Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യുഎഇയിൽ വരും ദിനങ്ങളില്‍ താപനില ഉയരാൻ സാധ്യത, പെരുന്നാളിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത...!

26 APRIL 2022 09:54 AM IST
മലയാളി വാര്‍ത്ത

പെരുന്നാളിനെ വരവേൽക്കാൻ യുഎഇ ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. രണ്ട് വര്‍ഷത്തെ കൊവിഡ് മഹാമാരിയ്ക്ക് ശേഷം പെരുന്നാള്‍ ആഘോഷത്തിനായി യുഎഇ അടക്കമുള്ള എല്ലാം ​ഗൾഫ് രാഷ്ട്രങ്ങളും തയ്യാറെടുപ്പുകളിലാണ്. ഈ അവസരത്തിൽ യുഎഇയിൽ വരും ദിനങ്ങളില്‍ താപനില ഉയരാൻ സാധ്യയെന്ന് മുന്നറിയിപ്പാണ് പുറത്തുവരുന്നത്. കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം മുന്നറിയിപ്പിൽ വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ പ്രവാസികളെല്ലാം തന്നെ അധികൃതർ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകൾ ക‍ത്യമായി പാലിക്കുക. എത്ര ഡി​ഗ്രി സെൽഷ്യസ് ചൂടുകൂടുമെന്ന വ്യക്തമായ വിവരങ്ങളോന്നും പറത്തുവിട്ടിട്ടില്ല. നിലവിൽ മുന്നറിയിപ്പെന്നോണം മാത്രമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ ഈ അറിയിപ്പ്. ഇത് കൂടാതെ രാജ്യത്ത് വരും ദിനങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുക്കുകയാണ് യുഎഇ.

ബുധന്‍ മുതല്‍ വെള്ളി വരെയുള്ള ദിനങ്ങളില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും, തെക്ക് ഭാഗത്തുള്ള തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കൊവിഡിന് ശേഷമുള്ള പെരുന്നാൾ വളരെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് യു.എ.ഇയിലെ പ്രവാസികൾ. അതിനിടയിലാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം, യുഎഇയിലെ ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഈദ് പ്രമാണിച്ച് ഒമ്പത് ദിവസമാണ് അവധി. സ്വകാര്യമേഖലക്ക് അഞ്ചുദിവസം മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഷാര്‍ജയിലും ഒമ്പത് ദിവസം ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റമദാന്‍ 29 മുതല്‍ അവധി ആരംഭിക്കും.

കോവിഡ് നിയന്ത്രണങ്ങളില്‍ വലിയ ഇളവ് നിലവില്‍വന്ന ശേഷമുള്ള ആദ്യ പെരുന്നാള്‍ എന്ന നിലയിലാണ് ഒരാഴ്ച അവധി നല്‍കാന്‍ തീരുമാനിച്ചത്. റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെയാണ് നേരത്തേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യമേഖലക്കും യുഎഇ അവധി പ്രഖ്യാപിച്ചത്.

എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇത് ഒരാഴ്ചയാക്കാന്‍ യുഎഇ മന്ത്രിസഭ അനുമതി നല്‍കുകയായിരുന്നുഏപ്രില്‍ 30 മുതല്‍ മെയ് ആറ് വരെ ഔദ്യോഗിക അവധിയെങ്കിലും അടുത്തദിവസങ്ങള്‍ വാരാന്ത്യ അവധിയായതിനാല്‍ ഫലത്തില്‍ ഒമ്പത് ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.

എന്നാല്‍, ഷാര്‍ജ ഈ ഒമ്പത് ദിവസവും ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ചു. ഒമ്പത് ദിവസത്തെ അവധി പിന്നിട്ട് മെയ് ഒമ്പതിന് തിങ്കളാഴ്ച മാത്രമേ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കൂ. റമദാന്‍ 30 പിന്നിട്ടാണ് പെരുന്നാള്‍ വരുന്നതെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊട്ടുമുന്നിലെ വാരാന്ത്യ അവധികള്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി അഞ്ച് ദിവസം അവധി ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (2 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (3 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (3 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (3 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (3 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (6 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (6 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends