Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

യാത്രക്കാർക്ക് ജാഗ്രത നിര്‍ദേശം...! പുറപ്പെടല്‍ സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പായി യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണം, ഇഹ്തിറാസിലെ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധം, നിര്‍ദേശവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം

27 APRIL 2022 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുത്തു

സ്വന്തം ജീവിതം കുടുംബത്തിന് നൽകി, ഒടുവിൽ മരുന്നിന് ഗതിയില്ലാതെ തെരുവിൽ! ഈ യുവാവിനെ രക്ഷിക്കൂ...

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

പ്രവാസികളെല്ലാം പെരുന്നാൾ കുടുംബത്തോടൊപ്പം ആഘോഷമാക്കാൻ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്.  യാത്രക്കാരുടെ തിരക്ക് വര്‍ധിക്കുന്ന ഈ സാഹചര്യത്തിൽ ജാഗ്രത നിര്‍ദേശവുമായി ഹമദ് രാജ്യാന്തര വിമാനത്താവളം. പുറപ്പെടല്‍ സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പായി യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നൽകി.

പ്രവാസികൾക്ക് സുഗമമായ യാത്ര ഉറപ്പാക്കാന്‍ വേണ്ടിയാണ് അധികൃതരുടെ ഈ നിര്‍ദേശം. കൂടാതെ രാജ്യത്തിന് പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇഹ്തിറാസിലെ ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണെന്നും അറിയിച്ചു.വിമാനത്താവളത്തില്‍ സെല്‍ഫ് സര്‍വീസ് ചെക്ക് ഇന്‍, ബാഗ് ഡ്രോപ് സൗകര്യങ്ങളും ലഭ്യമാണ്.

ഇവ യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ ചെയ്യാനും ബോര്‍ഡിങ് പാസുകള്‍ പ്രിന്‍റ് ചെയ്യാനും ബാഗ് ടാഗ് ചെയ്യാനും ഉപയോഗിക്കാം. സുരക്ഷയും സൗകര്യവും പരിഗണിച്ച്‌ ആഗമന-പുറപ്പെടല്‍ ടെര്‍മിനലുകളിലേക്ക് യാത്രക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.യാത്രാവേളയില്‍ സമ്മര്‍ദവും ആശങ്കയും ഒഴിവാക്കുന്നതിന് യാത്രചെയ്യുന്ന രാജ്യത്തെ ആവശ്യകതകളെ കുറിച്ച്‌ അറിഞ്ഞിരിക്കണമെന്നും, പുറപ്പെടല്‍ സമയത്തിന് ഒരു മണിക്കൂര്‍ മുമ്പായി ചെക്ക് ഇന്‍ അവസാനിപ്പിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് എല്ലാ വിവരങ്ങളും നിര്‍ദേശങ്ങളും ലഭ്യമാവുന്ന എച്ച്‌.ഐ.എ ഖത്തര്‍ മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ഫ്ലൈറ്റ് സ്റ്റാറ്റസ്, ബാഗേജ് ക്ലെയിം, ബോര്‍ഡിങ് ഗേറ്റ് നിര്‍ദേശങ്ങള്‍, ഡ്യൂട്ടി ഫ്രീ ഓഫറുകള്‍ തുടങ്ങി എല്ലാ വിശദാംശങ്ങളും ആപ്പില്‍ ലഭ്യമാവും.

ഷോര്‍ട് ടേം കാര്‍ പാര്‍ക്കിങ് സൗകര്യം യാത്രക്കാരെ യാത്രക്കാരെ പിക്ക്ചെയ്യാനും,ഡ്രോപ്പ് ചെയ്യാനും മാത്രമായി ഉപയോഗിക്കുക. റോഡരികിലെ പാര്‍ക്കിങ് ഒഴിവാക്കണം. ഏപ്രില്‍ 27 മുതല്‍ മേയ് രണ്ടു വരെ ആദ്യ ഒരു മണിക്കൂറില്‍ ഇവിടെ പാര്‍ക്കിങ് സൗജന്യമാവും. മേയ് അഞ്ചു മുതല്‍ 10 വരെ 5-7 മണി, വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെ, രാത്രി 11 മുതല്‍ പുലര്‍ച്ച മൂന്നുവരെ എന്നീ സമയങ്ങളില്‍ സൗജന്യമായിരിക്കും. അതേസമയം, അധിക നേരത്തേക്കുള്ള കാര്‍പാര്‍ക്കിങ് അനുവദിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (4 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (18 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (34 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (46 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (13 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

Malayali Vartha Recommends