗ് ഹില്‍ഡാ സ്ട്രാസെ 6 ലെ സെന്റ് ബൊണിഫാസിയോസ് പള്ളി ഹാളില്‍ നടത്തും. ഏപ്രില്‍ 11 ...

ജര്‍മനിയിലെ യാത്രാ വാഹനങ്ങള്‍ക്ക് ഹൈവേ ടോള്‍ വരുന്നു -

27 March 2014

 സമ്മര്‍ അവധിക്ക് ശേഷം ജര്‍മന്‍ ഹൈവേകളില്‍ യാത്രാ വാഹനങ്ങള്‍ക്ക് ടോള്‍ പിരിക്കകനുള്ള നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ജര്‍മന്‍ ഗതാഗത വകുപ്പ് മന്ത്രി അലക്‌സാര്‍ ഡോബ്രിന്‍ഡട് 'ഓട്ടോ ബില്‍ഡ...

നോമ്പുകാല വചനപ്രഘോഷണം

27 March 2014

 മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ പ്രഗത്ഭനായ വചനപ്രഘോഷകനും ധ്യാന ഗുരുവുമായ ഫാ.ഡോ.വര്‍ഗീസ് വര്‍ഗീസ് മീനടം നയിക്കുന്ന ഏകദിനധ്യാനം മാര്‍ച്ച് 29 ന് 9.30 മുതല്‍ 13വരെ സെന്റ് ജെയിംസ് ചര്‍ച്ച് സാല്‍ഫോര്‍ഡില്...

ജര്‍മനിയില്‍ 'പ്രെയ്‌സ് ദി ലോര്‍ഡ് ' പ്രദര്‍ശിപ്പിയ്ക്കുന്നു

24 March 2014

കൊളോണ്‍:മമ്മൂട്ടി നായകനായി അഭിനയിച്ച ഏറ്റവും പുതിയ മലയാള സിനിമ 'പ്രെയ്‌സ് ദി ലോര്‍ഡ് ' ജര്‍മനിയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നു. ഏപ്രില്‍ 12 ന് (ശനി) കൊളോണിലും ഫ്രാങ്ക്ഫര്‍ട്ടിലും ഒരേ സമയത്...

ബ്രിട്ടന്‍ ഒരു പൗണ്ടിന്റെ നാണയം പിന്‍വലിക്കുന്നു

22 March 2014

ലണ്ടന്‍: ബ്രിട്ടനില്‍ പ്രചാരത്തിലുള്ള ഒരു പൗണ്ടിന്റെ നാണയങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പഴയ ത്രീപെന്നി ബിറ്റിന്റെ രൂപത്തിലായിരിക്കും പുതിയ നാണയം പുറത്തിറക്കുക. 2017 മുതല്‍...

അണ്ണാനെ കണ്ടാല്‍ ഇനി റിപ്പോര്‍ട്ട് ചെയ്യേണ്ട

21 March 2014

 1937 മുതല്‍ ബ്രിട്ടനില്‍ നിലവിലുള്ള രസകരമായ നിയമം അവസാനം പിന്‍വലിക്കുന്നു. നരയന്‍ അണ്ണാനുകളെ സ്വന്തം വീട്ടുതൊടികയില്‍ കണ്ടാല്‍ അധികൃതരെ അറിയിക്കണമെന്ന കര്‍ശന നിയമമാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം അനാവശ്...

ഓര്‍ത്താഡോക്‌സ് സഭയുടെ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു

20 March 2014

സിഡ്‌നി: സെന്‍ട്രല്‍ കോസ്റ്റ്, വയോംഗ് ആസ്ഥാനമായി മലങ്കര ഓര്‍ത്താഡോക്‌സ് സഭയുടെ പുതിയ കോണ്‍ഗ്രിഗേഷന്‍ ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ആശീര്‍വാദത്തോടെ ഭദ്രാസനാധിപ...

ജര്‍മനിയില്‍ വിദേശികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ദ്ധന

20 March 2014

വീസ്ബാഡന്‍ (ജര്‍മനി): ജര്‍മനിയില്‍ താമസിക്കുന്ന വിദേശികളുടെ എണ്ണത്തില്‍ 1967 ന് ശേഷം റിക്കാര്‍ഡ് വര്‍ദ്ധനവ് ഉണ്ടായതായി വീസ്ബാഡനിലെ ജര്‍മന്‍ സ്റ്റാറ്റിക്‌സ് ബ്യൂറോ വെളിപ്പെടുത്തി. പോയ വര്‍ഷം 2013 ലെ ...

ജര്‍മ്മനിയില്‍ വിദേശികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവ്‌

19 March 2014

 1967 ന്‌ ശേഷം റെക്കോര്‍ഡ്‌ വര്‍ദ്ധനവാണ്‌ ജര്‍മ്മനിയില്‍ താമസിക്കുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായതെന്ന്‌ വിസ്‌ബാഡനിലെ ജര്‍മന്‍ സ്റ്റാറ്റിക്‌സ്‌ ബ്യൂറോ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിചച്‌ ജ...

കുട്ടികളുടെ ധ്യാനം ഏപ്രില്‍ 5-ന് വിഗനില്‍

18 March 2014

 ലിവര്‍പൂള്‍ അതിരുപതയുടെ യുത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ സൈമണ്‍ ഗോറും യൂകാറ്റ് കിഡ്‌സും ചേര്‍ന്ന് നയിക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം ഏപ്രില്‍ 5 ന് വിഗനില്‍ നടക്കും.  7 വയസ്സുമുതല്‍ 16 വയസ്സുവരെയുള...

ഹോസ്‌പിറ്റലില്‍ ശുചിത്വ കുറവുമൂലം കൂടുതല്‍ മരണം

14 March 2014

ജര്‍മനിയിലെ ഹോസ്‌പിറ്റലുകളിലെ ശുചിത്വ കുറവും അതില്‍ നിന്നുമുണ്ടായ രോഗസംക്രമണം മുലവും കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളില്‍ 40000 പേര്‍ക്ക്‌ മരണം സംഭവിച്ചതായി ജര്‍മന്‍ ഹോസ്‌പിറ്റലുകളിലെ ശുചിത്വ പരിശോധന സംഘം കണ്ട...

Malayali Vartha Recommends