Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ്, ടെക്നിക്കല്‍ പുരസ്കാര വിതരണം അബുദാബിയിൽ, വിജയികളുടെ പട്ടിക പ്രഖ്യാപിച്ചു, ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിന് കൗണ്ട്ഡൗൺ തുടങ്ങി...!

28 APRIL 2022 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

യു ഡി എഫ് യൂറോപ്പിന്റെ തെരഞ്ഞെടുപ്പ് വിജയാഘോഷം മെയ്‌ 9 ശനിയാഴ്ച; പ്രമുഖ യുഡിഫ് നേതാക്കൾ പങ്കെടുത്തു

സ്വന്തം ജീവിതം കുടുംബത്തിന് നൽകി, ഒടുവിൽ മരുന്നിന് ഗതിയില്ലാതെ തെരുവിൽ! ഈ യുവാവിനെ രക്ഷിക്കൂ...

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

ഐ.ഐ.എഫ്.എ 2022 ടെക്നിക്കല്‍‌ പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ആഘോഷത്തിന്റെ കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു.ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ്സ്, സാങ്കേതിക പുരസ്കാര വിജയികളെ പ്രഖ്യാപിച്ചു. അബുദാബിയിലെ യാസ് ഐലൻഡിൽ 2022 മെയ് 20, 21 തീയതികളിൽ 22-ാം പതിപ്പ് നടക്കുക.

ടെക്നിക്കല്‍ അവാര്‍ഡുകള്‍- വിജയികളുടെ പട്ടിക

സര്‍ദ്ദാര്‍ ഉദ്ധം- 3 പുരസ്കാരങ്ങള്‍

1. ഛായാഗ്രാഹണം- അവിക് മുഖോപാധ്യായ്

2. എഡിറ്റിങ്- ചന്ദ്രശേഖര്‍ പ്രജാപതി

3. സ്പെഷ്യല്‍ ഇഫക്ട്സ് (വിഷ്വല്‍)- എന്‍വൈ വിഎഫ്എക്സ്വാല, എഡിറ്റ് എഫ് എക്സ് സ്റ്റുഡിയോസ്, മെയിന്‍ റോഡ് പോസ്റ്റ് റഷ്യ, സൂപ്പര്‍ 8/ ബിഒജെപി

അത്രാങ്കി റേ- 2 പുരസ്കാരങ്ങള്‍

1. കൊറിയോഗ്രഫി (ചക ചാക്)- വിജയ് ഗാംഗുലി

2. പശ്ചാത്തല സംഗീതം- എ ആര്‍ റഹ്മാന്‍

ഷേര്‍ഷാ- ഒരു അവാര്‍ഡ്

1. തിരക്കഥ- സന്ദീപ് ശ്രീവാത്സവ

ധപ്പട്- ഒരു പുരസ്കാരം

1. സംഭാഷണം- അനുഭവ് സിന്‍ഹ, മൃണ്‍മയീ ലഗൂ

താന്‍ഹജി: ദി അണ്‍സങ് വാരിയര്‍- 1 അവാര്‍ഡ്

1. സൗണ്ട്‌ സിഡൈന്‍- ലോചന്‍ കാന്‍വിന്ദെ

83- 1 അവാര്‍ഡ്

1. സൗണ്ട്‌ മിക്സിങ്- അജയ് കുമാര്‍ പിബി, മാനിക് ബത്ര.


മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അത്യാധുനിക ഇൻഡോർ വിനോദ വേദിയായ ഇത്തിഹാദ് അരീനയിലാണ് പരിപാടി നടക്കുന്നത്. അബുദാബിയിലെ യാസ് ദ്വീപിലെ യാസ് ബേ വാട്ടർഫ്രണ്ടിന്റെ ഭാഗമാണ് ഇത്തിഹാദ് അരീന. സാംസ്കാരിക വകുപ്പും(ഡിസിറ്റി അബുദാബി) മിറലും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുക.ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനും റിതേഷ് ദേശ്‌മുഖും മനീഷ് പോളും ചേർന്നാണ് ആഗോള ഐഐഎഫ്എ അവാർഡുകൾ അവതരിപ്പിക്കുക.

ഇതിന് പുറമെ ബോളിവുഡ് സൂപ്പർതാരങ്ങളായ രൺവീർ സിംഗ് കാർത്തിക് ആര്യന്‍, സാറാ അലി ഖാന്‍, വരുണ്‍ ധവാന്‍, അനന്യ പാണ്ഡെ, ദിവ്യ ഖോസ്ല കുമാര്‍, നോറ ഫത്തേഹി എന്നിവരുടെ മിന്നുന്ന പ്രകടനങ്ങളുമുണ്ട്.ബോളിവുഡിലെ വലിയ നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറും നടി പരിനീതി ചോപ്രയും ചേര്‍ന്നാണ് ഐഐഎഫ്എ റോക്സ് അവതരിപ്പിക്കുക.

തനിഷ്ക് ബാഗ്ചിയുടെ പ്രകടനങ്ങളും ആസ്വാദകരെ കാത്തിരിക്കുന്നു. നേഹ കക്കാർ, ധ്വനി ഭാനുശാലി, ഗുരു രൺധാവ, ഹണി സിങ്ങ് തുടങ്ങിയവരും ഐഐഎഫ്എ റോക്‌സിൽ കലാപരിപാടികള്‍ അവതരിപ്പിക്കും. അതിവേഗം വളരുന്ന ന്യൂസ് ആന്‍ഡ് ഒപീനിയന്‍സ് പ്ലാറ്റ്ഫോമായ ലേസര്‍ ബുക്ക്സ് ന്യൂസാണ് താരപ്പൊലിമയാര്‍ന്ന ഐഐഎഫ്എ വീക്കെന്‍ഡ് അവതരിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (4 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (18 minutes ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (31 minutes ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (42 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (56 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (1 hour ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (1 hour ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (11 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (12 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (12 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (12 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends