Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

അധികമായെത്തിയത് 30 ലക്ഷത്തിലേറെ യാത്രക്കാർ, ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചത് ദുബായ് വിമാനത്താവളം..!

12 APRIL 2022 05:42 PM IST
മലയാളി വാര്‍ത്ത

ലോകത്ത് ഏറ്റവും അധികം രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ച് ദുബായ് വിമാനത്താവളം. 12.7 ശതമാനം വര്‍ധനവാണ്യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്.2022 വര്‍ഷാവസാനത്തോടെ 5.51 കോടി യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇസ്തംബുള്‍, ആംസ്റ്റര്‍ഡാം വിമാനത്താവളങ്ങളാണ് രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമുള്ളത്.

ഫ്രാങ്ക്ഫര്‍ട്ട്, പാരിസ് എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്.30 ലക്ഷത്തിലേറെ യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തില്‍ അധികമായെത്തിയത്. കഴിഞ്ഞവര്‍ഷം, 2.91 കോടി രാജ്യാന്തര യാത്രക്കാര്‍ വിമാനത്താവളത്തിലെത്തി. 2020 ല്‍ ദുബായ് വിമാനത്താവളത്തിലെത്തിയത് 2.59 കോടി യാത്രക്കാരായിരുന്നു.

അതേസമയം ഏറ്റവുമധികം അന്താരാഷ്‍ട്ര യാത്രക്കാര്‍ ആശ്രയിക്കുന്ന ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ താത്കാലികമായി അടച്ചിടാനൊരുങ്ങുകയാണ്. അറ്റകുറ്റപ്പണികള്‍ക്കായി മേയ് മാസം മുതല്‍‌ 45 ദിവസമായിരിക്കും റണ്‍വേ അടിച്ചിടുകയെന്ന് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു.

സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വടക്കുഭാഗത്തുള്ള റണ്‍വേ മേയ് ഒന്‍പത് മുതല്‍ ജൂണ്‍ 22 വരെ അടിച്ചിടുമെന്നാണ് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. വേനല്‍ കാലത്തിന് മുന്നോടിയായി വിമാന സര്‍വീസുകളുടെ എണ്ണം കുറയാന്‍ റണ്‍വേ അടച്ചിടല്‍ കാരണമാവുമെന്നാണ് സൂചന.

സര്‍വീസുകള്‍ തടസപ്പെടുന്നതും കാലതാമസവും ഒഴിവാക്കാനായി ചില വിമാന സര്‍വീസുകള്‍ ദുബൈയിലെ രണ്ടാമത്തെ വിമാനത്താവളമായ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റും. സര്‍വീസുകളുടെ എണ്ണം കുറയ്‍ക്കുന്നതും മാറ്റം വരുത്തുന്നതും സംബന്ധിച്ച പദ്ധതികള്‍ തയ്യാറാക്കാന്‍ എല്ലാ വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (7 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (7 hours ago)

Malayali Vartha Recommends