ഇടുക്കി സ്വദേശിയായ മലയാളി നഴ്‌സ് ഒമാനില്‍ മരണപെട്ടു

ഇടുക്കി മൂലമറ്റം സ്വദേശിയായ മലയാളി നഴ്‌സ് ഒമാനില്‍ മരണപെട്ടു. വലിയ താഴത്ത് അഗസ്റ്റ്യന്റെ മകള്‍ ഷീന അഗസ്റ്റ്യന്‍ (41) ആണ് മസ്‌കത്തില്‍ മരണപ്പെട്ടത്. സ്വകാര്യ ആശുപത്രയില്‍ ജോലി ചെയ്തു വരികയായിരുന്നു.
രണ്ട്‌വര്‍ഷം മുമ്ബാണ് ഇവര്‍ ഒമാനിലെത്തുന്നത്. പതിനാറ് വയസ്സുള്ള മകളുണ്ട്. ഭൗതിക ശരീരം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























