Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികൾക്ക് യാത്രാസൗകര്യങ്ങൾ വർധിപ്പിച്ച് വിമാന കമ്പനികൾ, ഇന്ത്യയിലേക്ക് സർവീസുകൾ വർദ്ധിപ്പിച്ചു, ആഴ്ചയിൽ 170 വിമാനസർവീസുകൾ...!

13 APRIL 2022 02:08 PM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരിയും ഇന്ത്യയിലെ രണ്ടാം തരംഗവും രാജ്യത്തുനിന്നുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇത് യാത്രക്കാർക്ക് ദുരിതമാണ് സമ്മനിച്ചത്. ഇപ്പോൾ മഹാമാരി ഒരുവിധം ഒതുങ്ങി നിൽക്കുന്ന സമയത്ത് പ്രവാസികൾക്ക് യാത്രാസൗകര്യങ്ങൾ വർധിപ്പിച്ച് വിമാന കമ്പനികൾ.

ഇനി തലങ്ങും വിലങ്ങും പറക്കാവുന്നത്രേയും ഇന്ത്യയിലേക്ക് സർവീസുകൾ വർദ്ധിപ്പിച്ചിരിക്കുകയാണ് വിമാന കമ്പനികൾ .അബുദാബിയിൽ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാസൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ പ്രഖ്യാപനം.എയർ അറേബ്യ, എമിറൈറ്റ്സ്, ഇത്തിഹാദ് എയർവേയ്സ് എന്നീ കമ്പനികളാണ് സർവീസുകൾ നടത്തുന്നത്.

പുതിയതായി 9 ഇന്ത്യൻ നഗരങ്ങളിലേക്കാണ് സർവീസ്. അബുദാബിയിൽ നിന്നും മുംബൈ, കണ്ണൂർ, ഡൽഹി എന്നിവിടങ്ങളിലേക്ക് ഗോ എയർ സർവീസുകളും എയർ അറേബ്യ കോഴിക്കോട്, കൊച്ചി,തിരുവനന്തപുരം, ചെന്നൈ,ഡൽഹി, ജയ്പൂർ എന്നിവടങ്ങളിലേക്കും സർവീസ് നടത്തും.ഇന്ത്യയിലേക്ക് ആഴ്ചയിൽ 170 വിമാനസർവീസുകൾ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഗോ എയർ സർവീസും എമിറൈറ്റ്സ് ദുബായ്- മുംബൈ സർവീസും പ്രതിദിനം നടത്തുമെന്നാണ് പ്രഖ്യാപിച്ചത്. ഏപ്രിൽ 27 മുതലാണ് എയർ അറേബ്യ അബുദാബി സർവീസ് ആരംഭിക്കുക. ഇതോടെ എയർ അറേബ്യ അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം ആറായി ഉയരും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ഡൽഹി, ജയ്പുർ എന്നിവയാണ് സർവീസ് നടക്കുന്ന മറ്റു നഗരങ്ങൾ. ഇത്തിഹാദ് എയർവേസും നിലവിൽ സർവീസുകൾ നടത്തുന്നുണ്ട്.

അതേസമയം, ഏപ്രിൽ 27 മുതൽ ചെന്നൈയിലേക്ക് പുതിയ സർവ്വീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എയർ അറേബ്യ ഗ്രൂപ്പ് സി ഇ ഓ ആദിൽ അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്. അബുദാബിയിൽ നിന്നുള്ള വിമാന സർവീസുകളുടെ പട്ടികയിലേക്ക് ചെന്നൈ നഗരത്തെ ഉൾപ്പെടുത്തുന്നതിൽ തങ്ങൾക്ക് വലിയ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ മെയ് 5 മുതൽ രാജസ്ഥാനിലെ ജയ്പൂരിലേക്ക് പുതിയ സർവീസ് ആരംഭിക്കുമെന്ന് എയർ അറേബ്യ അബുദാബി അറിയിച്ചിരുന്നു. അബുദാബിയിൽ നിന്ന് ജയ്പൂർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ടുള്ള വിമാന സർവീസാണ് മെയ് 5 മുതൽ ആരംഭിക്കുന്നത്. ടിക്കറ്റുകൾ എയർ അറേബ്യ വെബ്‌സൈറ്റിൽ നിന്നും, കാൾ സെന്ററിൽ നിന്നും, ട്രാവൽ ഏജൻസികളിൽ നിന്നും ലഭ്യമാണ്. എയർ അറേബ്യ അബുദാബിയുടെ പതിനെട്ടാമത് റൂട്ട് ആണ് ജയ്പൂരിലേക്ക് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സർവീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (2 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (6 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (7 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (7 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (7 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (7 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends