Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികള്‍ നട്ടം തിരിയുന്നു, പാസ്‌പോര്‍ട്ട് പുതുക്കാന്‍ കാലതാമസം, ഗള്‍ഫ് നാടുകളില്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഏജന്‍സികള്‍ ഈടാക്കുന്നത് ഭീമമായ തുക, വലിയ ഫീസ് ഈടാക്കുന്നതിനാല്‍ ഭൂരിഭാഗം പ്രവാസികളും പാസ്‌പോര്‍ട്ട് പുതുക്കുന്നത് നാട്ടിലെത്തി

31 DECEMBER 2021 06:26 PM IST
മലയാളി വാര്‍ത്ത

പാസ്‌പോര്‍ട്ട് പുതുക്കാന്‍ കാലതാമസം നേരിടുന്നതിനെ തുടര്‍ന്ന് പ്രവാസികള്‍ എല്ലാവരും തന്നെ ആശങ്കയിലാണ്. നേരത്തെ അപേക്ഷിച്ച്‌ രണ്ടാഴ്ക്കുള്ളില്‍ രേഖകള്‍ ഹാജരാക്കിയിരുന്നിടത്ത് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞാണ് ഇതിനായി അവസരം ലഭിക്കുന്നത്. ഒരു മാസത്തെ അവധിക്കാണ് പ്രവാസികളില്‍ പലരും നാട്ടിലെത്തുന്നത്. ഗള്‍ഫ് നാടുകളില്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഏജന്‍സികള്‍ വലിയ ഫീസ് ഈടാക്കുന്നതിനാല്‍ ഭൂരിഭാഗവും നാട്ടിലെത്തിയാണ് പുതുക്കുന്നത്.

സംസ്ഥാനത്ത് പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് 2000 രൂപയില്‍ താഴെയാണ് ഫീസ്. വിദേശത്ത് ഇത് 12000 രൂപക്ക് മുകളിലും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം വിദേശങ്ങളില്‍ ജോലി തേടി പോകുന്നവരുടെ എണ്ണം കൂടുതലാണ്. കൊവിഡ് തീവ്രവ്യാപന സമയത്ത് നാട്ടിലേക്കുള്ള വരവ് നീട്ടിവെച്ച പ്രവാസികളില്‍ പലരും ഇപ്പോള്‍ മടങ്ങി എത്തുന്നുമുണ്ട്.

രണ്ടാഴ്ചക്കുള്ളില്‍ നല്‍കേണ്ട തത്ക്കാല്‍ പാസ്‌പോര്‍ട്ട് വൈകുന്നതായുള്ള പരാതികളും ഉയരുന്നുണ്ട്. പുതിയ പാസ്‌പോര്‍ട്ടിനും പുതുക്കുന്നതിനും ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷകളില്‍ രേഖകള്‍ സമര്‍പ്പിക്കാനുള്ള തീയതി വൈകിക്കുന്നത് വിദേശരാജ്യങ്ങളിലെ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നു.

നേരത്തെ രണ്ടാഴ്ചക്കുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിച്ചിരുന്നതിനാല്‍ അവധി കഴിഞ്ഞ് കൃത്യസമയത്ത് മടങ്ങാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇക്കുറി മടക്കയാത്രയുടെ സമയത്തും പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിക്കാത്തത് മൂലം പലരുടെയും ജോലിയെ തന്നെ ബാധിക്കുകയാണ്.

പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചവരും കാത്തിരിപ്പിലാണ്. ലോക്ക്ഡൗണ്‍ ഒഴിവായതിന് ശേഷം സ്വീകരിക്കുന്ന അപേക്ഷകളുടെ എണ്ണം കുറച്ചതാണ് ഇപ്പോഴത്തെ കാലതാമസത്തിന് പിന്നിലെന്ന് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ പറയുന്നത്.

അതേസമയം, പാസ്പോർട്ടിലെ വിവരങ്ങൾ മാറ്റുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ ഇതിനായി ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല. പേര് അടക്കമുള്ള വിവരങ്ങള്‍ ഓണ്‍ലൈനില്‍ത്തന്നെ മാറ്റാനുള്ള സൗകര്യം ഇപ്പോഴുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (28 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (39 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (5 hours ago)

Malayali Vartha Recommends