Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'വധുവിന്റെ കുടുംബത്തോട് സ്ത്രീധനം' ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ്, സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലിന്റെ സഹോദരി... അവളുടെ ഫോൺ പരിശോധിച്ചാൽ സത്യം അറിയാം...


ആഭ്യന്തര വകുപ്പ് പൂട്ടി...നാട്ടിലെ ക്രമസമാധാന നില തകർന്നു...വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണക്കമ്മൽ കവർന്നശേഷം ഉപേക്ഷിച്ചു...


ഇസ്രയേലിൻ്റെ മുഖത്ത് നോക്കി പരിഹസിച്ച് ചിരിക്കുകയാണ് യെഹിയ സിൻവര്‍...ഗസയിലെവിടെയോ ഏതോ തുരങ്കത്തിനുള്ളിൽ എവിടെയോ അയാളിപ്പോഴുമുണ്ടെന്നും, ഇസ്രയേലിനും ഹമാസിനും ഗസയിലെ മനുഷ്യര്‍ക്കും അറിയാം...


ഗാസയിൽ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട, സംഭവത്തിൽ വിശദീകരണവുമായി യുഎൻ.... ഐക്യരാഷ്ട്ര സഭയുടെ വാഹനം പ്രദേശത്ത് കൂടി കടന്നുപോകുന്ന, വിവരം മുൻകൂട്ടി ഇസ്രയേൽ സൈന്യത്തെ അറിയിച്ചിരുന്നുവെന്ന് യുഎൻ വക്താവ്..


നടന് പിന്തുണയുമായി മന്ത്രിമാരും എം.പിയുമടക്കമുള്ളവർ രംഗത്ത്...'ആ പരിപ്പ് ഇവിടെ വേവില്ല, മമ്മൂട്ടി മലയാളിയുടെ അഭിമാനം' എന്നാണ് ശിവൻകുട്ടിയുടെ പോസ്റ്റ്...

എട്ടിന്റെ പണിയുമായി യുഎഇ, വിദൂര വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് ഇനി പണിപാളും, യുഎഇയില്‍ ടീച്ചേഴ്സ് ലൈസന്‍സ് ലഭിക്കില്ല, മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ജോലി നഷ്ടമാകും

19 MARCH 2022 05:51 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ അധ്യാപക ലൈസന്‍സ് പരീക്ഷയ്ക്ക് ഹാജരായി പാസ്സായാലും ഈക്വലന്‍സി സര്‍ട്ടിഫിക്കറ്റുകൂടി സമര്‍പ്പിച്ചാലേ നടപടി പൂര്‍ത്തിയാക്കി ടീച്ചേഴ്സ് ലൈസന്‍സ് കിട്ടൂ. അതുകൊണ്ടുതന്നെ വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി അധ്യാപകരായി തുടരുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ജോലി നഷ്ടമാകും.

ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തുല്യതാ (ഇക്വലന്‍സി) സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാത്തതാണ് തടസ്സം. പുതുതായി എത്തുന്ന അധ്യാപകര്‍ക്കും രണ്ടു വര്‍ഷത്തിനകം ലൈസന്‍സ് എടുക്കാതെ തുടരാനാകില്ല. റെഗുലര്‍ കോഴ്സില്‍ പഠിച്ച സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കു മാത്രമേ ഇനി അധ്യാപകരായി ജോലി ചെയ്യാനാകൂ.

 

വിദൂര വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ ദുബായിലാണ് കൂടുതലും. ഇവിടെ ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരുന്നില്ല. മറ്റു എമിറേറ്റുകളിലും നേരത്തെ ഇത്തരം അധ്യാപകര്‍ ഉണ്ടായിരുന്നുവെങ്കിലും വിദ്യാഭ്യാസ മന്ത്രാലയം ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ പലരും അഡ്മിനിസ്ട്രേഷന്‍ ഉള്‍പ്പെടെ മറ്റു ജോലിയിലേക്കു തിരിയുകയായിരുന്നു. ഇതു മുന്നില്‍ കണ്ട് റെഗുലര്‍ കോളജുകളില്‍ പഠിച്ചവരെ മാത്രമാണ് അധ്യാപകരായി പല സ്കൂളുകളും നിയമിച്ചുവരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓരോ വിമാനങ്ങള്‍ റദ്ദാക്കി  (7 minutes ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ചു വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍.  (8 minutes ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്  (10 minutes ago)

വേനൽചൂട്: നഷ്ടം സംഭവിച്ച തോട്ടങ്ങൾക്ക് കേന്ദ്ര സർക്കാർ അടിയന്തിര നഷ്ടപരിഹാരം അനുവദിക്കണമെന്ന് പി എൽ സി  (11 minutes ago)

മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കണമെന്ന് കെ.സുധാകരൻ  (13 minutes ago)

കുടുംബം സഞ്ചരിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് ഒരു വയസ്സുകാരി മരിച്ചു  (14 minutes ago)

ഇടവിട്ടുള്ള മഴ, ഡെങ്കിപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്  (15 minutes ago)

കേരളത്തെ പിടിച്ച് കുലുക്കി പെരുമഴ... ഒപ്പം ചക്രവാതചുഴിയും ന്യുനമർദ്ദപാത്തിയും  (21 minutes ago)

കേരളം മരണക്കെണിയിൽ? പിണറായിയെ സർക്കാർ ജീവനക്കാർ നിലത്തടിക്കും! 10,000 കോടി ബാധ്യത... അടുത്തമാസം കുടുംബത്തോടെ നാട് വിടും... പെന്‍ഷന്‍ പ്രായം ഉയർത്താൻ സർക്കാർ  (22 minutes ago)

മുഖ്യന്റെ മൂട്ടിൽ പൊട്ടിച്ചു! സുഖവാസം മതിയാക്കി പിണറായി കേരളത്തിൽ.. മന്ത്രിക്കസേര താഴെ വീണു? ഉല്ലാസ യാത്രയ്ക്ക് പൂട്ടിട്ട് ​ഗണേഷ് കുമാർ  (24 minutes ago)

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

കിഴക്കന്‍ ഖാര്‍ക്കീവ് അതിര്‍ത്തിയിലെ നിരവധി ഗ്രാമങ്ങളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് യുക്രെയിന്‍  (1 hour ago)

രാജ്യത്ത് ആദ്യമായി സിഎഎ നടപ്പാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം... 14 അപേക്ഷകര്‍ക്ക് സിഎഎ പ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം  (1 hour ago)

2500 യൂണിറ്റിന് പകരം 2548 യൂണിറ്റുകള്‍ ആരംഭിച്ച് കേരളം...  (2 hours ago)

രോഗിയായ പിതാവിനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് വീടുവിട്ട സംഭവത്തില്‍ മകന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends