Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സന്ദർശക വിസക്കാർപ്പെട്ടു, ഹജ്ജിന് അനുമതിയുള്ളത് ഹജ്ജ് വിസയിലെത്തുന്നവർക്കും റെസിഡന്‍റ് പെർമിറ്റ് ഉള്ളവർക്കും മാത്രം

08 MAY 2022 09:59 AM IST
മലയാളി വാര്‍ത്ത

സന്ദർശക വിസക്കാർക്ക് ഹജ്ജിന് അനുമതിയില്ല.ഹജ്ജ് വിസയിലെത്തുന്നവർക്കും രാജ്യത്ത് നിയമാനുസൃത ഇഖാമ (റെസിഡന്‍റ് പെർമിറ്റ്) ഉള്ളവർക്കും മാത്രമായിരിക്കും ഹജ്ജിന് അനുമതി നൽകുക.

രാജ്യത്തിനകത്ത് ഹജ്ജ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഹജ്ജ് രജിസ്ട്രേഷന് സഹായിക്കാമെന്ന് അവകാശപ്പെടുന്ന സംശയാസ്പദമായ വെബ്സൈറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

2022 സീസണിലെ ഹജ്ജ് നടപടിക്രമങ്ങള്‍ ഉടന്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.ഓരോ രാജ്യത്തിനും അനുവദിച്ച നിശ്ചിത ക്വാട്ട ഉപയോഗിച്ച് ഈ വര്‍ഷം രാജ്യത്തിനകത്തും പുറത്തും നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണം ഒരു ദശലക്ഷമായി ഉയര്‍ത്താന്‍ തീരുമാനിച്ചതായി മന്ത്രാലയം അറിയിച്ചിരുന്നു.

ഈ വര്‍ഷത്തെ ഹജ്ജിന് വിദേശ തീര്‍ത്ഥാടകര്‍ക്ക് ചില നിബന്ധനകളും വ്യവസ്ഥകളും ഹജ്ജ് മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. എല്ലാ തീര്‍ത്ഥാടകര്‍ക്കും രണ്ട് ഡോസ് കൊറോണ വൈറസ് വാക്സിനുകള്‍ നിര്‍ബന്ധമാക്കുക, 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ തീര്‍ത്ഥാടനം നടത്താന്‍ അനുവദിക്കാതിരിക്കുക എന്നിവ ഈ വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.

ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്ന മൊത്തം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ 85 ശതമാനവും വിദേശ തീര്‍ഥാടകരായിരിക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 85,0000 വിദേശ തീര്‍ത്ഥാടകരെയും 1,50,000 ആഭ്യന്തര തീര്‍ത്ഥാടകരെയും ഹജ്ജ് ചെയ്യാന്‍ അനുമതി നല്കിയിട്ടുണ്ടെന്നു മന്ത്രാലയം വിശദമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends