Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ലിഫ്റ്റിൽ ഇന്ത്യൻ ബാലികയ്ക്ക് നേരെ പാക് പൗരൻറെ ക്രൂരത ; കോടതി വിധിച്ച ശിക്ഷ ഇങ്ങനെ

20 SEPTEMBER 2019 03:20 PM IST
മലയാളി വാര്‍ത്ത

ദുബായ് പോലുള്ള നഗരങ്ങളിൽ ചേക്കേറി താമസിക്കുന്ന ഇന്ത്യക്കാർ നിരവധിയാണ്. ഇന്ത്യയിൽ പെൺക്കുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങളും ലൈംഗീക അക്രമണങ്ങളും ഞെട്ടിക്കുന്നതാണ്. ഓരോ ദിവസവും ഈ അതിക്രമങ്ങൾ വർധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ദുബായിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വിവരം ഞെട്ടിക്കുന്നു. ദുബായിലെ ഒരു ലിഫ്റ്റിൽ വച്ച് ഇന്ത്യൻ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചിരിക്കുന്നു. ഇന്ത്യന്‍ ബാലികയ്ക്ക് നേരെ പാക് പൗരനാണ് പീഡന ശ്രമം നടത്തിയിരിക്കുന്നത്. ലിഫ്റ്റില്‍ വെച്ചായിരുന്നു ബാലികയ്ക്ക് നേരെ പീഡന ശ്രമം ഉണ്ടായത് . ഈ സംഭവത്തില്‍ 35കാരന് കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. താമസ സ്ഥലത്തെ ലിഫ്റ്റിലായിരുന്നു പീഡന ശ്രമം നടന്നത്. എന്നാൽ കുറ്റക്കാരനായ യുവാവിനെ കോടതി ശിക്ഷിച്ചിരിക്കുന്നു. ഡെലിവറി ജോലികള്‍ക്കായി എത്തിയ പാകിസ്താന്‍ പൗരനാണ് ശിക്ഷിക്കപെട്ടിരിക്കുന്നത്. പ്രതി ആറ് മാസം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തപ്പെടും.

കഴിഞ്ഞ ജൂണ്‍ 16നായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഒരു പാര്‍സല്‍ എത്തിക്കാനായി യുവാവ് ലിഫ്റ്റില്‍ കയറിപ്പോള്‍ ഈ പെണ്‍കുട്ടിയും ലിഫ്റ്റിനകത്തുണ്ടായിരുന്നു. കുട്ടിയോട് കെട്ടിടത്തിലെ ഒരാളുടെ വിലാസം അന്വേഷിക്കുന്നതിനായി സമീപിച്ചു. ഇതിനിടെ കുട്ടിയെ അപമര്യാദയായി സ്പര്‍ശിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു എന്നാണ് വിവരം. ലിഫ്റ്റ് തുറന്ന് പുറത്ത് വന്ന പെണ്‍കുട്ടി കരഞ്ഞു കൊണ്ടാണ്ഇറങ്ങിവന്നതെന്ന് ബന്ധുവായ സ്ത്രീ മൊഴി നല്‍കുകയുണ്ടായി. സംഭവം നടന്ന ദിവസം തന്നെ ബന്ധുവായ സ്ത്രീയുടെ സഹായത്തോടെ കെട്ടിടത്തില്‍ ഉള്ള യുവാവിനെ കണ്ടെത്തി. മാത്രമല്ല കുട്ടിയെ ഉപദ്രവിച്ചത് ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഇയാളുടെ ഭാഗത്ത് നിന്നും ഒന്നും പ്രതികരിക്കാന്‍ കൂട്ടാക്കാതെയുള്ള മനോഭാവമായിരുന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയുണ്ടായി.

പാര്‍സല്‍ കൊടുക്കേണ്ട ഫ്‌ലാറ്റ് ഏതെന്ന് അറിയാനാണ് ഇയാൾ പെൺകുട്ടിയുടെ അടുക്കൽ ചെന്നത്. എന്നാൽ ഈ ഫ്‌ലാറ് ഏതാണ് എന്ന് ഇയാള്‍ക്ക് വ്യക്തമായി അറിയാമായിരുന്നുവെന്നും ഫ്‌ലാറ്റ് നമ്ബര്‍ ഉള്‍പ്പെടെ സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷമാണ് ഇയാള്‍ കെട്ടിടത്തിനുള്ളില്‍ കയറിയതെന്നും സെക്യൂരിറ്റി ജീവനക്കാരനും സ്ഥിരീകരിക്കുകയുണ്ടായി. അഞ്ചാം നിലയില്‍ പാര്‍സല്‍ കൊടുക്കാനായി പോയ ഇയാള്‍ പെണ്‍കുട്ടി ലിഫ്റ്റില്‍ കയറുന്നത് കണ്ട്, തിരികെ വന്ന് വീണ്ടും ലിഫ്റ്റില്‍ കയറുകയായിരുന്നുവെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. ദുബായിൽ പീഡനത്തിനുള്ള ശിക്ഷ കടുത്തതാണ്. ശിക്ഷ അനുഭവിച്ചു കഴിഞ്ഞാൽ പിന്നെ അവിടെ തുടരാൻ അവർ അനുവദിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (1 minute ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 minutes ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (13 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (18 minutes ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (22 minutes ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (28 minutes ago)

ശബരിമല ദ്വാരപാലക ശില്‍പത്തിലെ ചെമ്പുപാളിക്ക് 7 വര്‍ഷം മാത്രം പഴക്കം  (30 minutes ago)

ജയസൂര്യക്ക് ജന്മദിന സമ്മാനം; 'ഓപ്പറേഷൻ ത്രാളിലെ' എൻ . ഐ. എ ചീഫ് ഹർഷവർദ്ധൻ്റെ പുതിയ ലുക്ക് പുറത്ത്!!!  (1 hour ago)

ചിരിച്ച മുഖം, നിഗൂഢമായ ആരാധനാ പുസ്‌തകത്തിൽ ചോരപുരണ്ട കഠാരയുമായി ജയസൂര്യ; ജന്മദിന സമ്മാനമായി മായൻ്റെ പുതിയ പോസ്റ്റർ പുറത്ത്!!!  (2 hours ago)

ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും ഞാന്‍ അഭിനന്ദനം അറിയിക്കുന്നു; രാജ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

അഭിഭാഷകന്റെ വീടുകയറി ആക്രമിച്ച് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (2 hours ago)

തിരുവനന്തപുരം മേയർ വി.വി രാജേഷ്  (3 hours ago)

PM MODI # INSTAGRAM VIDEO # GOLD വീണ്ടും മോദിയുടെ ആഹ്വാനം  (3 hours ago)

വനിതാ ഡോക്‌ടർക്ക് കാരണം കാണിക്കൽ നോട്ടീസ്  (3 hours ago)

ഒരു രക്ഷിതാവെന്ന നിലയില്‍ താന്‍ നേരിടുന്ന ആശങ്കകളെക്കുറിച്ചും തുറന്നുപറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

Malayali Vartha Recommends