Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

അറബികളെപ്പോലും കടത്തിവെട്ടി മലയാളി സ്വന്തമാക്കി ദുബായിലെ ആദ്യ ഐഫോൺ 11 പ്രൊ മാക്സ്

20 SEPTEMBER 2019 03:16 PM IST
മലയാളി വാര്‍ത്ത

എല്ലാ രംഗത്തും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ചേക്കേറിയവരാണ് നമ്മുടെ മലയാളികൾ. അത്തരത്തിൽ ലോകത്തിലെ പല അപൂർവങ്ങളായ നേട്ടത്തിനും ഒരു വ്യത്യസ്ത മുഖം നല്കാൻ മലയാളികൾക്ക് കഴിഞ്ഞു എന്നതിന് ഒത്തിരിയേറെ തെളിവുകൾ ഉണ്ട്. ഓരോ മേഖലയിലും വിത്യസ്ത കാഴ്ചപ്പാടുകളും വേറിട്ട ചിന്തകളും നൽകിക്കൊണ്ട് മറ്റുള്ളവരിൽ നിന്നും അല്പം മാറി നിൽക്കുന്നതും എല്ലാരേയും ചേർത്തുപിടിക്കുന്നതും മലയാളികൾ തന്നെയാണ്.

അങ്ങനെ ഇത്തരത്തിൽ അപൂർവ നേട്ടം സ്വന്തമാക്കിയ പ്രവാസി മലയാളി ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാകുകയാണ്. ആപ്പിൾ കമ്പനി അടുത്തിടെ പുറത്തിറക്കിയ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ പ്രോ മാക്‌സ് യു.എ.ഇയിൽ സ്വന്തമാക്കുന്ന ആദ്യയാളായ മലയാളിയാണ് സുലൈമാൻ എന്ന ഈ താരം. മണിക്കൂറുകൾ കാത്തുനിന്ന് ഐഫോൺ പ്രേമികളായ നിരവധി പേരെ മാത്രമല്ല അറബികളെയും പിന്നിലാക്കിയാണ് സുലൈമാൻ ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് ഇതിന് വേറിട്ട രൂപം എടുത്ത് കാട്ടുന്നത്.

അതേസമയം ഇക്കഴിഞ്ഞ സെപ്‌തംബർ 10നാണ് അമേരിക്കയിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ വച്ച് ഐഫോൺ 11 പ്രോ മാക്‌സ് , ഐഫോൺ 11 പ്രോ എന്നീ മോഡലുകൾ പുറത്തിറക്കിയത് തന്നെ. അധികം വൈകാതെ തന്നെ ഈ മോഡൽ യു.എ.ഇ മാർക്കറ്റിലുമെത്തുകയാണ് ഉണ്ടായത്. ആദ്യം എത്തുന്നവർക്ക് ആദ്യം എന്ന രീതിയിലായിരുന്നു കമ്പനിയുടെ വിൽപന നയം ക്രമീകരിച്ച് പോരുന്നത്. തുടർന്ന് മലയാളിയായ സുലൈമാൻ തലേന്ന് തന്നെ ദുബായ് മാളിയല ഐഫോൺ ഷോറൂമിലെത്തി കാത്തിരുന്നു. ഇദ്ദേഹം വരിയിൽ ആദ്യം തന്നെ നിൽക്കുകയും ചെയ്‌തു. യു.എ.ഇയിലെ ആദ്യ ഐഫോം 11 പ്രോ മാക്‌സ് സ്വന്തമാക്കുകയും ചെയ്‌തു എന്നതാണ്. ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐഫോൺ 6 നാല് വർഷം പഴക്കമുള്ളതാണെന്നും അതിനാലാണ് പുതിയ ഫോൺ വാങ്ങാൻ തീരുമാനിച്ചതെന്നും സുലൈമാൻ വ്യക്തമാക്കുകയുണ്ടായി.

അതേസമയം ഫോണിന്റെ ഫീച്ചറുകളെല്ലാം തന്നെ വളരെ മികച്ചതായിരുന്നു. തു‌ടർന്നാണ് എന്ത് കഷ്‌ടപ്പാട് സഹിച്ചും ആദ്യ ഫോൺ സ്വന്തമാക്കണമെന്ന് തീരുമാനിച്ചതെന്നും സുലൈമാൻ വ്യക്തമാക്കി. ഉസ്ബെകിസ്ഥാൻ സ്വദേശിയായ ദാവ്‌റോൺ ആണ് രണ്ടാമത് ഫോൺ സ്വന്തമാക്കിയത് എന്നതാണ്. അതോടൊപ്പം തന്നെ ട്രിപ്പിൾ ലെൻസ് ക്യാമറയുമായി വിപണിയിലെത്തുന്ന ഐഫോൺ 11 പ്രോയുടെ 64 ജിബി വേർഷന് 4219 ദിർഹം (ഏകദേശം 80,000രൂപ), 256 ജിബി വേർഷന് 4849 (ഏകദേശം 93,000 രൂപ), 512 ജിബി വേർഷന് 5699 ദിർഹം (ഏകദേശം 1,10,000 രൂപ) എന്നിങ്ങനെയാണ് വില. പ്രോ മാക്‌സാകട്ടെ, യഥാക്രമം 4639, 5269, 6119 ദിർഹം എന്നിങ്ങനെയും ലഭ്യമാകുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (7 minutes ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (35 minutes ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (46 minutes ago)

റബർ വില തിരിച്ചുകയറി...  (47 minutes ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (57 minutes ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (1 hour ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (1 hour ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (1 hour ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (1 hour ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (1 hour ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (2 hours ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (3 hours ago)

Malayali Vartha Recommends