Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

യു.എ.ഇയിലെ വമ്പൻ മാറ്റം ഇനി പ്രവാസികളുടെ കൈകളിലേക്ക്, വൈകാതെ നിങ്ങളിലേക്കെത്തും..., യു.എ.ഇ പുറത്തിറക്കുന്ന പുതിയ കറൻസി നോട്ടുകൾ പ്രചാരത്തിൽ

01 MAY 2022 12:16 PM IST
മലയാളി വാര്‍ത്ത

യു.എ.ഇയിലെ വമ്പൻ മാറ്റം ഇനി പ്രവാസികളുടെ കൈകളിലേക്കും എത്താൻ പോകുകയാണ്. ഇനി അതിന് വലിയ താമസമില്ല ഉടൻ നിങ്ങളിലേക്കെത്തും.യു.എ.ഇ പുറത്തിറക്കുന്ന പുതിയ കറൻസി നോട്ടുകൾ പ്രചാരത്തിലായി. ഇനി അത് അധികം വൈകാതെ തന്നെ നിങ്ങളിലേക്കെത്തും. പുതിയ അഞ്ച് ,പത്ത് ,50 നോട്ടുകള്‍ പ്രചാരത്തിലായതായി യുഎഇ സെന്‍ട്രല്‍ ബാങ്കാണ് അറിയിച്ചത്.

എടിഎമ്മുകളിലേക്കും അവ വിതരണം ചെയ്തിട്ടുണ്ട്.പുതിയ നോട്ടുകളെക്കുറിച്ചു പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനും അവയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനുമായി രാജ്യത്ത് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എമിറേറ്റ്‌സ് എന്‍ബിഡി, അബുദബി കൊമേഴ്‌സ്യല്‍ ബേങ്ക്, ഫസ്റ്റ് അബുദാബി ബേങ്ക്, ബേങ്ക് ഓഫ് ഷാര്‍ജ എന്നിവ പുതിയ നോട്ടുകള്‍ക്കായി എടിഎമ്മുകള്‍ പ്രോഗ്രാം ചെയ്ത ദേശീയ ബേങ്കുകളില്‍ ഉള്‍പ്പെടുന്നു.

ഏറെ പ്രത്യേകതകളോടെയാണ് പുതിയ നോട്ടുകൾ യു.എ.ഇ തയ്യാറാക്കിയിരിക്കുന്നത്.അനുകരിക്കാൻ കഴിയാത്ത ഉയർന്ന സുരക്ഷാ സംവിധാനങ്ങളാണ് നോട്ടിലുള്ളതെന്ന് സെൻട്രൽബാങ്ക് വ്യക്തമാക്കി. കള്ളപ്പണം തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ട്. ഈ നോട്ടുകള്‍ മോടിയുള്ള പോളിമര്‍ മെറ്റീരിയലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ അഞ്ച് ദിർഹം നോട്ടിൽ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിന് പുറമെ യു.എ.ഇയുടെ പാരമ്പര്യം വിളിച്ചറിയിക്കുന്ന അജ്മാനിലെയും, റാസൽഖൈമയിലെയും കോട്ടകളുടെ ചിത്രമുണ്ട്. പത്ത് ദിർഹത്തിന്റെ നോട്ടിൽ അബൂദബി ശൈഖ് സായിദ് മസ്ജിദിന്റെയും, ഖൊർഫുക്കാൻ ആംഫി തിയേറ്ററിന്റെയും ചിത്രങ്ങൾ ചേർത്തിട്ടുണ്ട്.

നേരത്തേയും സമാനമായ അൻപത് ദിർഹത്തിന്‌റെ നോട്ടുകൾ യു.എ.ഇ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം യു എ ഇ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ 50 ദിര്‍ഹം നോട്ട് പുറത്തിറക്കിയത് . യു.എ.ഇയുടെ സുവര്‍ണ ജൂബിലി പ്രമാണിച്ച് സ്ഥാപക പിതാവ്, അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനോടും എമിറേറ്റ്‌സിലെ ആദ്യ തലമുറ ഭരണാധികാരികളോടുമുള്ള ആദരവായാണ് ബാങ്ക് നോട്ട് പുറത്തിറക്കിയത്.

ഇത് കടലാസ് നോട്ടുകളേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നതും പരിസ്ഥിതി സൗഹൃദവുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്തമായ വയലറ്റ് ഷേഡുകള്‍, മധ്യഭാഗത്ത് യു.എ.ഇ നാഷനല്‍ ബ്രാന്‍ഡിന്റെ അടയാളങ്ങള്‍, നൂതന ഇന്റാഗ്ലിയോ പ്രിന്റിങ് ടെക്‌നിക്ക് ഉപയോഗിച്ച് സൃഷ്ടിച്ച വരകളും ലിഖിതങ്ങളും ബാങ്ക് നോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കാഴ്ചയില്ലാത്ത ഉപയോക്താക്കളെ നോട്ടിന്റെ മൂല്യം തിരിച്ചറിയാന്‍ സഹായിക്കുന്നതിന് ബ്രെയില്‍ ലിപിയില്‍ ചിഹ്നങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (8 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (8 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (8 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (8 hours ago)

Malayali Vartha Recommends