Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

മദ്യ ലഹരിയില്‍ യുവാവിന്റെ ലൈം​ഗികാതിക്രമം,വിമാനയാത്രയിൽ അമിതമായി മദ്യപിച്ച പ്രതി രണ്ട് പെണ്‍കുട്ടികളോട് അശ്ലീലചുവയോടെ സംസാരിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു,പിന്നാലെ പെണ്‍കുട്ടികൾക്ക് മുന്നിൽ ഇയാൾ നഗ്‌നതാ പ്രദര്‍ശനവും, യുവാവ് ശരീരത്തില്‍ സ്പര്‍ശിച്ചതോടെ കുട്ടികള്‍ അലറിവിളിച്ച്‌ ബഹളമുണ്ടാക്കി...!

25 MARCH 2022 06:12 PM IST
മലയാളി വാര്‍ത്ത

പെൺകുട്ടികളോട് മോശമായി പെരുമാറുക എന്നത് ഇന്നത്തെ സമൂഹത്തിൽ പുതുമയുള്ള ഒരു കാര്യമല്ല എന്നുള്ളത് നമ്മൾക്ക് അറിയാം. ഇതിനെതിരെ എല്ലാവരും ശക്തമായി തന്നെ പ്രതികരിക്കാറുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നു എന്നതാണ് വാസ്തവം.വഴിയിലെന്നില്ല,യാത്രാ വേളയിലെന്നില്ല, സ്വന്തം വീട്ടിലെന്നില്ല എല്ലായിടത്തും സ്ത്രീകർക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നത്.

ഒരി‌ത്തും ഇന്ന് പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവരികയാണ് .ട്രെയിനിലും മറ്റുമാണ് ദുരുദ്ദേശത്തോടെ പെൺകുട്ടികൾക്ക് നേരെ ഇത്തരം അക്രമങ്ങൾ നടക്കുന്നതെങ്കിൽ ഇപ്പോൾ ഇതാ ഫ്ലൈറ്റിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഈ സംഭവം നടക്കുന്നത് ലന്‍ഡനില്‍ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടെയാണ്.

യാത്രക്കാരായ രണ്ട് പെൺകുട്ടികൾക്ക് നേരെയാണ് യുവാവിന്റെ ഉപദ്രവം. വിമാനത്തില്‍ വച്ച്‌ മദ്യ ലഹരിയില്‍ ഇയാൾ പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്തു അമിതമായി മദ്യപിച്ച പ്രതി വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന 16 വയസില്‍ താഴെ പ്രായമുള്ള രണ്ട് പെണ്‍കുട്ടികളോട് അശ്ലീലചുവയോടെ സംസാരിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നതായാണ് അധികൃതര്‍ നൽകുന്ന വിവരം.

പെണ്‍കുട്ടികളുടെ സമീപത്തുവച്ച്‌ ഇയാൾ നഗ്‌നതാ പ്രദര്‍ശനവും നടത്തി. ഇവരുടെ ശരീരത്തില്‍ സ്പര്‍ശിച്ചതോടെ കുട്ടികള്‍ അലറിവിളിച്ച്‌ ബഹളമുണ്ടാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.വിമാന ജീവനക്കാരുടെ നിര്‍ദേശപ്രകാരമാണ് ബഹ്‌റൈനില്‍ എത്തിയ ശേഷം പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയത്.

വിമാനം അന്തരീക്ഷച്ചുഴികളില്‍ വീണപ്പോള്‍ അബദ്ധത്തില്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ താന്‍ സ്പര്‍ശിച്ചതാണെന്നാണ് ഇയാള്‍ കോടതിയിൽ വാദിച്ചത്. എന്നാല്‍ യുവാവിന്റെ വാദങ്ങളെല്ലാം കോടതി അപ്പാടെ തള്ളിക്കളഞ്ഞു. വിമാനത്തില്‍ വച്ച്‌ മദ്യ ലഹരിയില്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയില്‍ 25കാരന് ബഹ്‌റൈന്‍ കോടതി തടവ് ശിക്ഷ വിധിച്ചിക്കുകയായിരുന്നു.

പൊതുമര്യാദകള്‍ക്ക് നിരക്കാത്ത പ്രവൃത്തികള്‍ക്കും പീഡനത്തിനും ഉള്‍പെടെയാണ് കോടതി ശിക്ഷ വിധിച്ചത്. യുവാവ് പ്രതി മദ്യ ലഹരിയിലായിരുന്നുവെന്നും ലൈംഗിക താത്പര്യങ്ങളോടെ പെണ്‍കുട്ടികളെ ഉപദ്രവിച്ചുവെന്നും കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഈ കടുത്ത നടപടി കോടതി സ്വീകരിച്ചത്. ഇത്തരം കടുത്ത നടപടികളിലൂടെ മാത്രമേ പെൺകുട്ടികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾക്ക് തടയിടാൻ സാധിക്കൂ. വിമാന യാത്രയിൽപ്പോലും പെൺകുട്ടികൾ സുരക്ഷിതരല്ലെങ്കിൽ പിന്നെ എവിടെയാണ് ഇവർക്ക് സുരക്ഷിതത്വം അവകാശപ്പെടാനാവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (6 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends