Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

ജാ​ഗ്രതൈ..! ബാക്ടീരിയ കലര്‍ന്നിരിക്കാന്‍ സാധ്യത, ഈ ഉത്പന്നത്തിന് നിരോധനം ഏര്‍പ്പടുത്തി ​ഗ​ൾഫ് രാഷ്ട്രങ്ങൾ, സാല്‍മൊണെല്ല ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങൾ...

10 APRIL 2022 05:25 PM IST
മലയാളി വാര്‍ത്ത

കൊവിഡിന്റെ പിടിയിൽ നിന്ന് ഒരുവിധം ഗൾഫ് രാഷ്ട്രങ്ങൾ കരകയറിവരുന്നതേയുള്ളു. ഇനി ഒരു രീതിയിലും ഇത്തരം മഹാമാരികളെ ചെറുക്കുന്നതിൽ വിട്ടുവിഴ്ച്ചയ്ക്കില്ലെന്ന് തന്നെ ഉറപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായണ് കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലേറ്റിന് സൗദി നിരോധനം ഏര്‍പ്പടുത്തിയത്. യു.എ.ഇ മാര്‍ക്കറ്റില്‍ നിന്ന് ഈ ചോക്ലേറ്റ് പിൻവാലിക്കാനുള്ള നടപടിയാണ് സ്വീകരിച്ചത്.

കിന്‍ഡര്‍ ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ വഴി യൂറോപ്പില്‍ സാല്‍മൊണെല്ല ബാക്ടീരിയ പടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ നടപടി. ബെല്‍ജിയത്തില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നത്തിന്റെ ചില ബാച്ചുകളില്‍ സാല്‍മൊണല്ല ബാക്ടീരിയ കലര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയതെന്നും,പ്രാദേശിക വിപണികള്‍ കിന്‍ഡര്‍ സര്‍പ്രൈസ് മാക്‌സിയില്‍ നിന്ന് മുക്തമാണെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു

ബെല്‍ജിയത്തില്‍ നിന്നെത്തിയ കിന്‍ഡര്‍ സര്‍പ്രൈസ് യൂവോ മാക്സി ചോക്ലറ്റിന്‍റെ രണ്ട് ബാച്ചുകളാണ് യു.എ.ഇ വിപണിയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാന്‍ പരിസ്ഥിതി മന്ത്രാലയം നിര്‍ദേശം നല്‍കിയത്. ഇവ നശിപ്പിക്കുകയോ കൊണ്ടുവന്ന രാജ്യത്തേക്ക് തിരിച്ചയക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം മുഴുവന്‍ എമിറേറ്റുകളിലെയും നഗരസഭകള്‍ക്കും മറ്റ് അനുബന്ധ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.

ദുബൈയിലെ മാര്‍ക്കറ്റില്‍ കിന്‍ഡര്‍ സര്‍പ്രൈസ് വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കിയതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. ബെല്‍ജിയത്തിലെ എട്ട് ഫാക്ടറികളില്‍ നിര്‍മിക്കുന്ന കിന്‍ഡര്‍ സര്‍പ്രൈസ് യുവോ മാക്സി ചോക്ലറ്റിന്‍റെ രണ്ട് ബാച്ചുകളിലാണ് പ്രശ്നം കണ്ടെത്തിയത്. കിന്‍ഡര്‍ നിര്‍മാതാക്കളായ ഫെറേറോയുടെ മറ്റ് ഉല്‍പന്നങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. കമ്ബനിയുടെ ഫാക്ടറികളില്‍ സാല്‍മൊണെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ ഉല്‍പന്നം പിന്‍വലിച്ചിരുന്നു. വാര്‍ത്ത പുറത്തുവന്നതോടെ കിന്‍ഡര്‍ സര്‍പ്രൈസിന്‍റെ ബാച്ച്‌ പിന്‍വലിക്കുന്നതായി കമ്പനിയും അറിയിച്ചു.

സാല്‍മൊണല്ല ബാക്ടീരിയമൂലം വയറുവേദനയ്ക്കും, മലബന്ധത്തിനും പുറമേ, പനി, ഛര്‍ദ്ദി, വയറിളക്കം, തലവേദന, എന്നിവയുടെ ലക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് അതോറിറ്റി വിശദീകരിച്ചു.ബ്രിട്ടനില്‍ 67 പേര്‍ക്ക് സാല്‍മൊണല്ല ബാധിച്ചതായും ,രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും അഞ്ച് വയസ്സിന് താഴെയുള്ളവരാണെന്നും യു. കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു

യുകെ, ജര്‍മ്മനി, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കിന്‍ഡര്‍ ചോക്ലേറ്റുമായി ബന്ധപ്പെട്ട സാല്‍മൊണല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ട്ടുണ്ട്. ഈ സാഹചര്യത്തില്‍ അര്‍ലോണിലെ പ്ലാന്റിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്നും ഫെറേറോയുടെ ഉടമസ്ഥതയിലുള്ള ആര്‍ലോണിലെ ഫാക്ടറിയില്‍ നിന്ന് നിര്‍മ്മിച്ച എല്ലാ കിന്‍ഡര്‍ ഉല്‍പ്പന്നങ്ങളും തിരിച്ചുവിളിക്കാന്‍ ബെല്‍ജിയത്തിന്റെ ഭക്ഷ്യസുരക്ഷാ അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends