Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

വീട്ടുജോലിക്കാരുടെ ട്രാന്‍സ്ഫര്‍ സേവന പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ പേയ്മെന്റ് മാറ്റിവയ്ക്കല്‍;ചെറിയ തുകയ്ക്ക് വീട്ടുവേലക്കാരെ ഒഴിവാക്കല്‍;ഗാര്‍ഹിക തൊഴില്‍ സേവനങ്ങള്‍ക്കുള്ള വ്യാജ ഓഫറുകളിൽ കുടുങ്ങി ചതിക്കപ്പെടുന്നത് നിരവധിപ്പേർ; മുന്നറിയിപ്പുമായി ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ്

05 APRIL 2022 03:53 PM IST
മലയാളി വാര്‍ത്ത

ഗാര്‍ഹിക തൊഴില്‍ സേവനങ്ങള്‍ക്കുള്ള വ്യാജ ഓഫറുകളിൽ കുടുങ്ങി ചതിക്കപ്പെടുന്ന ഒരുപാട് ആൾക്കാരുണ്ട്. അവർക്കൊക്കെ മുന്നറിയുപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ്. അടുത്തിടെ മറ്റുള്ളവരെ വഞ്ചിക്കുകയും ചതിക്കുകയും ചെയ്യുന്ന തരത്തിൽ നിരവധി പ്രചരണങ്ങൾ നടന്നിരുന്നു.

വീട്ടുജോലിക്കാര്‍ക്കായി റിക്രൂട്ട്മെന്റ്, വീട്ടുജോലിക്കാരുടെ ട്രാന്‍സ്ഫര്‍ സേവന പ്രക്രിയ പൂര്‍ത്തിയാകുന്നത് വരെ പേയ്മെന്റ് മാറ്റിവയ്ക്കല്‍, ചെറിയ തുകയ്ക്ക് വീട്ടുവേലക്കാരെ ഒഴിവാക്കല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ വാഗ്ദാനം നല്‍കിയാണ് പൗരന്മാരെ പറ്റിക്കുന്ന ഏർപ്പാട് നടത്തിയത്.

ഇത്തരത്തിലുള്ള ഗാര്‍ഹിക തൊഴില്‍ സേവനങ്ങള്‍ക്കുള്ള വ്യാജ ഓഫറുകള്‍ക്കെതിരെയാണ് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ് പ്രസ്താവനയിലുടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹ്യൂമന്‍ റിസോഴ്സ് കമ്പനികള്‍ക്കായുള്ള നാഷണല്‍ കമ്മിറ്റിയെ ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സാണ് പ്രതിനിധീകരിക്കുന്നത്. വ്യാജ ലിങ്കുകള്‍ വഴിയും ചതി നടക്കാറുണ്ട്.

ട്രാന്‍സ്ഫര്‍ സേവനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും വീട്ടുജോലിക്കാര്‍ക്കുള്ള ചെലവുകള്‍ നല്‍കുന്നതിനുമായി വാട്സ്ആപ്പ് വഴിയും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയും അയക്കുന്ന വ്യാജ ലിങ്കുകള്‍ അയക്കും. ഇങ്ങനെയാണ് ഇത് വഴി ചൂഷണം നടക്കുന്നത് . ഇത്തരം തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ലിങ്കുകള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യമാണ്. ഏതായാലും എല്ലാവരും കരുതിയിരിക്കുന്നത് നല്ലത് തന്നെയാണ്. അതുകൊണ്ടാണ് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (5 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends