Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ജര്‍മനിയില്‍ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തിലാകുന്ന നിയമഭേദഗതികള്‍

01 APRIL 2014 01:34 AM IST
മലയാളി വാര്‍ത്ത.

ബെര്‍ലിന്‍: ജര്‍മനിയില്‍ ഏപ്രില്‍ 1 മുതല്‍ താഴെ പറയുന്ന നിയമഭേദഗതികള്‍ പ്രാബല്യത്തിലാകുന്നു.

1. ഏപ്രില്‍ 01 മുതല്‍ ജര്‍മന്‍ പാര്‍ലമെന്റ്-സ്‌റ്റേറ്റ് അസംബ്ലി മെമ്പറന്മാര്‍ കൈക്കൂലി വാങ്ങി എന്തെങ്കിലും ആനുകൂല്യങ്ങള്‍ കമ്പനികള്‍ക്കോ, വ്യക്തികള്‍ക്കോ ലഭിക്കാന്‍ ശ്രമിച്ചു എന്ന് തെളിയിച്ചാല്‍ 5 വര്‍ഷത്തെ തടവും, പിഴയും ലഭിക്കും.

2. ഇലക്ട്രിസിറ്റി ചാര്‍ജുകളില്‍ 4.5 ശതമാനം വര്‍ദ്ധനവ് നിലവില്‍ വരും. അതായത് വര്‍ഷം ഏതാണ്ട് 44 യൂറോ അധികച്ചിലവ്.

3. മൃഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ ആന്റിബയോട്ടക് ഉപയോഗിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇത് പരിശോധിക്കുന്ന ആധികാരിക ഓഫീസുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കി നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കും. 

4. ജര്‍മന്‍ ഡ്രൈവിംഗ് പരീക്ഷകള്‍ക്ക് വീഡിയോ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. മൊത്തം 51 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പരമാവധി 5 പ്രാവശ്യ വീഡിയോ ചോദ്യങ്ങള്‍ കാണാം.

5. ജര്‍മന്‍ ബാന്‍ ടിക്കറ്റുള്ളവര്‍ക്ക് റെയില്‍വേ ടിക്കറ്റുകള്‍ക്ക് നല്‍കി വന്നിരുന്ന ബോണസ് പോയിന്റുകളില്‍ ഇളവ് വരുത്തി. ഇപ്പോള്‍ സെക്കന്റ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 1500 ന് പകരം 1000 ആയും, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 2000 ന് പകരം 1500 പോയിന്റ് ആയി കുറച്ചു. .

6.ജര്‍മന്‍ ലൈബ്രറികളിലെ പുസ്തകങ്ങളുടെയും, മറ്റ് വായനാ പ്രസീദ്ധീകരങ്ങളുടെയും ലിസ്റ്റും, ലൈബ്രറികളില്‍ നിന്നും ഇവ എടുക്കുന്നവരുടെ വിവരങ്ങളും ഡിജിറ്റല്‍ ആക്കും. കൂടുതല്‍ സുരക്ഷിതത്വത്തിനും, നിയമാനുസൃതമല്ലാതെ എടുക്കുന്നവരുടെ വിവരങ്ങള്‍ വളരെ പെട്ടെന്ന് കണ്ടു പിടിക്കാന്‍ ഡിജിറ്റല്‍ ആക്കുന്നതിലൂടെ സാധിക്കും.

7. ജര്‍മന്‍ ഗവേഷണാവകാശപത്രത്തിനുള്ള (പേറ്റന്റ്) നിയമങ്ങള്‍ ലഘൂകരിക്കും. പൂചെടികളുടെയും, മൃഗങ്ങളുടെയും ജീവശാസ്ത്ര സങ്കരത്വം കൂടുതല്‍ വിഷമതകള്‍ ഉണ്ടാക്കാതെ അനുവദിക്കും.

8. മെഡിക്കല്‍ വിഭാഗത്തില്‍ പൊഫഷണല്‍ ആയി ജോലി ചെയ്യുന്നവരുടെ ശമ്പളം 3 ശതമാനം കൂടും.


ജോര്‍ജ് ജോണ്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (35 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (2 hours ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (3 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends