Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

'നമ്മുടെ ഭാവി, ഇപ്പോള്‍'...!! സൗദിയിൽ അടുത്ത ദിവസം സസ്പെൻസ് പൊട്ടും...പ്രവാസികൾ ആകാംക്ഷയിൽ, സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതായി സൂചന...

27 FEBRUARY 2022 04:29 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ അടുത്ത ദിവസം വലിയ സംഭവം നടക്കുമെന്ന് സൂചിപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. വെറും അഞ്ച് സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണ് മന്ത്രാലയം ട്വീറ്റ് ചെയ്തത്.അതിന്റെ ആകാംക്ഷയിലായിരുന്നു എല്ലാവരും.'നമ്മുടെ ഭാവി, ഇപ്പോള്‍' എന്ന തലക്കെട്ടില്‍ വീഡിയോ സഹിതമാണ് സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തത്.

ലോകത്തെ ഏറ്റവും വലിയ സംഭവമെന്നാണ് ആരോഗ്യ മന്ത്രാലയം ഇതിനെ ട്വീറ്ററിലൂടെ വിശേഷിപ്പിച്ചത്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്തു വിട്ടിട്ടില്ല.എന്താണ് ആ സസ്പെൻസ് എന്ന് കണ്ട് തന്നെ അറിയണം.എന്നാൽ സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് ആശ്വാസത്തിന്റെ നാളുകളാണ് ഇനി കടന്നുവരാൻ പോകുന്നത്.

കൊവിഡിന് മുമ്പ് എങ്ങനെയായിരുന്നോ ആ പഴയ അവസ്ഥയിലേക്ക് മടങ്ങാനാണ് എല്ലാ ഗൾഫ് രാഷ്ട്രങ്ങളും പരിശ്രമിക്കുന്നത്. എന്നാൽ കൊവിഡ് പകര്‍ച്ചാവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് സൗദി അറേബ്യയെന്ന് സൗദി ആരോഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി പറഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് പ്രവാസികൾ. സൗദി അറേബ്യ സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതായുള്ള സൂചനയാണ് അദ്ദേഹം പങ്കുവയ്ച്ചത്.

മനുഷ്യരിലെ രോഗ വ്യാപനത്തിലും സാമ്പത്തിക മേഖലയിലെ ആഘാതത്തിലും മുന്‍ കാലങ്ങളെ അപേക്ഷിച്ച് വളരെ താഴ്ന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോഴുള്ളത്. മഹാമരിക്ക് മുമ്പ് എങ്ങിനെയായിരുന്നുവോ രാജ്യം, ആ നിലയിലേക്ക് അടുക്കാറായെന്നും എങ്കിലും മുന്‍കരുതല്‍ നടപടിക്രമകള്‍ പൂര്‍ണ്ണമായും പിന്തുടരേണ്ടതുണ്ടെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ രാജ്യത്തിന് പുതുജീവൻ സമ്മാനിക്കുന്നതാണ്. ഇതിന് തെളിവായി കൊവിഡ് കണക്കുകൾ പരിശോധിച്ചാൽ മതിയാകും..സൗദിയിൽ കുത്തനെ കുറയുകയാണ് രോഗബാധിതർ. എന്നാൽ ചില നിയന്തണങ്ങളൊക്കെ എടുത്തുമാറ്റിയിട്ടുമില്ല.

വാക്സിനേഷൻ പൂർത്തിയാക്കാത്ത കോവിഡ് രോഗികൾ 10 ദിവസം ഹോം ക്വാറന്റൈൻ പാലിക്കണമെന്ന് സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത്തരക്കാർക്ക് അവസാനത്തെ മൂന്നു ദിവസം മരുന്നുകൾ ഉപയോഗിക്കാതെ തന്നെ പനി വിട്ടാൽ മാത്രമേ ക്വാറന്റൈൻ അവസാനിപ്പിക്കാവൂവെന്നും മന്ത്രാലയം വ്യക്തമാക്കി. ഒപ്പം മറ്റു രോഗലക്ഷണങ്ങളിലും കുറവുണ്ടാകണം. എങ്കിൽ ഇവർക്ക് പത്താം ദിനം ക്വാറന്റൈൻ അവസാനിപ്പിക്കാം.

വാക്സിനേഷൻ പൂർത്തിയാക്കിയവർക്കാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നതെങ്കിൽ പോസിറ്റീവ് സാമ്പിൾ സ്വീകരിച്ച് ഏഴു ദിവസം ഹോം ക്വാറന്റൈന് പാലിച്ചാൽ മതിയാകും. ഇത്തരകാർക്ക് അവസാനത്തെ 24 മണിക്കൂർ പനിക്കുള്ള മരുന്നുകൾ ഉപയോഗിക്കാതെ പനിയുടെ ലക്ഷണങ്ങളൊന്നും ഉണ്ടാകാൻ പാടില്ല.

കൂടാതെ മറ്റു രോഗലക്ഷണങ്ങൾ കുറയുകയും വേണം. ക്വാറന്റൈന് കാലം പൂർത്തിയാക്കുകയും രോഗമുക്തി വ്യവസ്ഥകൾ കൈവരിക്കുകയും ചെയ്താൽ രോഗമുക്തി സ്ഥിരീകരിക്കാൻ പി.സി.ആർ പരിശോധന നടത്തേണ്ടതില്ല. രോഗമുക്തി നേടിയാലുടൻ അടിസ്ഥാന വാക്സിൻ ഡോസുകളും ബൂസ്റ്റർ ഡോസും സ്വീകരിക്കാവുന്നതാണെന്നും ആരോഗ്യമന്ത്രാലയം അയിക്കുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (6 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (6 hours ago)

Malayali Vartha Recommends