Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾക്ക് ഇനി കാര്യങ്ങൾ എന്തെളുപ്പം...! സൗ​ദി അറേബ്യ ഒരുക്കിയിരിക്കുന്നത് മികച്ച സേവനം, ഇനി ധൈര്യമായി നിങ്ങൾക്ക് അറിയേണ്ടവ പരിശോധിക്കാം....

09 APRIL 2022 06:16 PM IST
മലയാളി വാര്‍ത്ത

സൗ​ദി അറേബ്യയിൽ ജോലിചെയ്യുന്ന പ്രവാസികൾക്കിനി കാര്യങ്ങൾ എന്തെളുപ്പം. തൊഴില്‍ വ്യക്തിഗത വിവരങ്ങള്‍ പരിശോധിക്കണമെങ്കിൽ ഇനി നിങ്ങൾ എങ്ങും ഇതിനായി പോകേണ്ടതില്ല. പൊതുമേഖലാ ജീവനക്കാരായ പ്രവാസികൾക്ക് സാമൂഹിക വികസന മന്ത്രാലയമാണ് ഇത്തരത്തിലൊരു അവസരം ലഭ്യമാണെന്ന വിവരം അറിയിച്ചിരിക്കുന്നത്.

ഇനി മുതല്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ആപ്പില്‍ വ്യക്തിഗത, തൊഴില്‍ വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. മന്ത്രാലയമോ അതിന്റെ ഏതെങ്കിലും ശാഖകളോ സന്ദര്‍ശിക്കാതെ തന്നെ എല്ലാവര്‍ക്കും ആവശ്യമായ സേവനങ്ങള്‍ സാധ്യമാക്കാൻ വണ്‍ ഐ ഓണ്‍ ദ സ്റ്റാര്‍സ്' എന്ന ആപ്പിലൂടെ ഇനി സാധിക്കും. കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഇങ്ങനെയൊരു ആപ്പ് ആരംഭിച്ചിട്ടുള്ളത്.

'വണ്‍ ഐ ഓണ്‍ ദ സ്റ്റാര്‍സ്' എന്ന ആപ്പിലൂടെ ഇനി ധൈര്യമായി നിങ്ങൾക്ക് അറിയേണ്ടവ പരിശോധിക്കാം. കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം 2022 ഫെബ്രുവരി 1 മുതല്‍ 3 വരെ റിയാദില്‍ നടന്ന ലിപ് കോണ്‍ഫറന്‍സിലാണ് ആപ്ളിക്കേഷന്‍ ആരംഭിച്ചത്.

ഇത് പ്രവാസികൾക്കും വളരെയേറെ സൗകര്യപ്രദമാണ്. കൂടാതെ സമയം ലാഭിക്കാനും വളരെ എളുപ്പത്തിൽ തന്നെ ആവശ്യമായ ഡാറ്റകൾ ഇരിക്കുന്നിടത്ത് നിന്നും തന്നെ പരിശോധിക്കാനും സാധിക്കുന്നു.പൊതുമേഖലാ ജീവനക്കാര്‍ക്ക് മന്ത്രാലയത്തിന്റെ ആപ്പ് വഴി അവരുടെ വ്യക്തിഗത, തൊഴില്‍ ഡാറ്റ പരിശോധിക്കാനും അവലോകനം ചെയ്യാനും കഴിയുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

പൊതുമേഖലാ ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ ഡാറ്റ, യോഗ്യതകള്‍, സേവന വര്‍ഷങ്ങളുടെ എണ്ണം, ചരിത്രപരമായ രേഖകള്‍, അസുഖ അവധികള്‍, അതുപോലെ അവര്‍ സമര്‍പ്പിച്ച പരാതികളുടെ നില എന്നിവ ആപ്പിലൂടെ നിഷ്പ്രയാസം പരിശോധിക്കാനാകും. ഇത്രയേറെ സേവനങ്ങളാണ് നിങ്ങളുടെ വിരൽ തുമ്പിലൂടെ ലഭിക്കാൻ പോകുന്നത് അതിനാൽ മന്ത്രാലയത്തിന്റെ ഈ സേവനം പ്രവാസികളും പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends