Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

വിവിധ രാജ്യങ്ങളിൽ വിദേശികളുടെ അതായത് ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യമാണ് കോണ്സുലേറ്റിന്റേത്‌ ; എന്നാൽ സംഭവിക്കുന്നത്

10 SEPTEMBER 2019 06:28 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ കോസലെറ്റ് എന്തിനാണ് നില കൊള്ളുന്നത്? വിവിധ രാജ്യങ്ങളിൽ വിദേശികളുടെ അതായത് ഇന്ത്യക്കാരുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യമാണ് കോണ്സുലേറ്റിന്റേത്‌. പ്രവാസികളെ ചതിക്കുന്ന നിരവധി കുറിച്ച് എല്ലാവർക്കും അറിയാം. ഇന്ത്യൻ കോൺസുലേറ്റിനു നിരവധി പരാതികൾ ഏജന്റുമാരെ കുറിച്ച് ലഭിച്ചിട്ടുണ്ട്. എന്നിട്ട് നടപടി എടുത്തതായി നിങ്ങൾക്ക് ഉറപ്പുണ്ടോ? ദുബായ് എന്ന രാജ്യം ആയിരക്കണക്കിന് മലയാളികളുടെ അന്നദാതാവാണ്. ഇവിടെ മലയാളികൾക്ക് നേരെ നടക്കുന്ന ചതി ദയനീയമാണ് ഇവിടെയാണ് ഇന്ത്യൻ കോൺസുലേറ്റ് വെറും നോക്കുകുത്തി മാത്രമല്ല എന്ന് മനസിലാകുന്നത്.


മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതികളെ ഏജന്റുമാര്‍ക്ക് അരികില്‍ തിരികെ എത്തിച്ച്‌ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വിചിത്ര നടപടി എടുത്തിരിക്കുകയാണ്. അഭയം തേടി എത്തിയ അഞ്ച് മലയാളി യുവതികളെയാണ് കോണ്‍സുലേറ്റ് അധികൃതര്‍ ഏജന്റുമാര്‍ക്ക് തന്നെ കൈമാറിയത്. ഇവര്‍ക്ക് കോണ്‍സുലേറ്റില്‍ അഭയം നല്‍കണമെന്ന ആവശ്യം പരിഗണിക്കാതെയാണ് ഈ നടപടി. തങ്ങളുടെ ജീവന്‍പോലും ഇപ്പോള്‍ അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന യുവതികളുടെ ശബ്ദ സന്ദേശം പുറത്ത് വന്നിരിക്കുകയാണ് .ഇത് അത് പുറം ലോകം അറിയണം.ശബ്ദം- ഏജന്റുമാര്‍ക്ക് കൈമാറിയ യുവതി പറഞ്ഞത് ഇപ്രകാരമാണ് ഞാന്‍ നാളെ ജീവിച്ചിരിക്കുന്നില്ലെങ്കില്‍ എനിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദി അയാളുടെ കൂട്ടുകാരനായ റഷീദും മാത്രാണ് എന്നാണ്.. ഈ യുവതികളുടെ സമ്മതത്തോടു കൂടിയാണ് ഇവരെ അയച്ചത്. പക്ഷെ അതൊരു കെണി ആയിരുന്നു ആ യുവതി പറയുന്നത് ഇങ്ങനെയാണ് -ഞാന്‍ എന്ത് ചെയ്യും...?അവര്‍ എനിക്ക് രണ്ട് ഓപ്ഷന്‍ തന്നു.. ഒന്നല്ലെങ്കില്‍ അവര്‍ എനിക്ക് ബാന്‍ അടിച്ച്‌ പാസ്പോര്‍ട്ട് തരുന്നത് വരെ എംബസിയില്‍ കിടക്കണം, അല്ലാത്തപക്ഷം ഞാന്‍ 2 ലക്ഷം രൂപ കൊടുത്ത് പാസ്പോര്‍ട്ട് എടുക്കണം. പിന്നെ, എനിക്ക് 7 രാജ്യത്തേക്ക് വരാന്‍ പാടില്ല. എന്റെ മുന്നില്‍ ഈ വഴിയല്ലാതെ വേറെ വഴിയില്ലായിരുന്നു എന്നാണ്. യുവതികോൺസ്റ്റേറ്റുകാർ തന്നെയാണ് ഇത്തരം ഓപ്ഷനുകൾ വച്ചതെന്ന് ഈ യുവതി തുറന്നു സമ്മതിക്കുകയാണ്. ആരൊക്കെ എന്ന് എനിക്ക് അറിയില്ല, പഞ്ചാബിയായ ഒരു സാറുണ്ട്, വേറെ ഒരു മാഡം ഉണ്ട്. പക്ഷെ, എനിക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്, ഒരു മോനും ഉണ്ട്. എനിക്കിവിടെ എന്ത് സംഭവിച്ചിട്ടുണ്ടെങ്കിലും, അതിന് ഉത്തരവാദി റഷീദും... എനിക്കുള്ള ഭീഷണി അവരാണ്. ഇങ്ങനെയാണ് യുവതിയുടെ വെളിപ്പെടുത്തൽ.

എന്തായാലും ഇന്ത്യൻ കോണ്സുലേറ്റിറ്റിന്റെ ഇത്ര നീച മായാ ഈ പരിപാടിക്ക് പ്രവാസികൾക്ക് ഇടയിൽ നിന്ന് തന്നെ വലിയ പ്രതിഷേധം ഉയരുകയാണ്, നിരവധി പ്രവാസികൾക്ക് അത്താണിയാവേണ്ട കോൺസുലേറ്റ് തന്നെ ഇങ്ങനെ ചെയ്താൽ അത് വിശ്വസിച്ച് എങ്ങനെ ഇറങ്ങും. ഒരാൾക്കെതിരെ പരാതി ഉയർന്നാൽ അവരെ ശിക്ഷിക്കാൻ മുൻ കൈ എടുക്കേണ്ട കോൺസുലേറ്റ് അവരെ രക്ഷിക്കാൻ നോക്കിയാണ് ഇന്ത്യൻ കോൺസുലേറ്ററും  എന്ന് പറഞ്ഞാൽ തെറ്റാകുമോ ?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (3 minutes ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (10 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (15 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (20 minutes ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (24 minutes ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (30 minutes ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (32 minutes ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (1 hour ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (3 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (3 hours ago)

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

Malayali Vartha Recommends