Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ഇനി ദിവസങ്ങൾ മാത്രം ബാക്കി..! കാണാത്തതും അറിയാത്തതുമായ വിസ്മയങ്ങള്‍ തേടി ദുബായ് എക്‌സ്‌പോയിലേക്ക് സന്ദര്‍ശക ഒഴുക്ക്, പ്രവാസികൾക്കും മനോഹര അനുഭൂതിയേകാൻ ഇന്ത്യന്‍ വിസ്മയം എ.ആര്‍. റഹ്മാന്റെ നേതൃത്വത്തിലുള്ള സംഗീത നിശയും

24 MARCH 2022 05:37 PM IST
മലയാളി വാര്‍ത്ത

സന്ദർശകർക്ക് മികവുറ്റ കാഴ്ച്ചകൾ സമ്മാനിച്ച് ദുബായ് എക്‌സ്‌പോ 2020 തുടരുകയാണ്. ഇനി ദിവസങ്ങൾ മാത്രമാണ് എക്‌സ്‌പോ അവസാനിക്കാൻ ബാക്കി നിൽക്കുന്നത്.അതിനാൽ ഇതുവരെ കാണാത്തതും അറിയാത്തതുമായ വിസ്മയങ്ങള്‍ തേടി സന്ദര്‍ശക ഒഴുക്ക് തുടരുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ രാജ്യാന്തര സന്ദര്‍ശകരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.

ലോകത്തെ ഏറ്റവും വലിയ വിനോദ-വിജ്ഞാന മേളയില്‍ പങ്കെടുക്കാനായതിന്റെ സന്തോഷത്തിലാണ് സന്ദർശകർ. ഇന്ത്യന്‍ വിസ്മയം എ.ആര്‍. റഹ്മാന്റെ നേതൃത്വത്തിലുള്ള സംഗീത നിശയും വരുന്ന എക്‌സ്‌പോ ദിനങ്ങള്‍ക്ക് മിഴിവേകും. വരും ദിവസങ്ങളില്‍ ആഘോഷം കൊഴുപ്പിക്കാന്‍ മറ്റ് രാജ്യാന്തര സംഗീത പ്രതിഭകളും കലാകാരന്‍ മാരും ദുബായില്‍ എത്തുമെന്നാണ് വിവരം.

 

ഇത് പ്രവാസികൾക്കും മനോഹരമായ അനുഭൂതിതന്നെയാകും ഉളവാക്കുന്നത്. ശേഷിക്കുന്ന ദിവസങ്ങള്‍ പുതുമകളും ആഘോഷമേളങ്ങളുമായി അവിസ്മരണീയമാക്കാനാണ് സംഘാടകരുടെ ഒരുക്കം.വരും ദിവസങ്ങളിലെ ആഘോഷ പരിപാടികളിലേറെയും കുട്ടികള്‍ക്കുള്ളതാണെന്നാണ് റിപ്പോർട്ട്. റോബോട്ടിക് സാങ്കേതിക വിദ്യകള്‍, പാരമ്പര്യേതര ഊര്‍ജം, ബഹിരാകാശ പദ്ധതികള്‍, കാര്‍ഷിക സംരംഭങ്ങള്‍, കലാ-സാഹിത്യം എന്നിങ്ങനെ ഓരോ മേഖലയെ കുറിച്ചും അറിയാന്‍ അവസരമൊരുക്കുന്നു.

വിവിധ പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴിയും പങ്കെടുക്കാന്‍ അവസരമുണ്ട്. തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള സെമിനാറുകള്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കും. ലത്തീഫാസ് അഡ്വഞ്ചേഴ്‌സ് ഉള്‍പ്പെടെയുള്ള ഉല്ലാസമേഖലകളില്‍ നക്ഷത്രങ്ങളും അന്യഗ്രഹജീവികളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും കുട്ടികളോടു കൂട്ടുകൂടാന്‍ കാത്തിരിക്കുന്നു.

ശനിയാഴ്ച വരെ 18 വയസ്സില്‍ താഴെയുള്ള 28 ലക്ഷം പേരാണ് എക്‌സ്‌പോ നഗരിയില്‍ എത്തിയത്. എക്‌സ്‌പോ അവസാനിക്കുമ്പോഴേക്കും 2.5 കോടിയോളം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends