Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾക്ക് പറക്കാൻ ഇനി വിമാന സർവ്വീസുകളുടെ ചാകര, മാര്‍ച്ച്‌ ഇരുപത്തിയേഴ് മുതല്‍ ഇനിയെല്ലാം മാറിമറിയുന്നു, ദുബായിലേക്ക് മാത്രം ആഴ്ചയില്‍ നാൽപ്പത്തിനാല് വിമാനങ്ങൾ, സിയാലിന്റെ വേനല്‍ക്കാല സമയ പട്ടികയില്‍ പ്രതിവാരം 1190 സര്‍വീസുകള്‍

23 MARCH 2022 12:37 PM IST
മലയാളി വാര്‍ത്ത

കോവിഡ് പൂര്‍വകാലഘട്ടത്തില്‍ പ്രതിവര്‍ഷം 1 കോടി യാത്രക്കാരെ കൈകാര്യം ചെയ്ത വിമാനത്താവളം ആയിരുന്നു കൊച്ചി.കോവിഡ് കാലഘട്ടത്തില്‍ സുഗമമായ യാത്ര ഉറപ്പാക്കാന്‍ സിയാല്‍ നടത്തിയ പദ്ധതികള്‍ ദേശിയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതിന്റെ ഫലമായി 2021യില്‍ 43 ലക്ഷത്തില്‍ അധികം പേര്‍ കൊച്ചിയിലൂടെ യാത്ര ചെയ്തു.

2020 അപേക്ഷിച്ചു 10 ലക്ഷത്തോളം യാത്രക്കാരുടെ വര്‍ധനവാണ് 2021യില്‍ ഉണ്ടായത്. മാര്‍ച്ച്‌ 27ന് ഇന്ത്യയില്‍ നിന്നും അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് സര്‍വീസുകള്‍ തുടങ്ങുന്ന സാഹചര്യത്തില്‍ കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് വേനല്‍ക്കാല സമയ പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ്

2022 മാര്‍ച്ച്‌ 27 മുതല്‍ ഒക്ടോബര്‍ 29 വരെ ആണ് കാലാവധി. സിയാലിന്റെ വേനല്‍ക്കാല സമയ പട്ടികയില്‍ പ്രതിവാരം 1190 സര്‍വീസുകള്‍ ഇടം പിടിച്ചിട്ടുണ്ട്. വേനല്‍കാല സമയ പട്ടിക പ്രാബല്യത്തില്‍ വരുന്നതോടെ കൊച്ചിയില്‍ നിന്നും 20 എയര്‍ലൈനുകള്‍ രാജ്യാന്തര സര്‍വീസുകള്‍ നടത്തും.

ഇതില്‍ 16 എണ്ണം വിദേശ വിമാന കമ്പനികള്‍ ആണ്.ഇന്ത്യന്‍ വിമാന കമ്ബനി ആയ ഇന്‍ഡിഗോ ആണ് രാജ്യന്തര സര്‍വീസുകളില്‍ മുന്നില്‍. ഇന്‍ഡിഗോ ആഴ്ചയില്‍ 42 പുറപ്പെടല്‍ സര്‍വീസ് നടത്തും. എയര്‍ ഇന്ത്യ എക്സ്പ്രസ്സ്‌- 38, എയര്‍ ഏഷ്യ ബെര്‍ഹാദ് -21, ഇതിഹാദ്- 21, എമിറേറ്റ്സ്- 14, ഒമാന്‍ എയര്‍- 14, ഖത്തര്‍ എയര്‍- 14, സൗദി അറേബ്യന്‍ -14, കുവൈറ്റ്‌ എയര്‍ 8, തായ് എയര്‍ ഏഷ്യ -4, ശ്രീലങ്കന്‍- 10, ഗള്‍ഫ് എയര്‍- 7, ഫ്‌ളൈ ദുബായ്- 3, സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് -7, സ്‌പൈസ് ജറ്റ് -6 എന്നിങ്ങനെ ആണ് പ്രമുഖ എയര്‍ലിനുകളുടെ പ്രതിവാര പുറപ്പെടല്‍ സര്‍വീസുകള്‍.

ദുബായിലേക്ക് മാത്രം ആഴ്ചയില്‍ 44 വിമാനങ്ങളാണ് കൊച്ചിയില്‍ പറന്നുയരുക. അബുദാബിയിലേക്ക്‌ -42, ലണ്ടനിലേക്ക്‌ -3, ബാങ്കോക്കിലേക്ക് - 4 എന്നിങ്ങനെ പ്രതിവരാ സര്‍വീസുകള്‍ ഉണ്ട്‌. 2 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് എയര്‍ ഏഷ്യ ബെര്‍ഹാദ് ക്വാലാ ലംപൂര്‍ സര്‍വീസ് നടത്തുന്നത്.

ആഭ്യന്തര വിമാന സര്‍വീസുകളുടെ കാര്യത്തിലും പുതിയ വേനല്‍കാല സമയ പട്ടികയില്‍ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ 13 നഗരങ്ങളിലേക്ക്‌ കൊച്ചിയില്‍ നിന്ന് വിമാനങ്ങള്‍ ഉണ്ടാവും.

ചെയര്‍മാന്റെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ സിയാലില്‍ നിന്നും എല്ലാ പ്രമുഖ നഗരങ്ങളിലേക്കും വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ശ്രമം നടത്തിയിരുന്നു. കൊച്ചിയെ ദക്ഷിണേന്ത്യയിലെ വിമാന സര്‍വീസ് ഹബ് ആക്കാന്‍ ഇത് കരുത്ത് പകരും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ, സുഹാസ് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (6 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends