Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യു.എ.ഇയില്‍ കാലാവസ്ഥ വ്യതിയാനം, താപനില കൂടുമെന്ന മുന്നറിയിപ്പുകൾക്ക് പിന്നാലെ കനത്ത മൂടല്‍ മഞ്ഞ്, പല പ്രദേശങ്ങളിലും ദൃശ്യപരിതി 1000 മീറ്ററില്‍ താഴെയായി കുറഞ്ഞു, ദുബായ് എക്‌സ്‌പോ റോഡിലും... അല്‍ ഐന്‍ റോഡിലും മൂടല്‍ മഞ്ഞ്...!!

26 MARCH 2022 01:02 PM IST
മലയാളി വാര്‍ത്ത

കടുത്ത കാലാവസ്ഥ വ്യതിയാനമാണ് ഇപ്പോൾ യു.എ.ഇയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താപനില കൂടുമെന്ന തരത്തിൽ മുന്നറിയിപ്പുകൾ പുറത്തുവന്നിരുന്നു. ഇപ്പോളിതാ യു.എ.ഇയില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെടുമെന്ന തരത്തിലുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ദൃശ്യപരിതി കുറയാന്‍ സാധ്യതയുണ്ട്. അതിനാൽ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ ദുബായ് എക്‌സ്‌പോ റോഡിലും, അല്‍ ഐന്‍ റോഡിലും മൂടല്‍ മഞ്ഞ് അനുഭവപ്പെടും. എക്‌സ്‌പോ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. അതിനാൽ സന്ദർശകരുടെ ഒഴുക്ക് കൂടുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഇവിടേക്ക് എത്തുന്ന സന്ദർശകർക്ക് യാത്രവേളയിൽ കനത്ത മൂടല്‍ മഞ്ഞ് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.

പല പ്രദേശങ്ങളിലും ദൃശ്യപരിതി 1000 മീറ്ററില്‍ താഴെയായി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അതിനാൽ ഡ്രൈവര്‍മാര്‍
വാഹനമോടിക്കുമ്പോള്‍ അജീവ ജാഗ്രത പുലര്‍ത്തണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.അതുപോലെ തന്നെ അബുദാബിയിലെ വിവിധ ഭാഗങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ വേഗത കുറയ്ക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അതേസമയം, യുഎഇയില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായിയിലും അബുദാബിയിലും താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.കഴിഞ്ഞ ദിവസങ്ങളിൽ പകല്‍ അന്തരീക്ഷ താപനില പരമാവധി 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

രാജ്യത്ത് 40.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. അല്‍ ഐനിലെ സ്വൈഹാനില്‍ പ്രാദേശിക സമയം ഉച്ചയ്‍ക്ക് 1.45നാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അല്‍ ഐനിലെ അല്‍ റക്നയിലായിരുന്നു രാജ്യത്തെ ഏറ്റവും താഴ്‍ന്ന താപനില രേഖപ്പെടുത്തിയത്. പുലര്‍ച്ചെ 6.30ന് ഇവിടെ 11.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ അന്തരീക്ഷ താപനില. അടുത്ത ദിവസങ്ങളിലും പകല്‍ സമയങ്ങളില്‍ ശക്തമായ ചൂടും രാത്രി അന്തരീക്ഷ ആര്‍ദ്രത കൂടുതലുമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.

യുഎഇയില്‍ തണുപ്പ് കാലം അവസാനിക്കുന്നതിന്റെ സൂചന നല്‍കി അന്തരീക്ഷ ഊഷ്മാവ് കൂടിവരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. താപനില വലിയ തോതില്‍ വര്‍ധിക്കുമെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ മെറ്റീയറോളജി അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. താപനില 40 ഡിഗ്രി സെല്‍ഷ്യസ് മറികടക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അബുദാബിയിലായിരിക്കും ചൂട് കൂടുതലെന്നാണ് പ്രവചിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (1 hour ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (1 hour ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (2 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (2 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (2 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (2 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (5 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (5 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (6 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (6 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends